Search
  • Follow NativePlanet
Share
» »മണാലി ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ

മണാലി ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ

യാത്രകള്‍ പലതും പഴങ്കഥയായിരിക്കുന്ന കാലത്ത് ആകെയുള്ള ആശ്വാസം പഴയ യാത്രകളുടെ ഓര്‍മ്മകളാണ്. മുന്‍പ് നടത്തിയ യാത്രകളുടെ ഓര്‍മ്മകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആശ്വാസം കണ്ടെത്തുന്ന സെലിബ്രിറ്റികളും സാധാരണക്കാരും ധാരാളമുണ്ട് നമുക്കുചുറ്റും. ഓര്‍മ്മകളില്‍ പ്രിയപ്പെട്ട മണാലി യാത്രയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഇസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയാണ് മലയാളികളു‌ടെ പ്രിയ അഭിനേത്രിയായ ഭാമ.

manali
സഞ്ചാരികളുടെ സ്വര്‍ഗ്ഗമെന്നാണ് മണാലി അറിയപ്പെടുന്ന്.
മണാലിയു‌ട‌െ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഹഡിംബാ ദേവി ക്ഷേത്രത്തിന്‍റെ മുന്നിലെന്ന് തോന്നിക്കുന്ന ഇടത്തു നിന്നെടുത്ത ഫോട്ടോയാണ് ഭാമ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാക്കിന്റെ പുറത്ത് വിന്‍റര്‍ വസ്ത്രങ്ങളണിഞ്ഞു കയറിയിരിക്കുന്ന ഫോട്ടോയാണ് ഇത്.
bhama 2

മണാലിയിലെത്തുന്നവര്‍ ഏറ്റവുമധികം പോകുവാനാഗ്രഹിക്കുന്ന ഇവിടം വിശ്വാസികള്‍ക്ക് പ്രിയപ്പെട്ട സ്ഥാനം കൂ‌ടിയാണ്. മഹാഭാരത കഥകളുമായി ചേര്‍ന്നു കിടക്കുന്ന ധാരാളം ഐതിഹ്യങ്ങളും മിത്തുകളും ഈ ക്ഷേത്രത്തിനുണ്ട്.
ഇതിനോടൊപ്പം തന്നെ ഡല്‍ഹി ദ്വാരകാ മെട്രേ സ്റ്റേഷനില്‍ നിന്നുള്ള ഫോട്ടോയും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള, ചായ കുടിക്കുന്ന ഒരു ഫോട്ടോയും ഭാമ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രംഅറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

സ്പിതി - ചങ്കുറപ്പും ധീരതയുമുള്ള സഞ്ചാരികളുടെ നാട്ഒസ്പിതി - ചങ്കുറപ്പും ധീരതയുമുള്ള സഞ്ചാരികളുടെ നാട്ഒ

ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

മഹാസരിത് എന്ന ദാല്‍ തടാകം!അറിയാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ത‌ടാകത്തെക്കുറിച്ച്മഹാസരിത് എന്ന ദാല്‍ തടാകം!അറിയാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ത‌ടാകത്തെക്കുറിച്ച്

</a><a class=സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്" title="സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്" />സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X