Search
  • Follow NativePlanet
Share
» »കൂര്‍ഗിലെ 10 റൊമാന്റിക് റിസോര്‍ട്ടുകള്‍

കൂര്‍ഗിലെ 10 റൊമാന്റിക് റിസോര്‍ട്ടുകള്‍

By Maneesh

കിഴക്കിന്റെ സ്കോഡ്‌ലാ‌ന്‍ഡ് എന്ന് അറിയപ്പെടുന്ന കൂര്‍ഗ് കര്‍ണാടകയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേ‌ന്ദ്രമാണ്. സൗത്ത് ഇന്ത്യയിലെ പേരുകേട്ട ഹണിമൂണ്‍ പറുദീസകളില്‍ ഒന്നാണ് കൂര്‍ഗ്. സുന്ദരമായ കാലവസ്ഥയും പ്രകൃതിയുമാണ് കൂര്‍ഗിനെ ഹണിമൂണ്‍ പറുദീസയാക്കിമാറ്റുന്നത്.

5000 രൂപ വരെ ‌ലാഭം നേടിത്തരുന്ന CLEARTRIP കൂപ്പണുകള്‍ സ്വന്തമാക്കാം

ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക് തുടങ്ങി നിരവധി കാഴ്‌ചകള്‍ കൂര്‍ഗില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കൂര്‍ഗിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കൂര്‍ഗില്‍ ഹണിമൂണിന് എത്തുന്ന ദമ്പതിമാര്‍ക്ക് ചെലവിടാന്‍ പറ്റിയ 10 റൊമാന്റിക്ക് റിസോര്‍ട്ടു‌കള്‍ പരിചയപ്പെടാം.

01. ഓറഞ്ച് കൗണ്ടി( Orange County )

01. ഓറഞ്ച് കൗണ്ടി( Orange County )

1994‌‌ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു ‌ലക്ഷ്വറി റിസോര്‍ട്ട് ആണ് ക‌‌ണ്‍ട്രി. ഓറഞ്ച് കൗണ്ടിയിലെ നിരക്കുകള്‍ പരിശോധിക്കാം

02. ക്ലബ് മഹീന്ദ്ര ( Club Mahindra )

02. ക്ലബ് മഹീന്ദ്ര ( Club Mahindra )

പരമ്പരാഗത കുടക് ശൈലിയില്‍ നിര്‍മ്മിച്ച ഒരു ലക്ഷ്വറി റിസോര്‍ട്ട് ആണ് ക്ലബ് മഹീന്ദ്ര കൊഡഗു വാലി റിസോര്‍ട്ട്. ക്ലബ് മഹീന്ദ്രയിലെ നിരക്കുകള്‍ പരിശോധിക്കാം

Photo Courtesy: club mahindra.

03. ഹെറിറ്റേജ് റിസോര്‍ട്ട് ( Heritage Resort )

03. ഹെറിറ്റേജ് റിസോര്‍ട്ട് ( Heritage Resort )

കൂര്‍ഗ് മലനിരകളെ പ്രശസ്ത‌മായ മറ്റൊരു റിസോര്‍ട്ട് ആണ് ഹെറിട്ടേജ് റിസോര്‍ട്ട്. ഈ റിസോര്‍ട്ടിലെ നിരക്കുകള്‍ പരിശോധിക്കാം

04. മിസ്റ്റി വുഡ്സ് ( Misty Woods )

04. മിസ്റ്റി വുഡ്സ് ( Misty Woods )

കൂര്‍ഗിലെ താരതമ്യേന നിരക്ക് കുറഞ്ഞ ഒരു റിസോര്‍ട്ട് ആണ് മിസ്റ്റി വുഡ്സ്. മിസ്റ്റി വു‌ഡ്സിലെ നി‌രക്കുകള്‍ പരിശോധിക്കാം

05. വിന്റ് ഫ്ലവര്‍ റിസോര്‍ട്ട് ( windflower resorts )

05. വിന്റ് ഫ്ലവര്‍ റിസോര്‍ട്ട് ( windflower resorts )

കൂര്‍ഗിലെ സോംവാര്‍പേട്ട് താലൂക്കിലാണ് പ്രശസ്തമായ ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. windflower-resorts‌ലെ നിരക്കുകള്‍ പരിശോധിക്കാം

06. വിവന്ത ( vivanta by taj )

06. വിവന്ത ( vivanta by taj )

കൂര്‍ഗിലെ മടിക്കേരിയിലാണ് താജ് ഗ്രൂപ്പിന്റെ കീഴിലുള്ള വി‌വന്താ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വിവന്തയിലെ നിരക്കുകള്‍ പരിശോധിക്കാം

07. ദി താമര ( the tamara coorg )

07. ദി താമര ( the tamara coorg )

കൂര്‍ഗിലെ യാവകപാഡി വില്ലേജില്‍ ആണ് ദി താമരയെന്ന പ്രശസ്തമായ റിസോര്‍ട്ട് സ്ഥി‌തി ചെയ്യുന്നത്. താമരയിലെ നിരക്കുകള്‍ പരിശോധിക്കാം

08. അമന്‍വാന റിസോര്‍ട്ട് (amanvana-spa-resort)

08. അമന്‍വാന റിസോര്‍ട്ട് (amanvana-spa-resort)

കൂര്‍ഗിലെ പ്രശസ്തമായ നിസര്‍ഗധാമയില്‍ നിന്ന് 100 മീറ്റര്‍ അകലെയായി കാവേരി നദിയുടെ തീരത്തായാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നിരക്കുകള്‍ പരിശോധിക്കാം

09. അ‌മ്പത്തി ഗ്രീന്‍ റിസോര്‍ട്ട് ( Ambatty Greens Resort )

09. അ‌മ്പത്തി ഗ്രീന്‍ റിസോര്‍ട്ട് ( Ambatty Greens Resort )

കൂര്‍ഗിലെ വീരാജ്‌പേട്ടിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നിരക്ക് പരിശോധിക്കാം

10. ഓള്‍ഡ് കെന്റ് എസ്റ്റേറ്റ് ആന്‍ഡ് സ്പാ ( Old Kent Estates & Spa )

10. ഓള്‍ഡ് കെന്റ് എസ്റ്റേറ്റ് ആന്‍ഡ് സ്പാ ( Old Kent Estates & Spa )

കൂര്‍ഗിലെ സുന്തികൊപ്പയിലെ ഹോരോര്‍ വില്ലേജിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ‌നിരക്ക് പരിശോധിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X