Search
  • Follow NativePlanet
Share
» »പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ....

പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ....

കുറിഞ്ഞി പൂത്തുലഞ്ഞു നിൽക്കുന്ന സമയമായിട്ടും ആളും അനക്കവുമില്ലാതെ നിൽക്കുകാണ് മൂന്നാർ. പ്രളയം മാറ്റിമറിച്ച മൂന്നാറിനെ ചിത്രങ്ങളിലൂടെ അറിയാം.....

പ്രളയത്തിനു ശേഷം പഴയ പ്രതാപം എല്ലാം എങ്ങോപോയി മറ‍ഞ്ഞ നാടാണിപ്പോൾ മൂന്നാർ. ഉരുൾപ്പൊട്ടലും ഭൂമി വിണ്ടുകീറലും വെള്ളപ്പൊക്കവുമെല്ലാം ഈ നാടിന്റെ സൗന്ദര്യത്തെ തച്ചുടച്ചു. എന്നാൽ ഇടുക്കിക്കാരുടെ മനോവീര്യത്തെ തകർക്കുവാൻ മറ്റൊന്നിനും കഴിയില്ല എന്നു പറഞ്ഞതുപോലെ മൂന്നാർ ഇപ്പോൾ കരകയറുകയാണ്. അതിജീവനത്തിന്റെ പാതയിലേക്ക് വരുന്ന മൂന്നാറിനെ സഞ്ചാരികൾ കുറച്ചു കാലത്തേക്കെങ്കിലും ഉപേക്ഷിച്ച മട്ടാണ്. കുറിഞ്ഞി പൂത്തുലഞ്ഞു നിൽക്കുന്ന സമയമായിട്ടും ആളും അനക്കവുമില്ലാതെ നിൽക്കുകാണ് മൂന്നാർ.
പ്രളയം മാറ്റിമറിച്ച മൂന്നാറിനെ ചിത്രങ്ങളിലൂടെ അറിയാം.....

 മൂന്നാര്‍-പ്രകൃതിയുടെ സമ്മാനം

മൂന്നാര്‍-പ്രകൃതിയുടെ സമ്മാനം

രണ്ടു മാസങ്ങൾക്കു മുൻപ് വരെ മൂന്നാറിന് വിളിപ്പേരുകൾ ധാരാളമായിരുന്നു, കേരളത്തിലെ സ്വർഗ്ഗമെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ റൊമാന്റിക് ഡെസ്റ്റിനേഷനെന്നും നീലക്കുറിഞ്ഞിയുടെ നാട് എന്നുമൊക്കെയാണ് ഈ നാട് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ പ്രളയ ശേഷം തിരിച്ചറിയാനാവാത്തയത്രയും മാറ്റങ്ങളാണ് മൂന്നാറിന് വന്നത്.

തിരിച്ചു വരുന്ന മൂന്നാർ

തിരിച്ചു വരുന്ന മൂന്നാർ

പ്രകൃതിയുടെ തിരിച്ചടിയിൽ നിന്നും മെല്ലെ കരകയറി വരുകയാണ് മൂന്നാർ. ഉരുൾപ്പൊട്ടലും ഭൂമി വിണ്ടുകീറലും എല്ലാമായി ദിവസങ്ങളോളം ഒറ്റപ്പെട്ടു കിടന്ന ഈ നാട് മെല്ലെ തിരികെ വരുകയാണ്. ഇവിടെക്കുള്ള മിക്ക പ്രധാന റോഡുകളും ഗതാഗതത്തിനു തുറന്നു കൊടുത്തു. പാലങ്ങളുടെ പണിയും പൂർത്തിയായി വരുന്നു. രാജമലയിലേക്കുള്ള പുതിയ പാലം കഴിഞ്ഞ ആഴ്ചയാണ് തുറന്നു കൊടുത്തത്.
അതിജീവിക്കുന്ന വഴിയിലെ മൂന്നാറിനെ ചിത്രങ്ങളിലൂടെ അറിയാം....

പ്രളയശേഷമുള്ള മൂന്നാറിനെ കാണാം

പ്രളയശേഷമുള്ള മൂന്നാറിനെ കാണാം

പ്രളയശേഷമുള്ള മൂന്നാറിന്റെ അവസ്ഥ. മലകളിൽ നിന്നും കല്ലും മണ്ണുമിറങ്ങി നദിയുടെ യതാർഥ സഞ്ചാര പഥം മാറിയ നിലയിലാണ്.

പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ....

പ്രളയ ശേഷമുള്ള മൂന്നാറിന്റെ അവസ്ഥ, മറ്റൊരു ചിത്രം

അതിജീവിക്കുന്ന മൂന്നാർ

തിരക്കില്ലാത്ത മൂന്നാറിനെ കാണുവാൻ

തിരക്കില്ലാത്ത മൂന്നാറിനെ കാണുവാൻ

സഞ്ചാരികൾ കൂടുതലും മൂന്നാറിലേക്കുള്ള യാത്ര കുറച്ചു കാലത്തേയ്ക്ക് ഉപേക്ഷിച്ച മട്ടിലാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണുവാൻ പോലും തീര തിരക്കില്ലാത്ത അവസ്ഥയാണ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് മൂന്നാറിനെ കാണുവാൻ പറ്റിയ സമയമാണിത്.

PC:Kerala Tourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X