Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുച്ചിറപ്പള്ളി » ആകര്‍ഷണങ്ങള്‍

തിരുച്ചിറപ്പള്ളി ആകര്‍ഷണങ്ങള്‍

  • 01വിരലിമലൈ മുരുഗന്‍ ക്ഷേത്രം

    വിരലിമലൈ മുരുഗന്‍ ക്ഷേത്രം

    തിരുച്ചിറപ്പള്ളി നഗരത്തിന്‍െറ മധ്യഭാഗത്തുള്ള വിരലിമലൈ മലയുടെ മുകളിലാണ് ഈ മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 207 പടികള്‍ കയറിവേണം ഇവിടെയത്തൊന്‍. പടിക്കെട്ടുകളോട് ചേര്‍ന്ന് തീര്‍ഥാടകര്‍ക്ക് ക്ഷീണമകറ്റാന്‍ മണ്ഡപങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 02വയലൂര്‍ മുരുഗന്‍ ക്ഷേത്രം

    വയലൂര്‍ മുരുഗന്‍ ക്ഷേത്രം

    തിരുച്ചിയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ മുരുകക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദി വയലൂര്‍,കുമാര വയലൂര്‍, വന്നി വയലൂര്‍,അഗ്നീശ്വരന്‍ എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 03കല്ലണ അണക്കെട്ട്

    എ.ഡി ഒന്നാം നൂറ്റാണ്ടില്‍ ചോള രാജവംശത്തിലെ കരികാലന്‍ കാവേരി നദിക്ക് കുറുകെ കെട്ടിയ അണക്കെട്ടാണ് കല്ലണ. 146.70 സ്ക്വയര്‍ കിലോമീറ്ററാണ് അണക്കെട്ടിന്‍െറ വിസ്തൃതി. ലോകത്ത് ഇന്നും ഉപയോഗത്തിലിരിക്കുന്ന പഴക്കമുള്ള അണക്കെട്ടാണ് കല്ലണ. കല്ല്...

    + കൂടുതല്‍ വായിക്കുക
  • 04മുക്കൊമ്പ് അണക്കെട്ട്

    മുക്കൊമ്പ് അണക്കെട്ട്

    കാവേരി,കൊല്ലടം നദികള്‍ക്കിടയിലാണ് ഈ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. 18 കിലോമീറ്റര്‍ നീളത്തിലുള്ള അണക്കെട്ടും പരിസരവും സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. അമ്യൂസ്മെന്‍റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്,...

    + കൂടുതല്‍ വായിക്കുക
  • 05വെക്കാളിയമ്മന്‍ ടെമ്പിള്‍

    വെക്കാളിയമ്മന്‍ ടെമ്പിള്‍

    ട്രിച്ചിയില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ വൊറൈയൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചോള രാജാക്കന്‍മാരുടെ കാലം മുതലേ ഈ ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിന്‍െറ മറ്റൊരു പ്രത്യേകത ഇതിന്‍െറ ശ്രീകോവിലിന്...

    + കൂടുതല്‍ വായിക്കുക
  • 06ഗുണശീലം വിഷ്ണു ടെമ്പിള്‍

    കാവേരി നദിയുടെ തീരത്താണ് ഈ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ 48 ദിവസം ഈ ക്ഷേത്രത്തില്‍ ഒറ്റക്ക് കഴിഞ്ഞാല്‍ അവസ്ഥ ഭേദമാകുമെന്നാണ് വിശ്വാസം. പ്രസന്ന വെങ്കിടാചലപതിയാണ് പ്രധാന പ്രതിഷ്ഠ.

    + കൂടുതല്‍ വായിക്കുക
  • 07സെന്‍റ്.ജോസഫ് ചര്‍ച്ച്

    സെന്‍റ്.ജോസഫ് ചര്‍ച്ച്

    1792 ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ പള്ളി ഇന്ത്യയിലെ പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണ്. ബ്രിട്ടീഷ് പട്ടാളത്തിന്‍െറ ധനസഹായത്തോടെ ഷ്വാര്‍ട്സ് എന്നയാളാണ് പള്ളി നിര്‍മിച്ചതെന്നാണ് ചരിത്രം. നഗരമധ്യത്തിലെ തെപ്പുകുളത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed