പാര് zwj;വതി ദേവിയുടെ പൂര് zwj;വ ജന്മമായ സതി ദേവിയാണ് ശക്തിയെ ന്നും ദേവി ശക്തിയെന്നുമൊക്കെ അറിയപ്പെടുന്നത്. ദേവിയുടെ 51 ശക്തിപീഠങ്ങള് zwj; ആണ് ഉള്ളത്.എന്താണ് ശക്തി പീഠങ്ങള് zwj;പ്രാണത്യാഗം ചെയ്ത സതി ദേവിയുടെ മൃതശരീരം സുദര് zwj;ശനചക്രത്താല് zwj; വിഭജിക്കപ്പെട്ട് ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി പതിച്ചു. ഈ സ്ഥലങ്ങളാണ് ശക്തിപീഠങ്ങളാ യി മാറിയത്. പില് zwj;ക്കാലത്ത് ഈ ശക്തിപീഠങ്ങള് zwj; ഇന്ത്യയിലെ പ്രധാനപ്പെട്ട തീര് zwj;ത്ഥാടന കേന്ദ്രങ്ങളായി മാറി.51 ശ ക്തി പീ ഠങ്ങളില് zwj; മലമുകളില് zwj; സ്ഥിതി ചെയ്യുന്ന ഏഴ് ദേവി ക്ഷേത്രങ്ങള് zwj; നമു ക്ക് പരിചയപ്പെടാം ഹ രിദ്വാറിലെ മലനി ര കളില്‍ ഒന്നായ ബില്‍വ പര്‍വതത്തിന്റെ മുകളിലായാണ് മാനസ ദേ വി ക്ഷേത്രം സ്ഥി തി ചെയ്യുന്നത്. ശക്തിയുടെ ഒരു അവതാരമായ മാനസ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ആഗ്രഹം എന്നാണ് മാ നസ എന്ന വാക്കിന്റെ അര്‍ത്ഥം. ഇ വിടെ എത്തിച്ചേരുന്നവരുടെ ആഗ്രഹം സഫലമാകു മെന്നാണ് വിശ്വാസംPhoto Courtesy: Ekabhishek ഹരിദ്വാറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് റോപ് വേ സൗക ര്യ മുണ്ട്. ഹ രിദ്വാറിനേക്കുറിച്ച് വിശദമായി വായിക്കാംPhoto Courtesy: matsukin മധ്യപ്രദേശിലെ മൈഹറിലാ ണ് പ്രശസ്തമായ ശാര ദമാത ക്ഷേ ത്രം സ്ഥിതി ചെയ്യുന്നത്. പാര്‍വതിയുടെ മറ്റൊരു അവതാരമായ ശാരദമാതയാണ് ഇവിടുത്തെ പ്രതിഷ്ഠ. മധ്യപ്രദേശിലെ പ്രശസ്തമായ ഈ ക്ഷേത്രം ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ്. ത്രികുട എന്ന മലനിരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.Photo Courtesy: LRBurdak മൈഹറില്‍ നിന്ന് 1063 സ്റ്റെപ്പുകള്‍ കയറി വേണം ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് മൈഹര്‍ സ്ഥിതി ചെയ്യുന്നത്.Photo Courtesy: DeepakSatna മൈസൂരിനടു ത്തുള്ള ചാമുണ്ഡി മലനിരയിലാണ് പ്രശസ്ത മായ ചാമു ണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഹൊ യ് സാല ഭരണകാലത്താണ് ഇവിടെ ക്ഷേത്രം പണിതത്. ചാമുണ്ഡേശ്വരിയുടെ സ്വര്‍ണ വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. Photo Courtesy: Sanjay Acharya മൈസൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂരില്‍ ചാമു ണ്ഢി ഹില്‍സിലേക്ക് ബസ് സര്‍വീസ് ഉണ്ട്.Photo Courtesy: Ramesh NG 15 അടി ഉയരമുള്ള ചാമുണ്ഡി ഹില്‍സിലെ നന്ദി പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ്Photo Courtesy: Sarvagnya മഹാരാഷ്ട്രയിലെ നാസിക്കില്‍ ആണ് സപ്തശൃംഗി ക്ഷേ ത്രം സ്ഥിതി ചെ യ്യുന്നത്. ഏഴ്മലനിരകളില്‍ സ്ഥിതി ചെയ്യുന്ന എന്നാണ് സപ്ത ശൃംഗി എന്ന വാക്കിന്റെ അര്‍ത്ഥം. മഹാരാഷ്ട്രയിലെ മൂന്നര ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. മഹാരാഷ്ട്രയിലെ സഹ്യാദ്രി മല നിരകളിലാ ണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.Photo Courtesy: AmitUdeshi നന്ദൂരി, വാണി എന്നീ ഗ്രാമ ങ്ങളാണ് ക്ഷേത്രത്തിന് സമീപ ത്തുള്ളത്ത്. ക്ഷേ ത്രം സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്താണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നാസിക്കില്‍ നിന്ന് ഇവിടേയ്ക്ക് ബസുകള്‍ ലഭ്യമാണ്.Photo Courtesy: Dharmadhyaksha ക്ഷേത്ര ത്തിന് മുന്നിലെ ആമായുടെ പ്രതിമPhoto Courtesy: Dharmadhyaksha ക്ഷേത്രത്തിന് എതിര്‍വശത്തായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തില്‍ നോക്കിയാല്‍ ഈ മല വ്യക്തമായി കാണാം. മാര്‍ക്കേണ്ടയ മഹര്‍ഷിയില്‍ നിന്നാണ് ഈ മലയ്ക്ക് ആ പേര് ലഭിച്ചത്.Photo Courtesy: Dharmadhyaksha ആന്ധ്രപ്രദേശിലെ വിജയവാ ഡയ്ക്ക് സമീപത്തായി ഇന്ദ്രകീലാദ്രി മലമുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അര്‍ജു നന്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്ന ഒരു വിശ്വാസം നില വിലു ണ്ട്. ആ ന്ധ്ര പ്രദേശിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.Photo Courtesy: Srikar Kashyap വിജയവാഡ നഗരത്തിന് ഹൃദ യഭാഗത്തായാണ് ഇന്ദ്രകീലാദ്രി മല സ്ഥിതി ചെയ്യുന്നത്. വിജയ വാഡ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 10 മിനുറ്റ് ഡ്രൈവ് ചെയ്താല്‍ ഇവിടെ എത്തിച്ചേരാംPhoto Courtesy: Adityamadhav83 ഇന്ത്യയിലെ പ്രമു ഖ തന്ത്ര പീഠങ്ങളില്‍ ഒന്നാണ് ഒറീസയിലെ താര തരിണി ക്ഷേത്രം. സ്തന പീ ഠമായാണ് ദേവിയെ ഇവിടെ ആരാധിക്കുന്നത്. ദേവിയുടെ സ്തനഭാഗങ്ങള്‍ ഇവിടെയാണെന്നാണ് വിശ്വാസം. ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഈ ക്ഷേത്രത്തിനു ള്ളത്.Photo Courtesy: Nayansatya ഒഡീഷയിലെ ബ്രഹ്മപൂര്‍ നഗരത്തിന് സ മീപത്തുള്ള കുമാ രി മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 169 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെ യ്യുന്നത്.Photo Courtesy: Nayansatya ജമ്മുവിലെ തൃകുട മലനിരകളിലാണ് പ്രമുഖ ഹൈന്ദ വ തീര്‍ത്ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമാ യി വായിക്കാംPhoto Courtesy: Abhishek Chandra