നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാവ്, മൂക്ക്, ത്വക്ക് എന്നിവയെ തൃപ്തിപ്പെടുത്തുന്ന ഒരു ഉദ്യാനത്തിലേക്ക് പോയാലോ. ഡല് zwj;ഹിയില് zwj; വസിക്കുന്നവര്‍ zwj;ക്കും അവിടെ പോകാന്‍ zwj; ഉദ്ദേശിക്കുന്നവര്‍ zwj;ക്കും സന്ദര് zwj;ശിക്കാന് zwj; പറ്റിയ ഒരു സ്ഥലത്തേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പഞ്ചേന്ദ്രിയങ്ങളുടെ ഉദ്യാനം (Garden of Five Senses) എന്ന് പേരിട്ടിരിക്കുന്ന വിചിത്രമായ ഉദ്യാനം നിര് zwj;മ്മിച്ചിരിക്കുന്നത് ഡല് zwj;ഹിയിലെ മുഗള്‍ zwj; ഗാര് zwj;ഡന്റെ മാതൃകയിലാണ്. #13;ഒരുപാട് ചരിത്രസ്മാരകങ്ങളാല്‍ zwj; പേരുകേട്ട ഡല് zwj;ഹിയിലെ ഈ ഉദ്യാനത്തിന് വര് zwj;ഷങ്ങളുടെ പഴക്കമൊന്നുമില്ല. 2003ലാണ് ഈ ഉദ്യാനം പൊതുജനങ്ങള്‍ zwj;ക്ക് തുറന്ന് കൊടുത്തത്. എന്നിരുന്നാലും സഞ്ചാരികള്‍ zwj; മുഗള്‍ zwj; ഗാര് zwj;ഡനില് zwj; എത്തുന്ന കൗതുകത്തോടെയാണ് ഇവിടെ എത്തിച്ചേരുന്നതും. #13;പഞ്ചേന്ദ്രിയങ്ങളുടെ ഉദ്യാനത്തിന്റെ പ്രത്യേകതകള്‍ zwj; എന്തൊക്കെയാണെന്ന് നമുക്ക് അടുത്തറിയാം. #13; ഡൽഹിയിലെ മെഹ്റൗളി - ബദർപൂർ റോഡിന് സമീപം സാകേതിന് എതിർവശത്തായി സെയ്ദ് അൽ അസൈബ് വില്ലേജിലാണ് ഗാർഡൻ ഓഫ് ഫൈവ് സെ ൻസ് എന്ന ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. സാകേത് മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.Photo Courtesy: Kprateek88 പഞ്ചേന്ദ്രിയങ്ങളിലെ ഇന്ദ്രിയങ്ങളിൽ ഒന്നാണ് നേത്രേന്ദിയം. പച്ചമലയാളത്തിൽ കണ്ണുകൾ എന്ന് പറയും. കണ്ണുകൾ കൊണ്ട് ലഭിക്കുന്ന അനുഭവത്തേയാണ് കാഴ്ച എന്ന് പറയുന്നത്. എല്ലാ ഉദ്യാനത്തി ൽ ചെന്നാൽ കാഴ്ചകളിലൂടെയാണ് നിങ്ങൾക്ക് നല്ല അനുഭവം ഉണ്ടാക്കുന്നത്. വൈവിധ്യമാർന്ന 200ൽ പരം സസ്യങ്ങളും അതിന്റെ പൂക്കളുമാണ് നിങ്ങളുടെ കണ്ണുകൾക്ക് ഇവിടെ വിരുന്നൊരുക്കുന്നത്.Photo Courtesy: Rajkumar1220 ഘ്രാണേന്ദ്രിയം എന്ന് പറഞ്ഞാൽ മൂക്കാണ് എന്ന് എല്ലാവർക്കും അറിയാം. ഉദ്യാനത്തിൽ പൂക്കൾ ഉണ്ടാകും പൂക്കൾക്ക് മണം ഉണ്ടാകും എന്നും നിങ്ങൾക്ക് അറിയാം. നിങ്ങൾ പോയിട്ടുള്ള ചില ഉദ്യാനങ്ങളിൽ നിന്ന് പൂക്കളുടെ സൗരഭ്യം നുകർന്നിട്ടുമുണ്ടാകും. എന്നാൽ ഇനിയുമുണ്ടല്ലോ ഇന്ദ്രിയങ്ങൾPhoto Courtesy: Rajkumar1220 സ്പർശിച്ച് അറിയാൻ കഴിവുള്ള ഇന്ദ്രിയമാണ് ത്വഗിന്ദ്രിയം. ത്വക്ക് എന്ന് പറയും. ഉദ്യാനത്തിൽ ചെന്ന് പൂക്കളെ ഒന്ന് തൊട്ട് തലോടിയാൽ സ്പർശന സുഖം ഉണ്ടാകുമെന്ന് നേരത്തെ തന്നെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവാം. ഉദ്യാനത്തിലെ സുന്ദരമായ പൂക്കളെ ഒന്ന് തൊട്ട് അനുഭവിക്കാം.Photo Courtesy: Rajkumar1220 ബധിരർക്ക് ഇല്ലാത്ത ഒരു ഇന്ദ്രിയമാണെന്ന് ഒരു ക്ലൂവിട്ട് പറഞ്ഞാൽ സംഗതി ക്ലിക്കാകില്ലേ. ചെവിയേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ഉദ്യാനത്തിൽ എത്തിയാൽ കർണാനന്ദകരമായ ചില ശബ്ദങ്ങൾ കേ ൾക്കാം. ഈ ശബ്ദത്തിന്റെ ഉറവിടം എന്താണെന്ന് അറിയേണ്ടേ? വലിയ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ചെറിയ മണികളിൽ നിന്നാണ് ഈ ശബ്ദം ഉണ്ടാകുന്നത്. കാറ്റിന്റെ താളത്തിൽ മണി കിലുങ്ങുമ്പോൾ അതിന്റെ മണിനാദം നിങ്ങളുടെ കാതിൽ കിന്നരം മീട്ടുന്നു.Photo Courtesy: Prabhat nhpc രസനേന്ദ്രിയം എന്ന് പറഞ്ഞാൽ നാവ് തന്നെ. നാവുകൊണ്ട് അനുഭവിക്കുന്നത് രുചിയും. ഈ ഉദ്യാനത്തിൽ പോയാൽ നിങ്ങൾക്ക് രുചിയും അനുഭവിക്കാം. ഉദ്യാനത്തിന് സമീപത്താണ് രുചികരമായ വിഭവങ്ങൾ ഒരുക്കിയുട്ടുള്ള ഫുഡ് കോർട്ട് സ്ഥിതി ചെയ്യുന്നത്.Photo Courtesy: Eddie Welker ഈ ഉദ്യാനത്തിന് സമീപത്തുള്ള മറ്റു കാഴ്ചകൾ നമുക്ക് പരിചയപ്പെടാം. ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സൻസ്കൃതി കേന്ദ്രമ്യൂസിയം കാണാം. യാത്ര രണ്ട് കിലോമീറ്റർ ആക്കിയാൽ ആർക്കിയോളജിക്കൽ പാർക്ക് കാണാം. ക്ഷേത്രത്തിൽ പോകണമെന്നുണ്ടെങ്കിൽ ഛാതർപൂർ ക്ഷേത്രവും(2.1 കിലോമീറ്റർ) ഉണ്ട്. ഡൽഹിയിലെ പ്രധാന ആകർഷണങ്ങ ൾPhoto Courtesy: Nikhilchandra81 eum/http://malayalam.nativeplanet.com/delhi/attractions/mehrauli-archaeological-park/ #13; #13; #13;