ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമായിരുന്നിട്ടും കുറച്ചുകാലം മുന് zwj;പ് വരെ അരുണാചല് zwj;പ്രദേശ് സഞ്ചാരികള് zwj;ക്ക് പ്രിയപ്പെ ട്ട നാടായിരുന്നില്ല. അരുണാചലിനെ ആരും അറിഞ്ഞിരു ന്നില്ല എന്നതാണ് സത്യം. എന്നാല് zwj; ഇപ്പോള് zwj; കാര്യങ്ങള് zwj;ക്ക് ഒരു മാറ്റം വന്നിട്ടുണ്ട്. ആളുകള് zwj; അരുണാചലിലേക്ക് യാത്ര പോകാന് zwj; തുടങ്ങിയിരിക്കുന്നു.ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപട ത്തിലെ അവിഭാജ്യ മേഖലയായി അരുണാചല് zwj; മാറിയിട്ട് അധികം നാള് zwj; ആയിട്ടില്ല. അരുണാചല് zwj; പ്രദേശില് zwj; സന്ദര് zwj;ശനം നടത്തുമ്പൊള് zwj; ഓര് zwj; ത്തിരിക്കേണ്ട ഏഴ് കാര്യങ്ങള് zwj; സ്ലൈഡുകളിലൂടെ വായിക്കാം നോര്‍ത്ത് ഈസ്റ്റിലെ കാലവസ്ഥ ഒരിക്കലും പ്രവചിക്കാനാവത്തതാണ്. അതി നാ ല്‍ മോശം കാലവസ്ഥ നിങ്ങളുടെ യാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ മനസില്‍ ഓര്‍ ത്തിരിക്കണം.Photo Courtesy: Rohit Naniwadekar അരുണാചലിലെ റോഡുകള്‍ അത്ര മികച്ചതാണെന്ന് പറയാന്‍ കഴിയില്ല. താവാങിലേക്കുള്ള റോഡ് പ്രത്യേകിച്ച് ബോംദില മുതല്‍ വളരെ ദുര്‍ഘടമാണ്.Photo Courtesy: rhinoji അരുണാചല്‍ നിവാസികള്‍ എല്ലാവരും സഞ്ചാരികളോട് സൗമ്യതയോടെ പെരുമാറുന്നവരും സഹായമനസ്കരുമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഹിന്ദിയും ഇംഗ്ലീഷും നന്നായി വിനിമയം ചെയ്യാന്‍ കഴിയില്ല.Photo Courtesy: Nandini Velho അരുണാചലിലെ മിക്ക മൊബൈല്‍ നെറ്റ് വര്‍ക്കുകളും കാര്യക്ഷമമല്ല. അതിനാല്‍ റേഞ്ച് കിട്ടുന്നയിടത്ത് നിന്ന് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി കമ്മ്യൂണികേറ്റ് ചെയ്യാന്‍ മറക്കരുത്.Photo Courtesy: Krish9 അരുണാചല്‍ പ്രദേശിലെ എല്ലായിടത്തും വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കണമെന്നില്ല. നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍ നൂഡില്‍സ് പോലുള്ള റെഡി റ്റു കുക്ക് ഫുഡ് ഐറ്റംസ് കരുതുന്ന ത് നല്ലതാണ്.Photo Courtesy: Ritesh Man Tamrakar പ്രതീക്ഷിച്ച ദിവസങ്ങള്‍ക്കുള്ളില്‍ അരുണാചല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമില്ല. മോശം കാലവസ്ഥയും ഉരുള്‍പൊട്ടലും നിങ്ങളുടെ യാത്രയെ തടസ്സം ചെയ്യാം. അതിനാല്‍ കയ്യില്‍ കൂടുതല്‍ സമയവും പണവും കരുതാന്‍ മറക്കരുത്.Photo Courtesy: goldentakin അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നവര്‍ മുന്‍കൂട്ടി തന്നെ അവിടെ സന്ദര്‍ശിക്കാനുള്ള അനുമതി വാങ്ങണം. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഡെല്‍ഹി, കോല്‍ക്കോത്ത, ഗുവാഹത്തി, തേസ്പൂര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ ഈ അനുമതി കരസ്ഥമാക്കാം.Photo Courtesy: Abhimanyu