Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഡുപ്പി » കാലാവസ്ഥ

ഉഡുപ്പി കാലാവസ്ഥ

വേനല്‍ക്കാലം

ഉഡുപ്പിയിലെ വേനല്‍അല്‍പം കടുത്തതാണ് വേനല്‍ക്കാലത്തെ പകലുകളില്‍ അന്തരീക്ഷതാപം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ പോകാറുണ്ട്.

മഴക്കാലം

മഴക്കാലവും ഉഡുപ്പിയില്‍ ശക്തമാണ്. ശക്തമായ മഴയാണ് ഇവിടെയുണ്ടാകാറുള്ളത്. ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളിലാണ് കനത്ത മഴ അനുഭവപ്പെടുക.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശീതകാലമാണ് ഉഡുപ്പി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം, അധികം ചൂടും തണുപ്പുമില്ലാതെ മിതമായ കാലാവസ്ഥയാണ് ഈ സമയത്തുണ്ടാകാറുള്ളത്.