»സഞ്ചാരികള്‍ക്ക് വാക്സിനെടുക്കാന്‍ ഈ രാജ്യങ്ങള്‍... പോയാല്‍ മാത്രം മതി
സഞ്ചാരികള്‍ക്ക് വാക്സിനെടുക്കാന്‍ ഈ രാജ്യങ്ങള്‍... പോയാല്‍ മാത്രം മതി
Travel Guide
oi-Elizabeth Joseph
മറ്റു ചില രാജ്യങ്ങളാവട്ടെ, കൂടുതല്‍ ആളുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനായി വാക്സിന്‍ പോലും സഞ്ചാരികള്‍ക്ക് നല്കുവാന്‍ തയ്യാറാകുന്നുണ്ട്. ഈ രാജ്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം
കൊവിഡ് ഭീഷണി പൂര്‍ണ്ണമായും ഒഴിവായിട്ടില്ലെങ്കില്‍ പോലും ലോകം ഇന്നു തിരിച്ചുവരവിന്‍റെ പാതയിലാണ്. അതിര്‍ത്തികള്‍ തുറന്ന് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് രാജ്യങ്ങള്‍. എന്നാല്‍ ചില രാജ്യങ്ങളാവട്ടെ, ഇപ്പോഴും സഞ്ചാരികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മറ്റു ചില രാജ്യങ്ങളാവട്ടെ, കൂടുതല്‍ ആളുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനായി വാക്സിന്‍ പോലും സഞ്ചാരികള്‍ക്ക് നല്കുവാന്‍ തയ്യാറാകുന്നുണ്ട്. ഈ രാജ്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം