റിയോ ഒളിംപിക്സിൽ മെഡ ൽ നേടിയാതോടെയാണ് പി വി സിന്ധു എന്ന ഹൈദരബാദി പെൺകു ട്ടി ഇന്ത്യയുടെ അ ഭിമാനമാ യി മാറിയത്. 1995ൽ സി ന്ധു ഹൈദരബാദിൽ ജനിക്കുമ്പോൾ ആ ന്ധ്ര പ്രദേശ് എന്ന ഒറ്റ സംസ്ഥാനം മാത്രമേ ഉണ്ടായിരുന്നു ള്ളു.എന്നാൽ 2016ൽ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിക്കഴിഞ്ഞപ്പോൾ താൻ ആന്ധ്രക്കാരിയാണോ തെലുങ്കാനക്കാരിയാണോ എന്ന കാര്യത്തിൽ സി ന്ധുവിന് തന്നെ സംശയമാ യി. ഇരു സംസ്ഥാനങ്ങളും വൻ സ്വീകരണ ങ്ങളും പാരിതോഷികങ്ങളുമാണ് സി ന്ധുവിന് നൽകിയത്.ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!ആന്ധ്രപ്രദേശിനെ വേറിട്ട് നിര് zwj;ത്തുന്ന 14 കാ ഴ്ചകള് zwj;ഐശ്വര്യക്ക് ധനുഷിന്റെ ഹണിമൂൺ സർപ്രൈസ്രുചികളുടെ ആന്ധ്രാസ് റ്റൈല് zwj; സിന്ധുവിനെ തെ ലങ്കാനക്കാരിയാക്കാൻ തെലങ്കാന സർക്കാർ നടത്തിയ ശ്രമങ്ങളൊക്കെ ത ള്ളിക്കളഞ്ഞ് സിന്ധു ആന്ധ്രപ്രദേശിന്റെ ഭാഗമാകാൻ തീരുമാനി ച്ചു എന്നാണ് ഏറ്റവും ഒടു വിൽ കിട്ടിയ വാർത്ത. നേരത്തെ തെ ലങ്കാന സർക്കാർ സിന്ധുവിന് ഹൈദരബാദിൽ വീട് വയ്ക്കാൻ സ്ഥലം വാഗ്ദാനം നൽകിയിരുന്നു. ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവ തിയിൽ വീട് വയ്ക്കാൻ സിന്ധു വിന് സ്ഥലം നൽകു മെന്ന് ആന്ധ്ര സർ ക്കാർ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുവരെ ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറാത്ത അമരാവതിയേക്കുറിച്ച് വായിക്കാം ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണ നദിക്കരയിലാണ് ചെറുനഗരമായിരുന്ന അമരവാ തിയാണ് ഇപ്പോൾ ആന്ധ്രപ്രദേശിന്റെ തലസ്ഥാന നഗരിയായി വ ളരാൻ പോകുന്നത്.Photo Courtesy: Poreleeds ഇവിടുത്തെ അമരേശ്വര ക്ഷേ ത്രമാണ് അമരാവതിയെ വിനോദ സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാക്കിയത്.Photo Courtesy: RameshSharma1 മൗര്യ ഭരണകാലത്തിന് മുൻപ് നിർമ്മിക്കപ്പെ ട്ടതെന്ന് കരുതുന്ന ബുദ്ധ സ്തൂപങ്ങളാണ് അമരാവതിയെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യം. ഇപ്പോള്‍ അമരാവതിയില്‍ വിനോദ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്നത് അമരാവതി സ്തൂപവും പുരാവസ്തു മ്യൂസിയവും ആണ്.Photo Courtesy: Han Jun Zeng ബി സി രണ്ടാം നൂറ്റാണ്ടു മുതല്‍ എ ഡി മൂന്നാം നൂറ്റാണ്ടു വരെ യുള്ള കാലഘട്ടങ്ങളില്‍ ആന്ധ്രയുടെ ഒന്നാമത്തെ ഭരണാധികാരികളായിരുന്ന ശാതവാഹനരുടെ തലസ്ഥാനമായിരുന്നു അമരാവതി. ധന്യകാടക അഥവാ ധരണിക്കോട്ട എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. Photo Courtesy: Han Jun Zeng അമരാവതിയിലാണ് ഭഗവാന്‍ ബുദ്ധന്‍ ധര്‍മ്മോപദേശങ്ങള്‍ നടത്തുകയും കാലചക്ര അനുഷ്ഠാനം നടത്തുകയും ചെയ്തത്. വജ്രായന ഗ്രന്ഥത്തില്‍ ഈ വിഷയം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബി സി 500 -ല്‍ അമരാവതി നഗരം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളും ഗ്രന്ഥത്തില്‍ ഉണ്ട്.Photo Courtesy: Han Jun Zeng കൃഷ്ണ നദിക്കരയും അതിന്‍റെ പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അമരാവതി കൃഷ്ണാ നദീ തീരത്തായതിനാല്‍ നഗരജീവിതത്തില്‍ ഈ നദിക്കു വലിയ പ്രാധാന്യമുണ്ട്.Photo Courtesy: Dhruvaraj S കൃഷ്ണ നദിക്കരയും അതിന്‍റെ പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അമരാവതി കൃഷ്ണാ നദീ തീരത്തായതിനാല്‍ നഗരജീവിതത്തില്‍ ഈ നദിക്കു വലിയ പ്രാധാന്യമുണ്ട്.Photo Courtesy: Dhruvaraj S അമരാവതി സ്തൂപം അല്ലെങ്കില്‍ മഹാ ചൈത്യം അമരാവതിയുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. ബുദ്ധമതാനുയായിയായ അശോക ചക്രവര്‍ത്തിയുടെ കാലത്താണ് ഇതിന്റെ ആദ്യഘട്ടം നിര്‍മ്മിക്കപ്പെട്ടത് . അദ്ദേഹം പിന്നീട് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. എ ഡി 200-ല്‍ ആണ് സ്തൂപത്തി ന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. സ്തൂപത്തിലെ കൊത്തുപണി കളില്‍ ബുദ്ധന്റെ ജീവിത കഥയും ബുദ്ധ മതത്തിലെ ശാസനങ്ങളും കൊത്തി വച്ചിരിക്കുന്നു . Photo Courtesy: Han Jun Zeng