Search
  • Follow NativePlanet
Share
» »നാകോ യാത്രയ്ക്ക് ഒരുങ്ങാം, നാക്കോയേക്കുറിച്ച് അറിയാം

നാകോ യാത്രയ്ക്ക് ഒരുങ്ങാം, നാക്കോയേക്കുറിച്ച് അറിയാം

By Maneesh

സഞ്ചാരികളെ കൊതിപ്പിക്കുന്ന സുന്ദരമാ‌യ നിരവധി ഗ്രാമങ്ങള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. ഹിമാചല്‍പ്രദേശിലെ സുന്ദരമായ ഒരു ഗ്രാമമാണ് നാകോ. ഹി‌മാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യു‌ന്നത്. ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ സ്പിതിയുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

നാകോയെ പ്രശസ്തമാക്കുന്ന തടാകം

പ്രശസ്തമായ നാകോ തടാകമാണ് ഈ സ്ഥലത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. കിന്നൗറിലെ ആപ്പിള്‍ തോട്ടങ്ങള്‍ പോലെ പച്ച‌പ്പ് നിറഞ്ഞ് നില്‍ക്കുന്ന സ്ഥലമല്ലാ നാക്കോ സ്പിതിക്ക് സമീപത്തായതിനാല്‍ സ്പിതിയുടെ അതേ ഭൂപ്രകൃതിയാണ് നാകോയ്ക്കുള്ളത്.

നാകോ മൊണസ്ട്രി

നാകോയിലെ മറ്റൊരു ആകര്‍ഷണം അവിടുത്തെ ബുദ്ധവിഹാരമാണ്. ഇവകൂടാതെ നിരവധി ബുദ്ധക്ഷേത്രങ്ങളും ഇവിടെ കാണാം.

ഇനിയുമുണ്ട് കാഴ്ചകള്‍

സുന്ദരമായ വെളുത്ത മരുഭൂമിപോലെ പരന്ന് കിടക്കുന്ന ഹാങ്‌രാങ് താഴ്‌‌വര, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന സ്പിതി നദി തുടങ്ങി പ്രകൃതി ഒരുക്കിയ നിരവധി കാഴ്‌ചകളുണ്ട് നാകോയില്‍.

നാകോയില്‍ എത്തിച്ചേരാന്‍

മറ്റു സ്ഥലങ്ങളില്‍ നി‌ന്ന് കിന്നൗറിലേ‌ക്കാണ് എത്തിച്ചേരണ്ടത്. പ്രശസ്തമായ ഹിന്ദുസ്ഥാന്‍ ടിബറ്റ് ഹൈവേ കടന്നു പോകുന്നത് ഈ ഗ്രാമത്തിലൂടെയാണ്. കിന്നൗര്‍, സ്പിതി, ലാഹൗള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ബസ് മാര്‍ഗം സഞ്ചാരികള്‍ക്ക് ഇവിടെ എത്തിച്ചേരാം.

നാകോ മാത്രം സന്ദര്‍ശിക്കരുത്

നിങ്ങളുടെ യാത്ര ഒരിക്കലും നാകോ മാത്ര കേന്ദ്രീകരിച്ച് ആകരുത്. കിന്നൗര്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ സന്ദര്‍ശി‌ച്ച് പോകാവുന്ന ഒരു സ്ഥലമാണ് നാകോ. ഒരു വട്ടം ചുറ്റി യാത്രയാണ് ഏറ്റവും നല്ല‌ത്. ഡല്‍ഹിയില്‍ നിന്ന് ഷിംല വഴി ഹിന്ദുസ്ഥാന്‍ ടിബറ്റ് ഹൈവേയിലേക്ക് കയറുക. അവിടെ നിന്ന് കുന്‍സും റോഹ്താംഗ് പാസും കടന്ന് മണാലിയില്‍ എത്തിച്ചേരാം.

പോകാന്‍ പറ്റിയ സമയം

മണ്‍സൂണിനും മുന്‍പും ശേഷവുമുള്ള സ‌മയത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഞ്ഞുകാലം സുന്ദരമാണെങ്കിലും ഇവിടെ എത്തിച്ചേരുക വളരെ ദുഷ്കരമാണ്.

