Search
  • Follow NativePlanet
Share
» »താജ്മഹലിന് മുന്നിലെ ഫോട്ടോ പോസുകള്‍

താജ്മഹലിന് മുന്നിലെ ഫോട്ടോ പോസുകള്‍

By Maneesh

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സഞ്ചാരികള്‍ക്ക് എപ്പോഴും വിസ്മയകരമായ ഒന്നാണ്. താജ്മഹലിനെക്കുറിച്ച് കേട്ടിട്ടുള്ള ഏതൊരാളും അവിടെ ഒന്ന് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാറുണ്ട്. സന്ദര്‍ശിക്കുക മാത്രമല്ല താജ്മഹലിന് മുന്നില്‍ നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലെ മനസിന് തൃപ്തിയാകു.

താജ്‌മഹൽ സന്ദർശിച്ച പ്രശസ്തരായ ആളുകളുടെ ഫോട്ടോ പോസുകൾ നമുക്കൊന്ന് കണ്ടാലോ?

താജ്മഹലിനെക്കുറിച്ച് രസകരമായ ചിലകാര്യങ്ങൾ അറിയാം.

താജ്‌മഹൽ സന്ദർശിക്കാൻ ആഗ്രയിൽ പോകാം

മൈക്കിൾ ക്ലാർക്ക്

മൈക്കിൾ ക്ലാർക്ക്

ആസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കിൾ ക്ലാർക്കും ഭാര്യയും താ‌ജ്‌മഹലിന് മുന്നിൽ

ബ്രെട്ട് ലീ

ബ്രെട്ട് ലീ

മറ്റൊരു ആസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ബ്രെട്ട്‌ലീ താജ്‌മഹൽ സന്ദർശിച്ചപ്പോൾ

സൈന നെഹ്‌വാൾ

സൈന നെഹ്‌വാൾ

താജ്‌മഹലിന് മുന്നിൽ പോസ് ചെയ്യുന്ന സൈന നെഹ്‌വാൾ

സക്കീർ ഹുസൈൻ

സക്കീർ ഹുസൈൻ

താജ്‌മഹലിന് മുന്നിലെ സക്കീർ ഹുസൈന്റെ പ്രകടനം

മല്ലികഷെരാവത്

മല്ലികഷെരാവത്

ഷൂട്ടിംഗ് ആവശ്യത്തിനായി താജ്‌മഹലിന് മുന്നിൽ പെർഫോം ചെയ്യുന്ന മല്ലിക

രത്തൻ ടാറ്റ

രത്തൻ ടാറ്റ

പ്രമുഖ വ്യവസായി രത്തൻ‌ ടാറ്റ താജ് മഹൽസന്ദർശിച്ച വേളയിൽ....

റമീസ് രാജ

റമീസ് രാജ

മുൻ‌ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ താജ്‌മഹൽ സന്ദർശിച്ചപ്പോൾ

ബോറീസ് ബേക്കർ

ബോറീസ് ബേക്കർ

ടെന്നീസ് താരം ബോറീസ് ബേക്കറും ഭാര്യയും താജ്‌മഹലിന് മുന്നിൽ

ദിമിത്രി മെദ്‌വെദേ

ദിമിത്രി മെദ്‌വെദേ

റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേ താജ്‌മഹലിന് മുന്നിൽ

ബോളിവുഡ് ഷൂട്ടിംഗ്

ബോളിവുഡ് ഷൂട്ടിംഗ്

താജ്‌മഹലിന് മുന്നിലെ ഒരു സിനിമാ ഷൂട്ടിംഗ്

തനിയെ

തനിയെ

താജ്‌മഹലിന്റെ സുന്ദരമായ ഒരു ദൃശ്യം

അസ്തമയം

അസ്തമയം

അസ്തമയ സമയത്തെ താജ്‌മഹലിന്റെ സൗന്ദര്യം കാണാം

യമുനാ തീരേ

യമുനാ തീരേ

യമുനയുടെ തീരത്ത് തല ഉയർത്തി നിൽക്കുന്ന താജ്‌മഹൽ

ശരത്കാലം

ശരത്കാലം

താജ്‌മഹലിന്റെ ഒരു ശരത്കാല ചിത്രം

കാക്കയും സുന്ദരി തന്നെ

കാക്കയും സുന്ദരി തന്നെ

താജ്‌മഹലിന് മുന്നിലെ ഒരു കാക്ക

ഉദ്യാന സുന്ദരി

ഉദ്യാന സുന്ദരി

ഉദ്യാനത്തിൽ പുഷ്പിച്ച പുഷ്പം പോലെ താജ്‌മഹൽ

ആകാശം തൊട്ട്

ആകാശം തൊട്ട്

ആകാശം തൊട്ട് നിൽക്കുന്ന താജ്‌മഹൽ

ദൂരെ മറയുന്നവോ

ദൂരെ മറയുന്നവോ

നാണം കുണുങ്ങി മറഞ്ഞ് നിൽക്കുന്ന മണവാട്ടിയേപ്പോലെ താജ്മഹൽ

ആഗ്രകോട്ടയിൽ നിന്ന്

ആഗ്രകോട്ടയിൽ നിന്ന്

ആഗ്രകോട്ടയിൽ നിന്ന് താജ്‌മഹലിന്റെ ദൃശ്യം

പ്രണയത്തിന്റെ ഓർമ്മക‌ൾ

പ്രണയത്തിന്റെ ഓർമ്മക‌ൾ

താജ്‌മഹലിന് മുന്നിൽ പ്രണയത്തിന്റെ ഓർമ്മകൾ അയവിറക്കുന്ന വൃദ്ധ ദമ്പതികൾ

പ്രാർത്ഥനകൾ

പ്രാർത്ഥനകൾ

പുണ്യനദിയായ യമുനയിൽ നിന്ന് പ്രാർത്ഥിക്കുന്ന ഒരു വിശ്വാസി

ജീവിതങ്ങൾ

ജീവിതങ്ങൾ

താജ്‌മഹൽ എന്ന സ്വപ്നമാളികയ്ക്ക് മുന്നിലെ ചില ജീവിത യാഥാർത്ഥ്യങ്ങൾ

മഴ

മഴ

മഴയിൽ നനയുന്ന താജ്‌മഹൽ

മൂടൽമഞ്ഞ്

മൂടൽമഞ്ഞ്

മൂടൽമഞ്ഞിന്റെ മറയത്തെ താജ്‌മഹൽ

ഉത്സവങ്ങൾ

ഉത്സവങ്ങൾ

താജ്‌മഹലിന് മുന്നിലെ ഉത്സവ ആഘോഷങ്ങൾ

ഈദ്

ഈദ്

ഈദ് നാളിൽ നമസ്കരിക്കാൻ എത്തിയവർ

ദുർഗ

ദുർഗ

ദുർഗയുടെ പ്രതിമ

നൃത്തം

നൃത്തം

താജ്‌മഹലിന് മുന്നിൽ പെർഫോം ചെയ്യുന്ന നർത്തകർ

വിനായക ചതുർത്ഥി

വിനായക ചതുർത്ഥി

താജ്‌മഹലിന് മുന്നിലെ വിനായക ചതുർത്ഥി ആഘോഷം

നീരാട്ട്

നീരാട്ട്

താജ്‌മഹലിന് മുന്നിൽ കുളിക്കാൻ ഇറങ്ങിയവർ

എയ്ഡ്സ് ദിനം

എയ്ഡ്സ് ദിനം

എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി ലോക എയ്ഡ്സ് ദിനത്തിൽ താജ്‌മഹലിന് മുന്നിൽ കലാകാരൻമാർ അവതരിപ്പിച്ച പ്രകടനം.

ഭയപ്പെട്ട നാൾ

ഭയപ്പെട്ട നാൾ

മുംബൈ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താജ്‌മഹലിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയപ്പോൾ

പുതുവർഷം

പുതുവർഷം

താജ്‌മഹലിന് മുന്നിലെ ഒരു പുതുവർഷ ആഘോഷം

ബച്ചന്റെ മകൾ

ബച്ചന്റെ മകൾ

അമിതാഭ് ബച്ചാന്റെ മകളെ കണ്ടില്ലെന്ന പരാതിവേണ്ട. താജ്‌മഹലിന് മുന്നിൽ നിൽക്കുന്നത് നമ്മുടെ ഐശ്വര്യയുടെ നാത്തൂനാണ്.

ക്ലീഷെ

ക്ലീഷെ

താജ്‌മഹലിന് മുന്നിലെത്തി ഇങ്ങനെ ഒന്ന് പോസ് ചെയ്യുന്നത് ആളുകളുടെ പതിവാണ്.

വ്യത്യസ്തം, മനോഹരം

വ്യത്യസ്തം, മനോഹരം

താജ്‌മഹലിന് മുന്നിലെ വ്യത്യസ്തമായ ഒരു പോസ്

പൂജ

പൂജ

യമുനാ നദിയിൽ പ്രാർത്ഥന നടത്തുന്ന സ്ത്രീകൾ

ഗംഭീരം

ഗംഭീരം

താജ്‌മഹലിന്റെ ഒരു ഗംഭീര ലുക്ക്

സന്യാസി

സന്യാസി

താജ്‌മഹലിന് മുന്നിലൂടെ നടക്കുന്ന ഒരു സന്യാസി

പൂക്കളുടെ എത്തിനോട്ടം

പൂക്കളുടെ എത്തിനോട്ടം

താ‌ജ്‌മഹലിനെ എത്തിനോക്കുന്ന പൂക്കൾ

തോണിക്കാർ

തോണിക്കാർ

താജ്‌മഹലിന് മുന്നിലൂടെ ഒരു തുഴച്ചിൽ

മസ്ജിദ്

മസ്ജിദ്

താജ്‌മഹലിന് സമീപത്തെ മസ്ജിദ്

വിസ്മയിപ്പിക്കുന്ന സൗന്ദര്യം

വിസ്മയിപ്പിക്കുന്ന സൗന്ദര്യം

താജ്‌മഹലിന്റെ അതിശയിപ്പിക്കുന്ന സൗന്ദര്യം

ഒട്ടക സഫാരി

ഒട്ടക സഫാരി

താജ്‌മഹലിന് മുന്നിലൂടെ ഒരു ഒട്ടക സഫാരി

ഒരു പോസെ!

ഒരു പോസെ!

താജ്‌മഹലിന് മുന്നിൽ പോസ് ചെയ്യുന്ന ലതകൾ

ഇരിപ്പിടങ്ങൾ

ഇരിപ്പിടങ്ങൾ

താജ്‌മഹലിന് മുന്നിലെ ഉദ്യാനത്തിൽ വിശ്രമിക്കുന്ന സന്ദർശകർ

കണ്ണാടി

കണ്ണാടി

കണ്ണാടി നോക്കുന്ന താജ്‌മഹൽ

സൂര്യകിരണങ്ങ‌ൾ

സൂര്യകിരണങ്ങ‌ൾ

സൂര്യകിരണങ്ങൾ ഏറ്റുവാങ്ങുന്ന താജ്‌മഹൽ

അതാ ഒരു പരുന്ത്

അതാ ഒരു പരുന്ത്

താ‌ജ്മഹലിന് മുകളിലൂടെ പറക്കുന്ന ഒരു പരുന്ത്

ഒരു സായ്ഹ്നം

ഒരു സായ്ഹ്നം

താജ്‌മഹലിന്റെ ഒരു സായാഹ്നകാഴ്ച

ഒഴുകിയെത്തുന്ന സഞ്ചാരികൾ

ഒഴുകിയെത്തുന്ന സഞ്ചാരികൾ

താജ്‌മഹൽ കാണാൻ ഒഴുകിയെത്തുന്ന സഞ്ചാരികൾ

ചിത്രം

ചിത്രം

ആരുടെ കരവിരുതാണ് ഇത്. ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തതോ?. വരച്ചടുത്തതോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X