Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01സജ്ജന്‍ഗര്‍ കൊട്ടാരം

    ഉദയ്പൂരിലെ മറ്റൊരു ഗംഭീര കൊട്ടാരമാണ് സജ്ജന്‍ഗര്‍ അല്ളെങ്കില്‍ മണ്‍സൂണ്‍ പാലസ്. ആരവല്ലി പര്‍വതനിരകളിലെ ബന്ദസാര പര്‍വതത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 944 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ രമ്യഹര്‍മ്യം മേവാര്‍...

    + കൂടുതല്‍ വായിക്കുക
  • 02ഫത്തേഹ് സാഗര്‍ തടാകം

    ഉദയ്പൂരിന്‍െറ പ്രൗഡിയുടെ അടലയാളമായി ഗണിക്കപ്പെടുന്ന ഫത്തേഹ്പൂര്‍ തടാകം 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗാണ് നിര്‍മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ മകനായ ഡ്യൂക് ഓഫ് കൊണാട്ടാണ് ഈ തടാക നിര്‍മാണത്തിന്‍െറ ശിലാസ്ഥാപനം നിര്‍മിച്ചത്. മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 03നാഗ്ദാ

    നാഗ്ദാ

    ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ഈ നഗരം എ.ഡി ആറാം നൂറ്റാണ്ടില്‍ നാലാമത്തെ മേവാര്‍ രാജാവായ നാഗാദിത്യയാണ് നിര്‍മിച്ചത്. ബഗേല തടാകത്തിന്‍െറ തീരത്തുള്ള ഈ നഗരമായിരുന്നു അന്ന് മേവാര്‍ രാജ്യത്തിന്‍െറ തലസ്ഥാനം....

    + കൂടുതല്‍ വായിക്കുക
  • 04നെഹ്റു ഗാര്‍ഡന്‍

    നെഹ്റു ഗാര്‍ഡന്‍

    ഫത്തേഹ്സാഗര്‍ തടാകമധ്യത്തില്‍ അഴകുവിടര്‍ത്തി നില്‍ക്കുന്ന ഈ പൂന്തോട്ടം 1967 നവംബര്‍ 14നാണ് തുറന്നുകൊടുത്തത്. 4.5 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം ഉദയ്പൂരിലത്തെുന്ന സന്ദര്‍ശകരുടെ ഇഷ്ട സങ്കേതമാണ്. അപൂര്‍വ പുഷ്പങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 05സുഖാദിയ സര്‍ക്കിള്‍

    സുഖാദിയ സര്‍ക്കിള്‍

    സന്ദര്‍ശകരുടെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. 1970ല്‍ നിര്‍മിച്ച ഈ സ്ഥലത്തിന് രാജസ്ഥാന്‍െറ ആദ്യ മുഖ്യമന്ത്രിയായ മോഹന്‍ലാല്‍ സുഖാദിയയുടെ പേരാണ് ഇട്ടിരിക്കുന്നത്. ബോട്ടിംഗിന് സൗകര്യമുള്ള കുളവും അതിനെ ചുറ്റിയുള്ള മനോഹര പൂന്തോട്ടവും...

    + കൂടുതല്‍ വായിക്കുക
  • 06അഹര്‍

    അഹര്‍

    പൗരാണിക പ്രാധാന്യമുള്ള നഗരമായ അഹറിലാണ് മേവാര്‍ രാജാക്കന്‍മാരുടെ ശവകുടീരങ്ങളുമുള്ളത്. ഉദയ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള അഹറില്‍ 19 രാജാക്കന്‍മാരെയാണ് സംസ്കരിച്ചിട്ടുള്ളത്. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമാണ്  ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 07സിറ്റി പാലസ്

    ഉദയ്പൂരിലെ ഏറ്റവും തലയെടുപ്പുള്ള കൊട്ടാരങ്ങളിലൊന്നാണ് സിറ്റി പാലസ്. 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് സിസോദിയ രാജവംശത്തിന്‍െറ ആസ്ഥാനമായി നിര്‍മിച്ച ഈ കൊട്ടാരസമുച്ചയത്തില്‍  പ്രധാന കൊട്ടാരം കൂടാതെ 11 കൊട്ടാരങ്ങളാണ് ഉള്ളത്. പിച്ചോള...

