Search
  • Follow NativePlanet
Share
» »73 വര്‍ഷത്തിനു ശേഷം വെളിച്ചമെത്തിയ ലഡാക്കിലെ ഗ്രാമം

73 വര്‍ഷത്തിനു ശേഷം വെളിച്ചമെത്തിയ ലഡാക്കിലെ ഗ്രാമം

ഇതിനിടയില്‍ 73 വര്‍ഷത്തിനു ശേഷം വെളിച്ചം കണ്ടതിന്‍റെ ആഹ്ലാദത്തിലാണ് ലഡാക്കിലെ ഫോട്ടോക്സാര്‍ ഗ്രാമ നിവാസികള്‍.

സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞി‌‌ട്ടും അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭ്യമല്ലാത്ത നൂറുകണക്കിനു ഗ്രാമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. പട്ടിണിയില്ലാത്ത, വിദ്യാഭ്യാസം ലഭിക്കുന്ന, കറന്‍റുള്ള ഒരു നല്ല നാളെ സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ആളുകളെ നമ്മുടെ ചുറ്റിനും കാണാം.

ladakh

ഇതിനിടയില്‍ 73 വര്‍ഷത്തിനു ശേഷം വെളിച്ചം കണ്ടതിന്‍റെ ആഹ്ലാദത്തിലാണ് ലഡാക്കിലെ ഫോട്ടോക്സാര്‍ ഗ്രാമ നിവാസികള്‍. തങ്ങളുടെ ചെറുഭവനങ്ങളില്‍ വൈദ്യുത ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ ഒരു ജീവിത കാലത്തിന്റെ സ്വപ്നത്തിനായിരുന്നു അവിടെ സാഫല്യമായത്.
ലഡാക്കിലെ രണ്ട് പ്രധാന മലമ്പാതകള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഫോട്ടോക്സറിലേക്ക് വൈദ്യുതി വെളിച്ചമെത്തുവാന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 73 വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്.

ടൂറിസം സാധ്യതകളിലേക്ക്
വൈദ്യുതി വന്നതോടെ പ്രദേശത്തിന്റെ വിനോദ സഞ്ചാര സധ്യതകള്‍ക്ക് പുതിയ മാനം കൈവരുമെന്നാണ് കരുതുന്നത്. ലേ എയര്‍പോര്‍ട്ടില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയാണ് ഫോട്ടോക്സാര്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 15,620 അടി ഉയരത്തിലെ സിസിര്‍ ലാ പാസിനോട് ചേര്‍ന്നാണ് ഫോട്ടോക്സാര്‍ ഉള്ളത്.

ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്കിനി യാത്രയില്ല!!ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്കിനി യാത്രയില്ല!!

താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍

വരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ലവരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ല

ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയുംഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

Read more about: ladakh village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X