Search
  • Follow NativePlanet
Share
» »ആ മഴ ഇനിയും എത്തുമോ... വീണ്ടും ചെന്നൈയിൽ പ്രളയം?

ആ മഴ ഇനിയും എത്തുമോ... വീണ്ടും ചെന്നൈയിൽ പ്രളയം?

തമിഴ്നാടിനെ മോശമായി ബാധിക്കുന്ന മഴയെക്കുറിച്ചും അതിന്റെ പ്രത്യാഘാതം ഉണ്ടാകുന്ന വിനോദ സ‍ഞ്ചാര ഇടങ്ങളെക്കുറിച്ചും വായിക്കാം....

കേരളത്തിൽ പെയ്ത മഴയുടെ ദുരിതം അടങ്ങുന്നതിനു മുൻപേ തമിഴ്നാടും മഴയുടെയും പ്രളയത്തിന്റെയും ഭീതിയിലാണ്. വരുന്ന ദിവസങ്ങളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് ചെന്നൈയിലുണ്ടായ പ്രളയത്തേക്കാളും ഭീകരമായ ആഘാതമായിരിക്കും ഈ മഴ പെയ്താൽ ഇവിടെയുണ്ടാവുകയത്രെ. തമിഴ്നാടിനെയും മോശമായി ബാധിക്കുന്ന മഴയെക്കുറിച്ചും അതിന്റെ പ്രത്യാഘാതം ഉണ്ടാകുന്ന വിനോദ സ‍ഞ്ചാര ഇടങ്ങളെക്കുറിച്ചും വായിക്കാം...

നാഗപട്ടിണം

നാഗപട്ടിണം

തമിഴ്നാട്ടിലെ നാഗപട്ടിണത്തിലാണ് മഴ ഏറ്റവും കൂടുതൽ ബാധിക്കും എന്നു കരുതുന്നത്. ചെന്നൈയിൽ നിന്നും 318 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

Ssriram mt

നാഗപട്ടിണത്തെ സ്ഥലങ്ങൾ

നാഗപട്ടിണത്തെ സ്ഥലങ്ങൾ

തമിഴ്നാട് വിനോദ സഞ്ചാരരംഗത്തെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് നാഗപട്ടണം. ഒട്ടേറെ മലയാളികളെത്തുന്ന വേളാങ്കണ്ണി ദേവാലയം ഇതിനടുത്താണ്.

വേതാരണ്യം,നെല്ലുക്കടൈ,കോയിയക്കരെ, ഡച്ച് ഫോർട്ട് തുടങ്ങിയവയാണ് ഇവിടുത്തെ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങൾ.
Eagersnap

ചെന്നൈ

ചെന്നൈ

ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളത്തിനടിയിലാവുന്ന നഗരമാണ് ചെന്നൈ. 2015 ൽ ചെന്നൈയെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കത്തിൽ നാ അത് കണ്ടതുമാണ്.

Indian Air Force

ചെന്നൈയിലെ മഴ ബാധിക്കുന്ന ഇടങ്ങൾ

ചെന്നൈയിലെ മഴ ബാധിക്കുന്ന ഇടങ്ങൾ

വേലച്ചേരി, അഡയാർ, ചോളിംഗനല്ലൂർ, മടിപ്പാക്കം,പെരുങ്കളത്തൂർ, ഗിണ്ടി, നുങ്കപ്പാക്കം, ആൽവാപ്പോട്ടെ, ചെപ്പാക്കം, റോയ്പോട്ട തുടങ്ങിയ സ്ഥലങ്ങളെയാണ് ഇവിടെ മഴ ബാധിക്കുക.

Indian Air Force

കടലൂർ

കടലൂർ

ചെന്നൈ കഴിഞ്ഞാൽ ഇവിടെ മഴയെ പേടിക്കുന്ന നാടാണ് കടലൂർ. തീരദേശ പ്രദേശമായ ഇവിടെ ഗ്രാമങ്ങളെയാണ് മഴ കൂടുതലും ബാധിക്കുക.

Karthik Easvur

കടലൂരില വിനോദ സ‍ഞ്ചാര കേന്ദ്രങ്ങൾ

കടലൂരില വിനോദ സ‍ഞ്ചാര കേന്ദ്രങ്ങൾ

തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ കുറച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടമാണ് കട്ലൂർ.
പിച്ചാവരം കണ്ടൽക്കാടുകൾ, കൽത്തുറൈമുഖം, സെന്റ് ഡേവിഡ് ഫോർട്ട്, സിൽവർ ബീച്ച്, പിച്ചാവരം ലേക്ക്, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
wiki

നീലഗിരി

നീലഗിരി

മഴയുടെ രൗദ്രഭാവം കാണേണ്ടി വരുന്ന മറ്റൊരു നാടാണ് നീലഗിരി.

KARTY JazZ

നീലഗിരിയിലെ വിനോദ സഞ്ചാര സ്ഥലങ്ങൾ

നീലഗിരിയിലെ വിനോദ സഞ്ചാര സ്ഥലങ്ങൾ

കൂനൂർ, ഊട്ടി, കോത്താഗിരി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ നീലഗിരിയിലെ ആകർഷണങ്ങൾ.

കോയമ്പത്തൂർ

കോയമ്പത്തൂർ

നീലഗിരിയിൽ നിന്നും പെയ്യുന്ന മഴ വെള്ളം താഴേക്കൊഴുകി എത്തിച്ചേരുന്ന ഇടമാണ് കോയമ്പത്തൂർ. നീലഗിരിയിലെ മഴയുടെ പരിണിതഫലമാണ് ഇവിടെ വരിക.

അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!

രാത്രികാല അപകടങ്ങൾ ജീവനെടുക്കുമ്പോൾ...യാത്ര ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പാണ്രാത്രികാല അപകടങ്ങൾ ജീവനെടുക്കുമ്പോൾ...യാത്ര ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പാണ്

Read more about: chennai rain coimbatore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X