»ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്
ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്
Travel Guide
oi-Elizabeth Joseph
തണുത്തുറഞ്ഞു കിടക്കുന്ന മരുഭൂമിയില്‍ തരിശു നിലങ്ങളാലും പച്ചപ്പു നിറഞ്ഞ പുല്‍മേടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന കിബ്ബര്‍ സഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും ആകര്‍ഷിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ,
ഹിമാലയ മലമടക്കുകളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കിബ്ബര്‍ ഗ്രാമം...മഞ്ഞുമരുഭൂമിയായ സ്പിതിയുടെ ഉയരങ്ങളിലെ ഒരു കൊച്ചു സ്വര്‍ഗ്ഗം... ആകെയുള്ളത് വെറും 80 വീടുകളും അവിടുത്തെ 366 താമസക്കാരും... പിന്നെ വന്നുപോകുന്ന സഞ്ചാരികളും... ലോകത്തില്‍ വാഹനങ്ങള്‍ എത്തിച്ചേരുന്ന ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളിലൊന്നായ കിബ്ബര്‍ ആണ് ഊ കഥയിലെ താരം.
തണുത്തുറഞ്ഞു കിടക്കുന്ന മരുഭൂമിയില്‍ തരിശു നിലങ്ങളാലും പച്ചപ്പു നിറഞ്ഞ പുല്‍മേടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന കിബ്ബര്‍ സഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും ആകര്‍ഷിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ...