സദാ ആനന്ദകരവും ഉല്ലാസകര വുമായിരിക്കില്ല നമ്മുടെ വലിയ ജീവിതം. എല്ലാ ദിവസവും ഒരു പോലെയാണെന്ന് തോന്നി ത്തുടങ്ങുമ്പോളാണ് നമ്മള് zwj; ജീ വിത ത്തില് zwj; ചില മാറ്റ ങ്ങളൊക്കെ വരുത്തണമെന്ന് ആഗ്രഹി ച്ച് തുടങ്ങുന്നത്. അങ്ങനെ ചില മാറ്റങ്ങള് zwj; ആഗ്ര ഹിക്കുന്നവര് zwj; ഒന്ന് യാത്ര ചെയ്യുന്നതാണ് നല്ലത്. ആന് zwj;ഡമാനിലേക്കുള്ള യാത്ര ആകുമ്പോള് zwj; മാറ്റം ശരിക്കും പ്രകടമാകും.മാറ്റത്തിനായി ഒരു യാത്ര കൊതിക്കുന്നവര് zwj;ക്ക് എന്തുകൊണ്ടും ആന് zwj;ഡമാന് zwj; യാത്ര നല്ലതായിരിക്കും. നിങ്ങള് zwj; ആന് zwj;ഡമാനില് zwj; ചെലവഴിക്കുന്ന ഓരോ നിമിഷങ്ങളും അസുലഭവും അ വിസ്മരണീയവുമായിരിക്കും. പിന്നീട് ജീ വി തത്തിരക്കിനിടയില് zwj; ഒരു ടീ ബ്രേക്കോ സ്മോക്ക് ബ്രേക്കോ എടുക്കുമ്പോള് zwj; അന്തരീക്ഷത്തില് zwj; അലിഞ്ഞ് ഇല്ലാതാകുന്ന പുകച്ചുരുളുകളില് zwj; നിന്ന് നിങ്ങള് zwj;ക്ക് നിങ്ങളുടെ ആന് zwj;ഡമാന് zwj; ഓര് zwj;മ്മകള് zwj; തിരി ച്ചെടുക്കാം.ആന് zwj;ഡമാനേക്കുറിച്ച്നിറപ്പകിട്ടാര് zwj;ന്ന കടലോര ജീവിതവും പ വിഴപുറ്റുകളും മനോഹരമായ കടല് zwj;ത്തീരങ്ങളുമുള്ള നിരവധി ദ്വീപുകള് zwj; ചേര് zwj; ന്ന സ്ഥലമാണ് ആന് zwj;ഡമാന് zwj;. ദ്വീപുകളില് zwj; നിന്ന് ദ്വീപുകളിലേ ക്ക് ഫെറിയിലാണ് സഞ്ചരിക്കേണ്ടത്. ഒരു ദ്വീപില് zwj; നിന്ന് മറ്റൊരു ദ്വീപിലേക്ക് കടല് zwj; കടന്ന് യാത്ര പോകുമ്പോളൊക്കെ ഒരു ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് പോകുന്ന അനുഭൂതിയായിരിക്കും നിങ്ങള് zwj;ക്ക് ഉണ്ടാകുന്നത്.ആന് zwj;ഡമാനില് zwj; 4 ദിവസം എങ്ങനെ ചെലവിടാമെന്ന് സ്ലൈഡുകളിലൂടെ മനസിലാക്കാം ആന്‍ഡമാനില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പോര്‍ട്ട് ബ്ലെയറിലേക്കാണ് യാ ത്ര ചെയ്യേണ്ടത്. പോര്‍ട്ട് ബ്ലെയറിന് ചുറ്റും സുന്ദരമായ ദ്വീപുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. റോ സ് ഐലന്‍ഡ്, നെയില്‍ അയലന്‍ഡ്, ഹാവ് ലോക്ക് അയലന്‍ഡ്, വൈപര്‍ അയല ന്‍ഡ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദ്വീപുകള്‍. Photo Courtesy: Guffawer ആന്‍ഡമാനിലെ ഏക വിമാനത്താവളം പോര്‍ട്ട് ബ്ലയറില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അ തിനാല്‍ പോര്‍ട്ട് ബ്ലയര്‍ കൂടാതെ ആന്‍ഡമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആന്‍ഡമാനിലേക്ക് ഫ്ലൈറ്റ് ലഭിക്കുന്നതാണ്.Photo