Search
  • Follow NativePlanet
Share
» »പട്ടിഇറച്ചിയും ചിലന്തിയും പുഴുക്കളും നാഗാബസാറിലെ കാഴ്ചകൾ

പട്ടിഇറച്ചിയും ചിലന്തിയും പുഴുക്കളും നാഗാബസാറിലെ കാഴ്ചകൾ

നാഗാലാൻഡിന്റെ സംസ്കാരം മനസിലാക്കാൻ കൊഹിമയിലെ നാഗാ ബസാർ സന്ദർശിച്ചാൽ മതി

By Anupama Rajeev

നാഗലാൻഡി‌ന്റെ തലസ്ഥാനമായ കൊഹിമയിലെ നാഗ ബസാറിനേ‌ക്കുറിച്ച് നിങ്ങൾ കേ‌ട്ടിട്ടുണ്ടാകും. ലോക്കൽ മാർക്കറ്റ് എന്ന് കൂടി അറിയപ്പെടുന്ന ഈ മാർക്കറ്റിന് കൊഹിമ പട്ടണത്തിന്റെ അത്രയും ത‌ന്നെ ‌പഴക്കമുണ്ട്. നിങ്ങൾ കണ്ടാൽ ആശ്ചര്യപ്പെടുന്ന വിവി‌ധ തരത്തിലുള്ള ജീവജാല‌ങ്ങളെ ഇവിടെ വാങ്ങാൻ കിട്ടും. ഈയലും ചീവീടും ചിലന്തിയുമൊക്കെ അതിൽ ഉൾപ്പെടും.

നോർത്ത് ഈസ്റ്റിലെ മറ്റ്‌ ഗോത്രക്കാ‌രിൽ നിന്ന് വളരെ വ്യത്യസ്തരാണ് നാഗാലാൻഡിലെ ഗോത്രവർഗക്കാർ. പട്ടി ഇറച്ചിയും പന്നി ഇറച്ചിയുമാണ് ഇവിടുത്തെ പ്രധാന ഇറച്ചികൾ. ഇവയ്ക്ക് പുറമേ മത്സ്യം, പരമ്പരാഗത നാഗ ഉപകരണങ്ങള്‍, പുരാവസ്‌തുക്കള്‍ എന്നിവയും ഇവിടെ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്‌.

ഈ മാർക്കറ്റിലൂടെ നടന്നാല്‍ ഇവിടുത്തെ നാട്ടുകാരുമായി ഇടപഴകാനും അവരുടെ ജീവിത ശൈലികള്‍ മനസ്സിലാകാകാനും കഴിയും. മറ്റ്‌ ഗോത്രസംസ്ഥാനങ്ങളിലെ ദിവസേനയുള്ള വിപണികളിലേ പോലെ പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിച്ച്‌ സാധനങ്ങള്‍ വില്‍ക്കാനെത്തുന്ന സ്‌ത്രീകളെ ഇവിടെയും കാണാം. ഈ നാഗബസാറുകള്‍ ആധുനിക വ്യാപാരസ്ഥലങ്ങളായി സാവധാനം മാറി കൊണ്ടിരിക്കുകയാണ്‌.

നാഗാലാന്‍ഡിലെ ഗോത്രഗ്രാമങ്ങള്‍നാഗാലാന്‍ഡിലെ ഗോത്രഗ്രാമങ്ങള്‍

ഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്രഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്ര

തേനിച്ച

തേനിച്ച

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വിവിധയിനം തേനിച്ചകൾ
Photo Courtesy: rajkumar1220

മുളക്

മുളക്

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വിവിധയിനം മുളകുകൾ
Photo Courtesy: rajkumar1220

കോഴി

കോഴി

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന നാടൻ കോഴികൾ
Photo Courtesy: rajkumar1220

ഷാ‌ൾ നെയ്‌ത്ത്

ഷാ‌ൾ നെയ്‌ത്ത്

കൊഹിമയിലെ പരമ്പരാ‌ഗത ഷാൾ നെയ്ത്ത്.
Photo Courtesy: rajkumar1220

കുഞ്ഞുസഹായം

കുഞ്ഞുസഹായം

ഷാൾ നെയ്യാൻ സഹായി‌ക്കുന്ന കുഞ്ഞുങ്ങൾ. നാഗലാൻഡിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: rajkumar1220

പട്ടി ഇറ‌ച്ചി

പട്ടി ഇറ‌ച്ചി

നാഗലാൻഡുകാരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് പട്ടിയിറ‌ച്ചി
Photo Courtesy: Miran Rijavec

വിഭവം

വിഭവം

പട്ടിയിറച്ചി കൊണ്ട് ഉണ്ടാക്കിയ വിഭവം

Photo Courtesy: by Rhett Sutphin

പോർക്ക്

പോർക്ക്

പട്ടി ഇറച്ചി പോലെ പന്നി ഇറച്ചി‌യും നാഗലാൻഡ് കാർക്ക് പ്രിയപ്പെട്ടതാണ്.
Photo Courtesy: rajkumar1220

ചിലന്തി

ചിലന്തി

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ചിലന്തികൾ
Photo Courtesy: rajkumar1220

പുഴുക്കൾ

പുഴുക്കൾ

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പുഴുക്കൾ
Photo Courtesy: rajkumar1220

ധാന്യങ്ങൾ

ധാന്യങ്ങൾ

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ധാന്യങ്ങൾ
Photo Courtesy: rajkumar1220

മീൻ കച്ചവടം

മീൻ കച്ചവടം

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മത്സ്യങ്ങൾ
Photo Courtesy: rajkumar1220

ഹണികോമ്പ്

ഹണികോമ്പ്

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഹണികോമ്പ്
Photo Courtesy: rajkumar1220

പഴങ്ങൾ

പഴങ്ങൾ

കൊഹിമയിലെ നാഗബസാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പഴങ്ങൾ

Photo Courtesy: rajkumar1220

അമ്മൂമ്മ

അമ്മൂമ്മ

നാഗലാൻഡിലെ ഒരു മുത്തശ്ശി
Photo Courtesy: rajkumar1220

കുട്ടനിർമ്മാണം

കുട്ടനിർമ്മാണം

നാഗലാൻഡിലെ പരമ്പരാഗത കുട്ട നിർമ്മാണത്തിൽ ഏർപ്പെട്ട ഒരാൾ
Photo Courtesy: rajkumar1220

സുമി ഗോത്രം

സുമി ഗോത്രം

നാഗലാൻഡിലെ സുമി ഗോത്രത്തിന്റെ വസ്ത്രം ധരിച്ച് എ‌ത്തിയവർ
Photo Courtesy: rajkumar1220

‌ച‌ക്കേസാങ് ഗോത്രം

‌ച‌ക്കേസാങ് ഗോത്രം

നാഗലാൻഡിലെ ച‌ക്കേസാങ് ഗോത്രത്തിന്റെ വസ്ത്രം ധരിച്ച് എ‌ത്തിയവർ
Photo Courtesy: rajkumar1220

പൊഖുറി ഗോത്രം

പൊഖുറി ഗോത്രം

നാഗലാൻഡിലെ പൊഖുറി ഗോത്രത്തിന്റെ വസ്ത്രം ധരിച്ച് എ‌ത്തിയവർ
Photo Courtesy: rajkumar1220

Read more about: north east nagaland kohima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X