Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദ്‍വാധ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മുംബൈയില്‍ നിന്ന് 182 കിലോമീറ്റര്‍ വടക്കായാണ് ഉദ്‍വാധ സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഹൈവേ എന്‍.എച്ച് 8 ല്‍ നിന്ന് എട്ടുകിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഗുജറാത്തിലെ പ്രമുഖ നഗരമായ സൂറത്തിനും സമീപത്തായാണ് ഉദ്‍വാധയുടെ സ്ഥാനം. അഹമ്മദാബാദില്‍ നിന്ന് സൂറത്തിലേക്ക് 264 കിലോമീറ്ററുണ്ട്.