യുവക്കളുടെ ഇടയില് zwj; തരംഗമായിരിക്കുകയാ ണ് ദുല് zwj;ക്കര് zwj; സല് zwj;മാന് zwj; നായകമായ ചാര് zwj;ളി എന്ന സിനിമ. സുന്ദരമായ ലൊക്കേഷനുകളാണ് ചാര് zwj;ളിയെ കൂടുതല് zwj; സുന്ദരമാക്കുന്നത്. ദുല് zwj;ക്കര് zwj;സല് zwj;മാനും പാര് zwj;വതിയും ഒന്നിക്കുന്ന ക രിമുകില് zwj; എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്ത ലം പ്രേക്ഷകരുടെ ഇടയില് zwj; ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.കിലോമീറ്ററുകളോളം നീളുന്ന മണല് zwj;പരപ്പുകളിലാണ് ഈ ഗാനം മുഴുവനായി ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ ഗാനം ഷൂട്ട് ചെയ്ത സ്ഥലത്തേക്കുറിച്ച് ഒരു ചാനല് zwj; അഭിമുഖത്തില് zwj; ഈ സിനിമയുടെ സംവിധായകന് zwj; ജോമോന് zwj; വിവരിക്കുകയുണ്ടായി. ആദ്യം ഷൂട്ട് ചെയ്യാന് zwj; ഉദ്ദേശിച്ച സ്ഥലത്തായിരുന്നില്ല പിന്നീട് ഗാനം ചിത്രീകരിച്ചത്.ചാ ര് zwj;ളിയുടെ ലൊക്കേഷനുകളേക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടം എന്ന് അറിയപ്പെ ടുന്ന ഗുജറാത്തിലെ ക ച്ചില്‍ വച്ച് കരിമുകില്‍ എന്ന് തുടങ്ങുന്ന ഗാനം ചിത്രീ കരിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചത്. പക്ഷെ കച്ചില്‍ മഴപെയ്തതിനാല്‍ അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് ക ച്ച് പോലെ സുന്ദരമായ ഒരു സ്ഥലത്തിനായി അണി യറ പ്രവര്‍ത്തകര്‍ തേടിയത്. അങ്ങനെയാണ് ധനുഷ്കോടിയില്‍ ഗാനം ചിത്രീകരിക്കാം എന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്. ധനുഷ്കോടിയില്‍ വച്ചാണ് കരിമുകില്‍ എന്ന് തുടങ്ങുന്ന ഗാനം പൂര്‍ ണമായും ചിത്രീകരിച്ചത്. ധനുഷ്കോടിയേക്കുറിച്ച് അടുത്ത സ്ലൈഡുകളില്‍ രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ് ധനുഷ് കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് . ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് 31 കിലോമീറ്റര്‍ മാത്രം അകലെയാണ് ധനുഷ് കോടി.Photo Courtesy: Armstrongvimal രാവണന്റെ സഹോദരനായ വിഭീക്ഷണന്‍ രാമനോട് രാമസേതു തകര്‍ക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം തന്റെ വില്ലിന്റെ ഒരറ്റം വച്ച് പാലം തകര്‍ത്തതായുമാണ് ഐതീഹ്യം. ഈ ഐതീഹ്യത്തില്‍ നിന്നാണ് ഈ സ്ഥലത്തിന് ധനുഷ് കോടി എന്ന പേര് ലഭിച്ചത് . വിശദമായി വായിക്കാംPhoto Courtesy: Nataraja ഒരുകാലത്ത് വലിയ നഗരമായിരുന്ന ധനുഷ്കോടി 1964ല്‍ ഉണ്ടായ സുനാമിയില്‍ തകര്‍ന്നു പോകുകയായിരുന്നു.Photo Courtesy: Nsmohan (talk) സുനാമിയോടെ ധനുഷ്കോടിയുടെ പ്രതാപം മുഴുവന്‍ നഷ്ടപ്പെടുകയായിരുന്നു. പ്രേത നഗരം എന്നാണ് ഇപ്പോള്‍ ധനുഷ്കോടി അറിയപ്പെടുന്നത്. ധനുഷ്കോടിയില്‍ ചെന്നാല്‍ അവിടുത്തെ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.Photo Courtesy: Shubham Gupta ധനുഷ്കോടി യിലെ ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടംPhoto Courtesy: Jabbarcommons ധനുഷ്കോടിക്ക് സമീപത്തുള്ള ഒരു ബീച്ച്Photo Courtesy: M.Mutta ധനുഷ്കോടിയിലെ ആര്‍ചല്‍ മുനൈ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ബീച്ച്Photo Courtesy: ArunElectra ധനുഷ്കോടിയിലൂടെ യാത്ര ചെയ്യാന്‍ റോഡുകളൊന്നും ഇല്ല. യാത്രയ്ക്ക് ടെമ്പോയെ ആശ്രയിക്കേണ്ടി വരും. ധനുഷ്കോടിയിലൂടെയുള്ള ടെമ്പോ യാത്രയേക്കുറിച്ച് വിശദമായി വായിക്കാംPhoto Courtesy: Armstrongvimal