തമി ഴ് നാട്ടിലെ കോയമ്പത്തൂരിന് സ മീ പത്തുള്ള ആനൈ മലൈ എന്ന സ്ഥലത്തേക്കുറിച്ച് ഒരു പക്ഷേ എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല് zwj; യാനൈമലൈ എന്ന സ്ഥലത്തേക്കുറിച്ച് കേട്ടിണ്ടോ. തമിഴില് zwj; നമ്മുടെ ആന യാനൈ എന്ന് അറിയപ്പെടുന്ന ത് കൊണ്ട് ആനൈമല ത ന്നെയാണ് യാനൈമലൈ എന്ന് കരു തരുത്. മധുരയ്ക്ക് സമീപത്തുള്ള സ്ഥലമാണ് യാനൈ മലൈ.യാനൈമലൈ എന്ന സ്ഥലത്തേക്കുറിച്ചും അവിടുത്തെ പ്രത്യേകതകളേക്കുറിച്ചും സ്ലൈഡുകളില് zwj; വായിക്കാം മധുര പട്ടണത്തിന് വടക്ക് കിഴക്കായി ഒത്തൈക്കടൈ പഞ്ചായത്തിലാണ് യാനൈമലൈ സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ ഒരു ആന ഇരിക്കുന്നതുപോലെ തോ ന്നിപ്പിക്കുന്ന ഒരു പാറക്കെട്ടാണ് യാനൈമലൈ.Photo Courtesy: Ve.Balamurali സുന്ദരമായ നെ ല്‍പ്പാടങ്ങള്‍ക്ക് നടുവിലായാണ് ഈ പാറക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇതാണ് ഈ പാറക്കെട്ടിന്റെ സൗന്ദര്യം കൂട്ടുന്നത്. 3 കിലോമീറ്റര്‍ നീളമുള്ള ഈ പാറയ്ക്ക് 90 മീറ്റര്‍ ഉയരമുണ്ട്.Photo Courtesy: Mani260580 at தமிழ் Wikipedia ഇബകുണ്ട്രം എന്നാണ് ജൈനരുടെ ഇടയില്‍ ഈ സ്ഥലം അറിയപ്പെടുന്ന ഇബ സംസ്കൃത വാക്കിന്റെ അര്‍ത്ഥം ആനയെന്നാണ്. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഈ സ്ഥലം യാനൈമലൈ എന്നാണ് അറിയപ്പെടുന്നത്.Photo Courtesy: Mani260580 ജൈനമതവുമായി ബന്ധപ്പെട്ട ശിലാലിഖിതങ്ങള്‍ ഈ പാറയ്ക്ക് സമീപം കാണാം. ഏഴാം നൂറ്റാണ്ടില്‍ വളര്‍ ച്ച പ്രാ പിച്ച ജൈനമതത്തിന്റെ വളര്‍ച്ചയും തളര്‍ ച്ചയും ഇവിടെ നിന്ന് മനസിലാക്കാം കഴിയും.Photo Courtesy: எஸ். பி. கிருஷ்ணமூர்த்தி പാണ്ഢ്യ രാജഭരണ കാലത്ത് ജൈനരുടെ പുണ്യസ്ഥ ലാമായി രുന്ന ഇവിടെ ഒരു ഗുഹാക്ഷേത്രവും കാണാം. പാറയുടെ ഏറ്റവും മുകളിലാണ് ഈ ക്ഷേ ത്രം നിര്‍മ്മിച്ചിരിക്കുന്ന. ജൈന സന്യാസിമാര്‍ക്ക് വിശ്രമിക്കാന്‍ കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച കട്ടിലും ഇവിടെ കാണാന്‍ കഴിയും.Photo Courtesy: Vikas Soorya