നാകോയേക്കുറിച്ച് വിശദമായി സ്ലൈഡുകളിലൂടെ വായിക്കാം

നാകോ ഇങ്ങനെയാണ്

നാകോ ഇങ്ങനെയാണ്

മഴനിഴല്‍ പ്രദേശമായ നാകോ ഒരു ശീതമരുഭൂമിയാണ്. പച്ചപ്പൊന്നും ഇല്ലെങ്കിലും വെള്ളമണല്‍ ആണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.
Photo Courtesy: Motohiro Sunouchi

കിന്നൗ‌ര്‍

കിന്നൗ‌ര്‍

നാകോ കിന്നൗറിന്റെ ഭാഗമാണെങ്കിലും ഭൂമിശാസ്ത്രപരമായി സ്പിതിയോട് ചേര്‍ന്നാണ് ഈ ഗ്രാമത്തിന്റെ കിടപ്പ്.

Photo Courtesy: Michael Scalet

ഉയരം

ഉയരം

സമുദ്ര നിരപ്പില്‍ നിന്ന് 3600 അടി ഉയ‌രത്തിലായാണ് നാകോയുടെ കിടപ്പ്

Photo Courtesy: Anshul Dabral

താമസം

താമസം

ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ തന്നെ നിരവധി ഹോംസ്റ്റേകളും ഹോട്ടലുകളും കാണാം. ഈ അടുത്തകാലത്താണ് ഇ‌വയൊക്കെ നിര്‍മ്മിച്ചിരിക്കുന്നത്.
Photo Courtesy: Nomad Tales

നിരക്ക്

നിരക്ക്

സീസണ്‍ സമയത്ത് ഹോട്ടലുകളില്‍ മുറികിട്ടാന്‍ കുറച്ച് പ്രയാസമാണ്. അല്ലാത്ത സമയങ്ങളില്‍ മിതമായ നിരക്കില്‍ നിങ്ങള്‍ക്ക് മുറികള്‍ ലഭിക്കും.
Photo Courtesy: Anshul Dabral

ഗ്രാമം

ഗ്രാമം

പ്രധാന ഗ്രാമം ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് കുറ‌ച്ച് അകലെയാണ്. അവിടെ ചെന്നാലെ പരമ്പരാഗത രീതിയിലുള്ള കെട്ടിടങ്ങള്‍ കാണാന്‍ കഴിയു.
Photo Courtesy: Michael Scalet

മണികല്ലുകള്‍

മണികല്ലുകള്‍

ബുദ്ധമതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തിയ കല്ലുകളാണ് മണിക്കല്ലുകള്‍ എന്ന് അറിയപ്പെടുന്നത്. നോകയില്‍ ഇത്തരത്തിലുള്ള കല്ലുകള്‍ കാണാം.
Photo Courtesy: Travelling Slacker

തടാകം

തടാകം

സാമാന്യം വലിപ്പമുള്ള തടാകമാണ് നോക്ക ‌തടാകം. വിശദമായി വായിക്കാം

Photo Courtesy: Snotch
ബുദ്ധ വിഹാരം

ബുദ്ധ വിഹാരം

തടാകം കഴിഞ്ഞാണ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഈ ബുദ്ധവിഹാരത്തില്‍ ആരും ഇല്ലാ.

Photo Courtesy: Travelling Slacker

ഭൂകമ്പം

ഭൂകമ്പം

പതിനൊന്നാം നൂറ്റാണ്ടില്‍ പണിത ഈ ബുദ്ധവിഹാരം ഒരു ഭൂകമ്പത്തില്‍ തകര്‍ന്നുപോയതാണ്. കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍.

Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Anshul Dabral

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: alan jones

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നാക്കോയിലെ കൂടുതല്‍ ചിത്രങ്ങള്‍. നാകോയിലേക്കുള്ള റോഡിന്റെ ചിത്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍
Photo Courtesy: Felix Dance

റോഡ്

റോഡ്

നാകോയിലേക്കുള്ള റോഡിന്റെ ചിത്രങ്ങള്‍

Photo Courtesy: Steve Bennett

റോഡ്

റോഡ്

നാകോയിലേക്കുള്ള റോഡിന്റെ ചിത്രങ്ങള്‍

Photo Courtesy: Steve Bennett

റോഡ്

റോഡ്

നാകോയിലേക്കുള്ള റോഡിന്റെ ചിത്രങ്ങള്‍

Photo Courtesy: Steve Bennett

റോഡ്

റോഡ്

നാകോയിലേക്കുള്ള റോഡിന്റെ ചിത്രങ്ങള്‍

Photo Courtesy: Steve Bennett

റോഡ്

റോഡ്

നാകോയിലേക്കുള്ള റോഡിന്റെ ചിത്രങ്ങള്‍

Photo Courtesy: Steve Bennett

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X