മഴക്കാലത്തെ വീക്കെന് zwj;ഡുകളില് zwj; പുറത്ത് പോകാന് zwj; മടികാണിക്കുന്നവരാണ് ബാംഗ്ലൂരില് zwj; ജീവിക്കുന്നവരില് zwj; കൂടുതല് zwj; പ്പേരും. അങ്ങനെയാണെങ്കില് zwj; ബാംഗ്ലൂര് zwj; നഗര ത്തില് zwj; നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ചില ആഢംബര റിസോര് zwj;ട്ടുകള് zwj; പരിചയപ്പെടാം.നിങ്ങളുടെ വീക്കെന് zwj;ഡ് ആഘോഷമാക്കാന് zwj; പറ്റിയ ചില റിസോര് zwj;ട്ടുകള് zwj; ബാംഗ്ലൂരിലെ ഒന്നാം തരം റിസോര്‍ട്ട് ആണ് ക്ലാര്‍ക്സ് എക്സോട്ടിക്ക (Clarks Exotica Resort Spa). നന്ദി ഹില്‍സിന് സമീപത്തായി സ്ഥി തി ചെയ്യുന്ന ഈ റിസോര്‍ ട്ടില്‍ എ ത്തിച്ചേരാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വെറും 15 മിനുറ്റ് ഡ്രൈവ് ചെയ്താല്‍ മതി.Photo Courtesy: Clarks Exotica ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററിന് സമീപത്തായാണ് ഗോള്‍ ഡന്‍ പാംസ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആഢംബരപ്രിയര്‍ക്ക് വീക്കെന്‍ഡ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ് ഇത്. സ്പാ, ടെന്നീസ് കോര്‍ട്ട്, ഹെല്‍ത്ത് ക്ലബ്, പൂള്‍ ടേബിള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്Photo Courtesy: The Golden Palms ഗുഹയില്‍ താമസിക്കുന്ന അനുഭൂതി നല്‍കുന്ന ഒരു റിസോര്‍ട്ട് ആണ് ഗുഹാന്തര. വെള്ള ച്ചാട്ടത്തിന്റെ ഇരമ്പലുകള്‍ നിങ്ങളുടെ കാതുകളില്‍ കേള്‍ക്കാം. വെ ല്‍നെസ് സെന്റര്‍, കിഡ്സ് പ്ലേ ഏരിയ, ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സൗകര്യം ഇവിടെ ലഭ്യമാണ്.Photo Courtesy: Guhantara നഗര ത്തിലെ തന്നെ ഏറ്റവും ആഢംബരമുള്ള റിസോര്‍ട്ടുകളില്‍ ഒന്നാണ് ഈ റിസോര്‍ട്ട്. കോര്‍പ്പറേറ്റ് മീറ്റിങ്ങ് മുതല്‍ ഹണിമൂണ്‍ ആഘോഷം വരെ നടത്താനുള്ള സൗകര്യമുള്ളതാണ് ഈ റിസോര്‍ട്ട്. ബാംഗ്ലൂരിലെ ദൊഡ്ഡബെല്ലപൂര്‍ റോഡിലാണ് ഈ റിസോര്‍ട്ട് സ്ഥി തി ചെയ്യുന്നത്.Photo Courtesy: Angsana Oasis and Spa Resorts ബാംഗ്ലൂര്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടിന്റെ പ്രത്യേകത ഇതിന്റെ രൂപകല്‍പ്പനയാ ണ്. സ്പാ, സ്വിമ്മിംഗ് പൂള്‍, ഫിറ്റ്നെസ് സെന്റര്‍ എന്നിവ ഈ റിസോര്‍ട്ടി ല്‍ ഉണ്ട്.Photo Courtesy: Jade 735 നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ആടിപ്പാടി ആഹ്ലാദിക്കാന്‍ പറ്റിയ ബാംഗ്ലൂരിലെ ചില പബ്ബുകള്‍ പരിചയപ്പെടാം ബാംഗ്ലൂരിലെ പ്രശസ്തമായ 5 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ പരിചയപ്പെടാം ബാംഗ്ലൂരിലെ പ്രശസ്തമായ റൊമാന്റിക് സ്ഥലങ്ങള്‍ പരിചയപ്പെടാം കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ബാംഗ്ലൂ രിലെ 10 സ്ഥലങ്ങള്‍ പ രിചയപ്പെടാം ബാംഗ്ലൂരില്‍ നിന്ന് പോകാവുന്ന 25 വണ്‍ഡേ ട്രിപ്പുകള്‍ പരിചയപ്പെടാം