കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ കഴിഞ്ഞ ആറു മാസത്തിലധികം നീണ്ട അടച്ചിടലിനു ശേഷം കേരളത്തില്‍ ഇന്നു മുതല്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചിരിക്കുകയാണ്. ബീച്ചുകള്‍ ഒഴികെയുള്ള ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്ന പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം

തിരുവനന്തപുരം ജില്ല
പൊന്മുടി
നെയ്യാർ ബോട്ട് ക്ലബ്
വേളി
പൂവാർ
ആക്കുളം
കാപ്പിൽ ബോട്ട് ക്ലബ്

കൊല്ലം
ഹൗസ് ബോട്ടിംഗ്
തെന്മല
ജാഡയുപ്പാറ
പാലരുവി
ശെന്തുരുണി നിലവില്‍ കണ്ടെയ്ന്മെന്റ് സോണിലാണുള്ളത്. ബോട്ടിങ്ങിനു ആദ്യ ഘട്ടത്തില്‍ കുടുംബവുമായി വരുന്നവര്‍ക്കാണ് മുന്‍ഗണ നല്‍കുക. ബോട്ടില്‍ കയറുവാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ടാവും.

പത്തനംതിട്ട
കോന്നി ആനക്കൊട്ടിൽ
അടവി
ഗവി

ആലപ്പുഴ
ബാക്ക് വാട്ടർ
ബീച്ച് പാർക്ക്
ഹെറിട്ടേജ് സെന്ററുകൾ

കോട്ടയം
കുമരകം
ഇലവീഴാപൂഞ്ചിറ
അരുവിക്കുഴി
ഇല്ലിക്കല്‍ കല്ല്,
വാഗമൺ മൊട്ടക്കുന്ന്
പൈന്‍ കാട്

ഇടുക്കി
മൂന്നാർ ഗാർഡൻ
രാമക്കൽമേട്
ഇരവികുളം
മാട്ടുപ്പെട്ടി

എറണാകുളം
ഭൂതത്താൻകെട്ട് പാർക്ക്
മറൈൻ ഡ്രൈവ്
ക്യൂൻസ് വേ ബോട്ടിംഗ്
മുസീരിസ് സെന്ററുകൾ

തൃശൂർ
വിലങ്ങൻ കുന്ന്
പീച്ചി ഗാർഡൻ
അതിരപ്പള്ളി- ഒക്ടോബര്‍ 15 മുതല്‍

പാലക്കാട്
മലമ്പുഴ
പറമ്പിക്കുളം
നെല്ലിയാമ്പതി
സൈലന്റ് വാലി

മലപ്പുറം
കോട്ടക്കുന്ന് ടൂറിസം പാർക്ക്

കോഴിക്കോട്
സരോവാരം

വയനാട്
പൂക്കോട്
എടക്കൽ ഗുഹ
തോൽപ്പെട്ടി, മുത്തങ്ങ, ബ്രഹ്മഗിരി ഹിൽസ്, ബാണാസുര സാഗര്‍ അണക്കെട്ട്

കണ്ണൂർ
പയ്യാമ്പലം
പൈതൽ മല
തലശ്ശേരി ഹെറിറ്റേജ്
ഏഴരക്കുണ്ട്.
തലശ്ശേരി സീ വ്യൂ പാര്‍ക്ക്

കാസർകോട്
ബേക്കൽ കോട്ട
റാണിപുരം
ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും
പച്ചപ്പും നൂല്‍മഴയുമായി മതേരാന് ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!
ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!
ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്
വിവരങ്ങള്‍ക്കു കടപ്പാട്- സഞ്ചാരി ട്രാവല്‍ ഫോറം