Courtesy: Prateek4 പോര്‍ട്ട് ബ്ലയറി ലെ ഏറ്റവും വലിയ ആകര്‍ഷണം അ വിടുത്തെ ബീച്ചുകളല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ച രിത്രത്തില്‍ ഇടം നേടിയ സെല്ലുലാര്‍ ജയില്‍ കണ്ടു കഴിഞ്ഞെ ആന്‍ഡമാനിലെ മറ്റു കാഴ്ചകള്‍ കാണാന്‍ പോകാവു. തിങ്കളാഴ്ച ഇവിടെ പ്രവേശനമില്ല. മറ്റു ദിവസങ്ങളില്‍ ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉണ്ട്.Photo Courtesy: P.umamaheswara rao സെല്ലു ലാര്‍ ജയിലിനേക്കുറിച്ച് വിശദമായി വായിക്കാനും ചിത്രങ്ങള്‍ കാണാനും ഇവിടെ ക്ലിക്ക് ചെയ്യുകPhoto Courtesy: Ambuj Saxena പോര്‍ട്ട് ബ്ലയറിലെ അബര്‍ദീന്‍ ബസാറില്‍ നിന്ന് നിങ്ങള്‍ക്ക് ശംഖ് കൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ വാങ്ങാം.Photo Courtesy: Biswarup Ganguly താല്‍പര്യമുണ്ടെങ്കില്‍ സ്ലൈക്ലിംഗ് നടത്താനും പോര്‍ട്ട് ബ്ലയറില്‍ അവസരമുണ്ട്. ഇവിടെ സൈക്കിള്‍ വാടകകയ്ക്ക് നല്‍കുന്ന നിരവധി സ്ഥലങ്ങളുണ്ട്. സൈക്കിളില്‍ പോര്‍ട്ട് ബ്ലയര്‍ ഒന്ന് ചു റ്റിക്കറങ്ങാം.Photo Courtesy: Biswarup Ganguly പോര്‍ട്ട് ബ്ലയറിനേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകPhoto Courtesy: Biswarup Ganguly പോര്‍ട്ട് ബ്ലയറില്‍ നിന്ന് സ്പീഡ് ബോട്ടി ല്‍ റോസ് ഐലന്‍ഡ് സന്ദര്‍ശിക്കാം. വെറും പത്ത് മിനുറ്റ് യാത്രയേയുള്ളു അവിടേയ്ക്ക്. പഴയ കെട്ടിടങ്ങളുടെ അവ്ശിഷ്ടങ്ങള്‍ മാത്രമേ അവിടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കു. പണ്ട് ഉണ്ടായ ഭൂകമ്പത്തില്‍ നശിച്ച് പോയ ഒരു ദ്വീപാണ് ഇത്. റോസ് ഐലന്‍ഡ് സന്ദര്‍ശിച്ചതിന് ശേഷം ഉടന്‍ തന്നെ പോര്‍ട്ട് ബ്ലയറിലേക്ക് തിരിച്ച് വരാം.Photo Courtesy: Kotoviski റോസ് ഐലന്‍ഡിനേക്കുറിച്ച് വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുകPhoto Courtesy: Sanyam Bahga മക്രൂസ് (Makruzz) എന്നത് ഒരു ചെറിയ കപ്പലാണ്. പോര്‍ട്ട് ബ്ലയര്‍ - നെയില്‍ ഐലന്‍ഡ്, ഹാവ്ലോക്ക് എന്നിവിടങ്ങളിലേക്കാണ് ഈ കപ്പല്‍ സര്‍വീസ് നടത്തുന്നത്. നിങ്ങള്‍ക്ക് വേണ്ട സ്നാക്സുകള്‍ കപ്പലില്‍ വാങ്ങാന്‍ കിട്ടും.Photo Courtesy: makruzz നെയില്‍ ദ്വീപിലാണ് മക്രൂസ് ആദ്യം എത്തിച്ചേരുന്നത്. പ വിഴ പുറ്റുകള്‍ക്ക് പേരുക്കേട്ട ദ്വീപാണ് നെയില്‍ ദ്വീപ്. പ വിഴ പുറ്റുകള്‍ കാണാന്‍ ഗ്ലാസ് ബോട്ടില്‍ യാത്ര ചെയ്യണം. ജീവിതത്തില്‍ നിങ്ങള്‍ ഇതുവരെ കാണാത്ത കാഴ്ച ആയിരിക്കും അത്.Photo Courtesy: Sunphol Sorakul ആന്‍ഡമാനിലെ ഏറ്റവും പ്രശസ്തമാ യ ബീച്ചുകള്‍ ഹാവ് ലോക്കിലാണ്. ഹാവ് ലോക്കിലെ രാധനഗര്‍ ബീച്ചും എലഫെന്റ ബീച്ചുമാണ് ആന്‍ഡമാനിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകള്‍Photo Courtesy: Shimjithsr ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ചുകള്‍ എന്നാണ് രാധനഗര്‍ ബീച്ച് അറിയപ്പെടുന്നത്. അഴംകുറഞ്ഞ കടലാണ് രാധനഗര്‍ ബീച്ചിന്റെ പ്രത്യേകത. അതിനാല്‍ നിങ്ങളുടെ മണിക്കൂറുകള്‍ കടലില്‍ ചെലവിടാം. കടലിലൂടെ കിലോമീറ്ററോ ളം നടക്കാം.Photo Courtesy: Viscious81 രാധനഗര്‍ ബീച്ചിലെ സൂര്യാസ്തമയ കാഴ്ച എടുത്ത് പറയേണ്ട കാര്യമാണ്. ബീച്ചിന് സമീപത്തുള്ള ഷോപ്പുകളില്‍ നിന്ന് തൊപ്പികളും മറ്റും വില പേശി വാങ്ങാം.Photo Courtesy: Ananth BS ഹാവ് ലോക്കിലെ സുന്ദരമായ മറ്റൊരു ബീച്ചാണ് എലഫെന്റ ബീച്ച്. കടപുഴകി വീണ് കിടക്കുന്ന വന്‍മരങ്ങള്‍ ഈ ബീച്ചിന് ഒരു അലങ്കാ രമാണ്. സുനമി ഉണ്ടായപ്പോളാണ് ഇവിടുത്തെ മരങ്ങളൊക്കെ കടപുഴകിയത്.Photo Courtesy: Shimjithsr സ്കൂബ ഡൈവിംഗ് നടത്താന്‍ വേണ്ടിയാണ് പലരും ഹാ വ് ലോക്ക് ബീച്ചില്‍ പോകുന്നത്. സ്കൂബ ഡൈവിംഗ് നടത്താന്‍ താല്‍ പര്യമുള്ളവര്‍ക്ക് ഇവിടെ ട്രെയിനിംഗ് നടത്തുണ്ട്. ഇന്ത്യയില്‍ സ്കൂബ ഡൈവിംഗിന് പേരുകേട്ട സ്ഥലമാണ്‍അ് ഹാവ് ലോക്ക്.Photo courtesy: Arun Katiyar ഹാ വ് ലോക്ക് ദ്വീപിനേക്കുറിച്ചും സ്കൂബ ഡൈവിംഗിനേക്കുറിച്ചും വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകPhoto courtesy: Dr. K. Vedhagiri ഫെബ്രുവരി മാര്‍ച്ച് മാസ ങ്ങളാണ് ഹാവ് ലോക്കില്‍ സ്കൂബ ഡൈവിംഗ് നടത്താന്‍ പറ്റിയ മാസങ്ങള്‍. സ്കൂബ ഡൈവിംഗ് കൂടാതെ സ്നോര്‍കെലിംഗിനും പേരുകേട്ട സ്ഥലമാണ് ഇത്.Photo courtesy: Sankara Subramanian ഹാവ് ലോക്കില്‍ നിന്ന് ദിവസേന രണ്ട് പ്രാവിശ്യം പോര്‍ട്ട് ബ്ലയറിലേക്ക് ഫെറി സര്‍വീസ് ഉണ്ട്. രാവിലെ ഒന്‍പ ത് മണിക്കും വൈകുന്നേരം 4.30നുമാണ് ഫെറി സര്‍വീസുകള്‍Photo courtesy: Aniket Khadilkar ആ ന്‍ഡമാനേക്കുറിച്ചുള്ള 15 രഹ സ്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുകPhoto Courtesy: Illustrated London News ആന്‍ഡമാന്റെ സുന്ദരമായ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകPhoto Courtesy: Koshy Koshy