മാര്‍ച്ച് 14-നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം... മനുഷ്യ ജീവിതത്തില്‍ നദികള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുവാനും അതിനുവേണ്ടി മുന്നിട്ടിറങ്ങുവാനുമാണ് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
മാര്‍ച്ച് 14-നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം... മനുഷ്യ ജീവിതത്തില്‍ നദികള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുവാനും അതിനുവേണ്ടി മുന്നിട്ടിറങ്ങുവാനുമാണ് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മുന്‍പുണ്ടായിരുന്നതിനേക്കാളും ഏറെ പ്രാധാന്യത്തോടെ ജലസംരക്ഷണത്തിലും നദികളെ മലിനമാക്കാതെ കാക്കുന്നതിലുമെല്ലാം നമ്മുടെ ശ്രദ്ധ പതിയേണ്ട ഈ കാലഘട്ടത്തില്‍ നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം ആചരിക്കുന്നിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വായിക്കാം...