വന്ദേ മാതരം എന്ന് നമ്മുടെ ഭാരതത്തെ വിളിച്ച് രാജ്യ സ്നേഹം പ്രകടിപ്പിക്കു ന്നവരാ ണ് നമ്മള് zwj; ഭാരതീയര് zwj;. നമ്മുടെ ജന്മഭൂമിയായ ഭാരതത്തെ അമ്മേയെന്ന് വിളിക്കാന് zwj; ആ അമ്മയുടെ മക്കള് zwj;ക്ക് ഒരു മടി യുമില്ല. ആ ഭാരതാംബയോടുള്ള സ്നേഹം പ്രകടിപ്പിക്കാന് zwj; ഭാരത മക്കള് zwj; ചില ക്ഷേത്രങ്ങള് zwj; നിര് zwj;മ്മിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഭാരത് മാത ക്ഷേത്രങ്ങള് zwj; നമുക്ക് പരിചയപ്പെടാം. ഈ ക്ഷേത്ര ങ്ങള് zwj; വെറുതെ പരിചയപ്പെ ട്ടാല് zwj; മാത്രം പോര. ഈ ക്ഷേ ത്രങ്ങള് zwj; നിലകൊള്ളുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാന് zwj; അവസരം കിട്ടിയാല് zwj; ഭാരത് മാത ക്ഷേത്രങ്ങളില് zwj; സന്ദര് zwj;ശിച്ച് അമ്മയോടുള്ള സ്നേഹം പ്രകടി പ്പിക്കുകയും ചെയ്യാം. 1936ല്‍ മഹാത്മഗാ ന്ധി ഉദ്ഘാടനം ചെയ്ത ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാരണാസിയിലെ മഹാത്മഗാന്ധി കാശി വിദ്യാപീഠം ക്യാമ്പസില്‍ ആണ്. ബാബു ശിവ് പ്രസാദ് ഗുപ്ത എന്ന രാജ്യ സ്നേഹിയാണ് ഇത്തരത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചത്. രാവിലെ ഒന്‍പതര മണിമുതല്‍ രാത്രി എട്ടുമണി വരെ ഇവിടെ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. വിശദ മായി വായിക്കാംPhoto Courtesy: Dennis Jarvis ഹ രിദ്വാറി ല്‍ ഗംഗാ നദിയുടെ തീരത്തായി സ്വാമി സത്യ മിത്രാനന്ദ് ഗിരി സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. 180 അടി ഉയരത്തിലായി 8 നിലയിലായി നിര്‍മ്മി ച്ച ഈ ക്ഷേത്രം 1983ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് നിര്‍മ്മിച്ചത്. വിശദമായി വായിക്കാം കല്‍ക്കട്ട വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായി ജെസ്സോര്‍ റോഡിലെ മൈക്കിള്‍ നഗറിലാണ് ഈ ക്ഷേത്രം നിര്‍മ്മി ച്ചിരിക്കുന്നത്. ജഗത്താ രിണി ദുര്‍ഗയായിട്ടാണ് ഇവിടെ ഭാരത മാതയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍ 19ന് ദുര്‍ഗപൂജ നാളില്‍ ആണ് ഈ ക്ഷേ ത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. വിശദമായി വായിക്കാംPhoto Courtesy: Abhijit9297 ജാതീയ ശക്തിപീഠ് എന്ന ആ ത്മീയ സംഘടന വന്ദേ മാതരത്തി ന്റെ നൂറ്റി നല്‍പ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈ ക്ഷേത്രം നിര്‍മ്മി ച്ചത്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന കേശവ് നാഥ് ത്രിപാ ഠിയാണ് ഈ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.Photo Courtesy: http://www.kamat.com/picturehouse/bharat/100j.htm യാനത്തില്‍ സ്ഥാപി ച്ചിരിക്കുന്ന ഭാരതാംബയുടെ വെങ്കല പ്രതിമ. ഭാരതാംബ സിംഹത്തിന്റെ സമീപത്തായി നില്‍ക്കുന്നതായിട്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാംPhoto Courtesy: Gautam Beera കന്യാകുമാ രിയിലെ ഭാരതാംബ പ്രതിമ. വിശദമായി വായിക്കാം.Photo Courtesy: Krishna Kumar (Kris Kumar) ലഡാക്കിലെ ലേയ്ക്ക് സമീപം ഇ ന്ത്യന്‍ ആര്‍മിയുടെ ക്യാമ്പ് കവാടത്തിന് മുന്നില്‍ സ്ഥാപി ച്ചിരിക്കുന്ന ഭാരത് മാത പ്രതിമ. വിശദമായി വായിക്കാംPhoto Courtesy: John Hill