മംഗലാപുരം വിമാനത്താവളമാണ് ഉഡുപ്പിയ്ക്ക് അടുത്തുള്ളത്. ഇവിടേയ്ക്ക് 54 കിലോമീറ്ററാണ് ദൂരം. അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരിലാണ്. 400 കിലോമീറ്റര്‍ ദൂരമുണ്ട്.