ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കൊട്ടാരങ്ങളില് zwj; ഒന്നായ മൈസൂര് zwj; പാലസിനേക്കുറിച്ച് കേള് zwj;ക്കാത്ത ആരും തന്നെയുണ്ടാകില്ലാ. മൈസൂര് zwj; സന്ദര് zwj;ശിക്കാ ത്തവര് zwj;ക്ക് പോലും നിരവധി സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും മൈസൂര് zwj; പാലസിന്റെ ചിത്രം സുപരിചിതമാണ്.മൈസൂ രില് zwj; എത്തുന്ന ഏതൊരു സഞ്ചാരിയും മൈസൂര് zwj; പാലസ് സന്ദര് zwj;ശിക്കാതെ തിരിച്ച് പോകില്ലാ. എന്നാല് zwj; മൈസൂര് zwj; പാലസിനെക്കുറിച്ച് നിങ്ങള് zwj;ക്ക് അറിയാത്ത ചി ല കാര്യങ്ങളുണ്ട്. അവയില് zwj; പലതും നിങ്ങളെ അതിശയിപ്പിക്കുന്നത് തന്നെയായിരിക്കും. പതി നാലം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കൊട്ടാരം മരം കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടത്. നിരവധി തവണ നവീകരിക്കപ്പെട്ട കൊട്ടാരമാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.Photo Courtesy: Unknown വൊഡയാര്‍ രാജകുമാരിയായ ജയലക്ഷമ്മണ്ണിയുടെ വിവാഹ സമയത്ത് മരം കൊണ്ട് നിര്‍മ്മി ച്ച കൊട്ടാരത്തിന് തീപിടിച്ചു എന്നാണ് പറയപ്പെടുന്നത്. 1897ല്‍ ആണ് പുതിയ ഒരു കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചത്.Photo Courtesy: Arshad.ka മഹാരാജ കൃഷ്ണരാജേന്ദ്ര വഡയാര്‍ നാലമന്റെ നിര്‍ദ്ദേശ പ്രകാരം ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റായ ഹെന്‍റി ഇര്‍വിംഗിന്റെ മേല്‍നോട്ടത്തിലാണ് കൊട്ടാരത്തിന്റെ പണി ആരംഭിച്ചത്. ഏകദേശം 15 വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1912ല്‍ ആ ണ് ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.Photo Courtesy: Arshad.ka മൈസൂര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം ആകാനുള്ള പ്രധാന കാരണം ഈ കൊട്ടാരമാണ് വര്‍ഷത്തില്‍ ഏകദേശം 60 ലക്ഷത്തില്‍ അധികം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ടെ ന്നാണ് കണക്ക്.Photo Courtesy: Muhammad Mahdi Karim ഇന്ത്യയിലെ എല്ലാത്തരം നിര്‍മ്മാണ ശൈലികളും സമന്വയിപ്പി ച്ചിട്ടാണ് ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഭാരതീയ വാസ്തു നിര്‍മ്മാണ ശൈലിയോടൊപ്പം മുഗള്‍, രജ് പുത്, ഗോഥിക് ശൈലികളുടെ സമര്‍ത്ഥമായ സമന്വയം ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തില്‍ കാണാം.Photo Courtesy: Debashis pradhan പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ദസറ ആഘോഷങ്ങള്‍ക്ക് പേരുകേട്ട സ്ഥലമായിരുന്നു മൈസൂര്‍ കൊട്ടാരം. ഇക്കാലത്തും ദസറ നാളുകളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് മൈസൂര്‍ കൊട്ടാരം സന്ദര്‍ശിക്കുന്നത്.Photo Courtesy: Shijiltv സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കൊട്ടാരവാസികള്‍ മറ്റൊരു കൊട്ടാരത്തിലേക്ക് താമസം മാറ്റുകയും കൊട്ടാരം ഒരു മ്യൂസിയം ആയി മാറുകയും ചെയ്തു.Photo Courtesy: Harsh കൊട്ടാരത്തിന്റെ പരിസര ങ്ങളിലായി 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ ഇവയും സന്ദര്‍ശിക്കാന്‍ മറക്കരുത്.Photo Courtesy: Dineshkannambadi പഴയകാലത്തെ രാജക്കന്മാര്‍ ആനപ്പുറത്ത് സഞ്ചരിക്കുന്ന സമയത്ത് സ്വര്‍ണ്ണ അമ്പാരി ഉപയോഗിച്ചിരുന്നു. ദസറ സമയത്ത് ദുര്‍ഗയുടെ വിഗ്രഹം ആനയിക്കുന്നത് ഈ സ്വര്‍ണ്ണ അമ്പാരിയിലാണ്.Photo Courtesy: Kalyan Kumar ഇനിയും നിങ്ങള്‍ മൈസൂ ര്‍ കൊട്ടാരം സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ അത് ജീവിതത്തിലെ വലിയ നഷ്ടമാണ്. ബാംഗ്ലൂരില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് മൈസൂര്‍ സ്ഥിതി ചെയ്യുന്നത്.Photo Courtesy: Jim Ankan Deka