Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഡുപ്പി » ആകര്‍ഷണങ്ങള്‍

ഉഡുപ്പി ആകര്‍ഷണങ്ങള്‍

  • 01പജക

    ദൈ്വതദര്‍ശനത്തിന്റെ ആചാര്യനായ ശ്രീ മാധ്വാചാര്യയുടെ ജന്മസ്ഥലമാണ് ഇത്. മാധ്വാചാര്യയുടെ കുടുംബവീടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒരു മാധ്വാ മന്ദിരവുമുണ്ടിവിടെ. ഇവിടെ വേദത്തിലും സംസ്‌കൃതത്തിലുമുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. ഇതിനടുത്തായി ഒരു പരശുരാമ...

    + കൂടുതല്‍ വായിക്കുക
  • 02ആനെഗുഡ്ഡെ വിനായക ക്ഷേത്രം

    ആനെഗുഡ്ഡെ വിനായക ക്ഷേത്രം

    ആനയുടെ രൂപത്തിലുള്ള കുന്നെന്നാണ് ആനെഗുഡ്ഡെ എന്ന വാക്കിനര്‍ത്ഥം. വിനായകനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമന്‍ പ്രതിഷ്ഠിച്ച ഏഴ് ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണിത്. ഈ പ്രദേശത്തിന്റെ ശില്‍പിയും  പരശുരാമന്‍ തന്നെയാണെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 03കോട്ട കോട്ടേശ്വര ക്ഷേത്രം

    കോട്ട കോട്ടേശ്വര ക്ഷേത്രം

    ഉഡുപ്പി ജില്ലയിലെ കുന്ദാപൂരയിലെ ചെറു ഗ്രാമമാണ് കോട്ടേശ്വര. കോടിനാഥ(കോടിലിംഗേശ്വര) ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സുബ്രഹ്മണ്യന്‍, ഗണപതി, ഗോപാലകൃഷ്ണന്‍, ലക്ഷ്മി എന്നീ പ്രതിഷ്ഠകളുള്ള ഏറെ ചെറുക്ഷേത്രങ്ങളും ഇവിടെയുണ്ട്. കോട്ടേശ്വര...

    + കൂടുതല്‍ വായിക്കുക
  • 04കഡിയളി മഹിഷമര്‍ദ്ദിനി ക്ഷേത്രം

    കഡിയളി മഹിഷമര്‍ദ്ദിനി ക്ഷേത്രം

    ഉഡുപ്പിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി പടിഞ്ഞാറുഭാഗത്തായിട്ടാണ് മഹിഷമര്‍ദ്ദിനി ക്ഷേത്രമുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 1200 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് മഹിഷമര്‍്ദ്ദിനി ക്ഷേത്രമെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 05അംബല്‍പാടി മഹാകാളി ജനാര്‍ദ്ദന്‍ ക്ഷേത്രം

    അംബല്‍പാടി മഹാകാളി ജനാര്‍ദ്ദന്‍ ക്ഷേത്രം

    ഉഡുപ്പി നഗരത്തില്‍ നിന്നും 2-3 കിലോമീറ്റര്‍ അകലമേയുള്ളു ഇവിടേയ്ക്ക്. ആറ് അടി ഉയരത്തിലുള്ള മഹാകാളി വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത. അമ്മയെന്നര്‍ത്ഥം വരുന്ന അംബയെന്ന വാക്കും കുന്നെന്ന് അര്‍ത്ഥം വരുന്ന പാടിയെന്ന വാക്കും ചേര്‍ന്നാണ് ഈ സ്ഥലനാമം...

    + കൂടുതല്‍ വായിക്കുക
  • 06പടുബിദ്രി മഹാ ഗണപതി ക്ഷേത്രം

    ഉഡുപ്പിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായുള്ള ചെറു നഗരമാണ് പടുബിദ്രി. ഏറെ പഴയകാല ക്ഷേത്രങ്ങളുണ്ടിവിടെ. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് മഹാഗണപതി ക്ഷേത്രം. 2.5 അടി ഉയരമുള്ള ഗണപതിപ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. എഡി പതിനൊന്നാം നൂറ്റാണ്ടിലുള്ളതാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 07ചന്ദ്രമൗലീശ്വര ക്ഷേത്രം

    ഉഡുപ്പിയ്ക്കടുത്തുള്ള ഹുബ്ബളിയിലെ ഉങ്കല്‍ സര്‍ക്കിളിനടുത്താണ് ചന്ദ്രമൗലീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലൂക്യന്മാരുടെ ഭരണകാലത്താണ് ഈക്ഷേത്രം പണിതതെന്നാണ് കരുതുന്നത്. രണ്ട് ശിവലിംഗത്തിന് ചുറ്റുമായി നാല്...