    + കൂടുതല്‍ വായിക്കുക
  • 08സഹേലിയോണ്‍ കി ബാരി

    ഫത്തേഹ്സാഗര്‍ തടാകകരയില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹര പൂന്തോട്ടം 18ാം നൂറ്റാണ്ടില്‍ മഹാറാണാ സംഗ്രാം സിംഗ് നിര്‍മിച്ചതാണെന്നതാണ് ചരിത്രം. വിവാഹ ശേഷം 48 തോഴികളമായി കൊട്ടാരത്തിലേക്ക് വന്ന റാണിക്കുള്ള സമ്മാനമായി രാജാവ് തന്നെയാണത്രേ ഇത് രൂപകല്‍പ്പന...

    + കൂടുതല്‍ വായിക്കുക
  • 09സജ്ജന്‍ഗര്‍ വന്യജീവി സങ്കേതം

    സജ്ജന്‍ഗര്‍ വന്യജീവി സങ്കേതം

    ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സജ്ജന്‍ഗര്‍ കൊട്ടാരത്തോട് ചേര്‍ന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.  കരിമ്പുലി,കാട്ടുപന്നി, കുറുക്കന്‍, കലമാന്‍,നീലക്കാള തുടങ്ങിയ മൃഗങ്ങള്‍ ഈ വന്യജീവി...

    + കൂടുതല്‍ വായിക്കുക
  • 10ഫത്തേഹ് പ്രകാശ് പാലസ്

    പിച്ചോള തടാകത്തിന് സമീപമാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹെറിറ്റേജ് ഹോട്ടലാക്കി രൂപാന്തരപ്പെടുത്തിയ കൊട്ടാരത്തിന് മഹാറാണാ ഫത്തേഹ്സിംഗിന്‍െറ ബഹുമാനാര്‍ഥമാണ് പേരിട്ടിരിക്കുന്നത്.

    + കൂടുതല്‍ വായിക്കുക
  • 11സാസ്ബഹുക്ഷേത്രം

    സാസ്ബഹുക്ഷേത്രം

    ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ ദേശീയപാത എട്ടില്‍ നാഗ്ദാ നഗരത്തോട് ചേര്‍ന്നാണ് ഈ പുരാതന ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒരു ഭാഗം...

    + കൂടുതല്‍ വായിക്കുക
  • 12അഹല്‍ ആര്‍ക്കിയോളജി മ്യൂസിയം

    അഹല്‍ ആര്‍ക്കിയോളജി മ്യൂസിയം

    ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമാണ്  ഇവിടെ സന്ദര്‍ശിക്കാനുള്ള മറ്റൊരു സ്ഥലം. ഉദ്ഖനനത്തിനിടെ ലഭിച്ച പത്താം നൂറ്റാണ്ടിലേതെന്ന് കരുതുന്ന മണ്‍ചട്ടികള്‍, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കള്‍, 1700 ബി.സിയിലേതെന്ന് കരുതുന്ന മഹാവിഷ്ണുവിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 13ഗുലാബ് ഭാഗ്

    ഗുലാബ് ഭാഗ്

    മഹാറാണാ സജ്ജന്‍സിംഗ് 1850ല്‍ സ്ഥാപിച്ചതാണ് ഗുലാബ് ഭാഗ് അല്ളെങ്കില്‍ സജ്ജന്‍നിവാസ് പൂന്തോട്ടം. 0.40 സ്ക്വയര്‍ കിലോമീറ്ററില്‍ പടര്‍ന്നുകിടക്കുന്ന ഉദയ്പൂരിലെ ഏറ്റവും വലിയ പൂന്തോട്ടത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വ്യത്യസ്തങ്ങളായ...

    + കൂടുതല്‍ വായിക്കുക
  • 14ശില്‍പ്പഗ്രാം

    ശില്‍പ്പഗ്രാം

    രാജസ്ഥാനി കരകൗശല വസ്തുക്കളെ പ്രണയിക്കുന്ന ഏതൊരാളും നിര്‍ബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ് ശില്‍പ്പഗ്രാം. ഉദയ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച 26 കുടിലുകളാണ് ഈ കരകൗശല ഗ്രാമത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 15സിറ്റിപാലസ് മ്യൂസിയം

    സിറ്റിപാലസ് മ്യൂസിയം

    കൊട്ടാരസമുച്ചയത്തിന്‍െറ അറ്റകുറ്റപ്പണിക്ക് പണം കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെ 1969ലാണ് മഹാറാണാ ഓഫ് മേവാര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ സിറ്റി പാലസിനോട് ചേര്‍ന്ന് മ്യൂസിയം തുറന്നത്.  മേവാര്‍ രാജാക്കന്‍മാരുടെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri