കാടറിഞ്ഞ് പുഴയറിഞ്ഞ് കയറാം.. കിടിലന്‍ ഇക്കോ ടൂറിസം പാക്കേജുകളുമായി ആറളം
വിനോദ സഞ്ചാരരംഗത്തും കാടനുഭവങ്ങളിലും കണ്ണൂരിന്റെ അവസാന വാക്കാണ് ആറളം വന്യജീവി സംരക്ഷണകേന്ദ്രം. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കാടും പുഴയും മലകളും കുന്നും വെള്ളച്ചാട്ടവും ഒക്കെയായി 55.00...
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
ദേശീയ വിനോദസഞ്ചാര ദിനമായി ജനുവരി 25 രാജ്യം ആഘോഷിക്കുകയാണ്. വിനോദ സഞ്ചാരം വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഈ ദിനം വരുന്നത്, രാജ്യത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസ്റ്റ്...
'ദേഖോ അപ്നാ ദേശ്'- ദേശീയ വിനോദ സഞ്ചാര ദിനം 2021: ചരിത്രവും പ്രത്യേകതകളും
ഇന്ത്യന്‍ വിനോദ സഞ്ചാരരംഗത്തെയും വിനോദ സഞ്ചാരികളെയും സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ദിനങ്ങളിലൊന്നാണ് ജനുവരി 25. ദേശീയ ടൂറിസം ദിനമായാണ് ഈ ദിവസം രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യയില്‍ വിനോദ...
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
റിപ്പബ്ലിക് ദിനം അടുത്തെത്തുവാനായതോടെ ആഘോഷങ്ങളുടെ ഒരുക്കത്തിന്റെ അവസാനഘട്ടത്തിലാണ് രാജ്യതലസ്ഥാനം. മുന്‍പുണ്ടായിരുന്ന പോലെ തന്നെ രാജ്യം തങ്ങളുടെ സൈനിക സൈക്തി ലോകരാജ്യങ്ങള്‍ക്കു...
സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ
ഭാരതത്തിന്റെ ചരിത്രത്തോടും സ്വാതന്ത്ര്യ സമരത്തോടും ചേര്‍ത്തു വായിക്കേണ്ട നാടാണ് കേരളവും, ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെയും ഏകാധിപത്യത്തിന്റെയും നിരവധി അടയാളങ്ങള്‍ അങ്ങ്...
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
പ്രകൃതി മനംനിറഞ്ഞ് അനുഗ്രഹിച്ച കുറേയേറെ കാഴ്ചകളാണ് ഹിമാചല്‍ പ്രദേശിലെ ചമ്പയുടെ പ്രത്യേകത. ഹിമാലയത്തിന്റെ മഞ്ഞും തണുപ്പും മാത്രമല്ല, പച്ചപ്പും ഹരിതാഭയും ഈ പ്രദേശത്തിനു സ്വന്തമായുണ്ട്....
മഹാമാരിക്കാലത്തെ റോഡ് യാത്രകള്‍, കരുതലുകള്‍ അവസാനിക്കുന്നില്ല!!
യാത്രകളും കറക്കങ്ങളും പഴയപടി ആയെങ്കിലും ഭീതിയോടു കൂടിത്തന്നെയാണ് മിക്കവരും യാത്ര പോകുന്നത്. യാത്രകളില്‍ കൊറോണയുടെ പിടിയില്‍ നിന്നും രക്ഷപെടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍...
ഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളും
ഓരോ ഭാരതീയനും അഭിമാനം കൊണ്ടും രാജ്യസ്നേഹം കൊണ്ടും നിറയുന്ന ദിനമാണ് ജനുവരി 26 റിപ്പബ്ലിക് ദിനം. 2021 ജനുവരി 26ന് രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍...
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണം ഇതുതന്നെയാണ്. വളരെ കുറഞ്ഞ സ്ഥലത്തിനുള്ളില്‍ എളുപ്പത്തില്‍ കണ്ടുതീര്‍ക്കുവാന്‍...
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
നാഗരികതയും ഗ്രാമീണതയും മാത്രമല്ല, അതിനൊപ്പം തന്നെ പ്രകൃതിഭംഗിയും ഒന്നിനൊന്നു മുന്നിട്ടു നില്ക്കുന്ന കാഴ്ചകളും ചേര്‍ന്ന സംസ്ഥാനമാണ് സിക്കിം. സാഹസികരായ, യാത്രകളെ പ്രാണനോളെ തന്നെ...
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
ലോകത്തില്‍ തന്നെ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഏറ്റവുമധികം കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നാടാണ് ഹിമാലയം. പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകളും .ാത്രകളും തന്നെയാണ് ഓരോ തവണയും ഹിമവാനെ...
സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍
കാശ്മീരെന്നു കേള്‍ക്കുമ്പോള്‍ സ്ഥിരം എത്തിപ്പെടുന്ന ശ്രീനഗറും പഹല്‍ഗാമും ഗുല്‍മാര്‍ഗും സോന്മാര്ഗും അല്ലാതെ നിരവധി ഇടങ്ങള്‍ കാശ്മീരിലുണ്ട്. വിനോദ...