    + കൂടുതല്‍ വായിക്കുക
  • 08സാലിഗ്രാമ നരസിംഹ ക്ഷേത്രം

    ഉഡുപ്പി ജില്ലയില്‍ എന്‍എച്ച് 17ലാണ് സാലിഗ്രാമമെന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. നരസിംഹ പ്രതിഷ്ഠയുള്ള കൂറ്റര്‍ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആയിരം വര്‍ഷത്തോളം പഴക്കമുണ്ട് ഇതിനെന്നാണ് കരുതുന്നത്. നാരദ മഹര്‍ഷിയാണ് ഇവിടെ ഗുരു നരസിംഹ...

    + കൂടുതല്‍ വായിക്കുക
  • 09കാപു ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

    കാപു ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

    ഉഡുപ്പി പരിസരത്തുള്ള മറ്റൊരു പ്രമുഖ ക്ഷേത്രമാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 800 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.

    + കൂടുതല്‍ വായിക്കുക
  • 10കാപു ബീച്ച്

    കര്‍ണാടകത്തിലെ ജനപ്രിയ ബീച്ചുകളില്‍ ഒന്നാണ് കാപു ബീച്ച്. തണുത്ത കാലാവസ്ഥയും പ്രകൃതിയുടെ മനോഹാരിതയുമാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. പച്ചപ്പുനിറഞ്ഞ തീരത്ത് സദാസമയവും തണുത്ത കാറ്റുണ്ടാകും. ഉഡുപ്പിയില്‍ നിന്നും 12 കിലോമീറ്ററുണ്ട്...

    + കൂടുതല്‍ വായിക്കുക
  • 11അനന്തേശ്വര്‍ ക്ഷേത്രം

    ഉഡുപ്പി പരിസരത്തുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് അനന്തേശ്വര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ...

    + കൂടുതല്‍ വായിക്കുക
  • 12കൃഷ്ണ ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. കൃഷ്ണദര്‍ശനത്തിനായി ആയിരങ്ങളാണ് പ്രതിവര്‍ഷം ഇവിടെയെത്താറുള്ളത്. ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ഈ രീതിയിലുള്ള ദര്‍ശനം...

    + കൂടുതല്‍ വായിക്കുക
  • 13ഹട്ടിയങ്കടി സിദ്ധി വിനായക ക്ഷേത്രം

    ഹട്ടിയങ്കടി സിദ്ധി വിനായക ക്ഷേത്രം

    എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ സിദ്ധി വിനായക ക്ഷേത്രം. കുന്ദാപുര താലൂക്കിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ത്ഥാടകര്‍ ഇവിടെയെത്താറുണ്ട്. വരാഹി നദിയ്ക്കു സമീപത്തായിട്ടാണ് വിനായക പ്രതിഷ്ഠയുള്ള ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
  • 14കുഞ്ചരുഗിരി ദുര്‍ഗാദേവി ക്ഷേത്രം

    ഉഡുപ്പി നഗരത്തില്‍ നിന്നും 7 മൈല്‍ അകലെയുള്ള ഒരു കുന്നിന്‍പ്രദേശമാണ് കുഞ്ചരുഗിരി. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ദുര്‍ഗാദേവി ക്ഷേത്രം ഇവിടെയണ്. ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് ആനയുടെ രൂപമാണ്. ഇതിനാലാണ് കുഞ്ചരുഗിരിയെന്ന് കുന്നിന് പേരുവീണത്....

    + കൂടുതല്‍ വായിക്കുക
  • 15മാരികാംബ ക്ഷേത്രം

    മാരികാംബ ക്ഷേത്രം

    ഉഡുപ്പി നഗരത്തിനടുത്തുള്ള കാപുവെന്ന മനോഹരമായ ചെറു നഗരത്തിലാണ് മാരികാംബ ക്ഷേത്രമുള്ളത്. ഇതൊരു തീരപ്രദേശമാണ്. മാരികാംബ ക്ഷേത്രവും ലൈറ്റ് ഹൗസുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സിര്‍സി മാരികാംബ ചന്ത ഏറെ പ്രശസ്തമാണ്. മാരികാംബ ദേവിയുടെ വന്‍ പ്രതിമയാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat