Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള്‍
  • 01കാലഭൈരവ്

    കാലഭൈരവ്

    പുരാതന ഹൈന്ദവസംസ്കാരത്തിന്റെ ഉത്തമനിദര്‍ശനമാണ് ഉജ്ജൈന്‍ ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന കാല ഭൈരവ് ക്ഷേത്രം. തന്ത്ര സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രമെന്ന് പറയപ്പെടുന്നു. ശിവന്റെ സംഹാരരൂപത്തിന്റെ ആവിഷ്കാരമാണ് കാലഭൈരവന്‍. നിരവധി ഭക്തരാണ്...

    + കൂടുതല്‍ വായിക്കുക
  • 02സാന്ഡല്‍ വാല കെട്ടിടം

    സാന്ഡല്‍ വാല കെട്ടിടം

    1925ലാണ് ഇത് പണികഴിപ്പിച്ചത്. ഫിദാ ഹുസൈന്‍ അബ്ദുല്‍ ഹുസൈന്‌‍ സാന്ഡല് വാലയാണ് ഇത് പണികഴിപ്പിച്ചത്. ഇന്ന് നിലവിലില്ലാത്ത പുരാതനമായ ഇന്ത്യന്‍‍ നിര്‍മാണ രീതിയിലാണ് ഈ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഉജ്ജൈനില്‍ നിന്നും ജയ്പൂരില്‍...

    + കൂടുതല്‍ വായിക്കുക
  • 03ഭര്‍ത്തഹരി ഗുഹകള്‍

    ഭര്‍ത്തഹരി ഗുഹകള്‍

    മധ്യപ്രദേശിലെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഉജ്ജൈനിയിലെ ഭര്‍ത്തഹരി ഗുഹകള്‍‍. ഷിപ്രാനദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗുഹകള്‍‍ സമാധാന കേന്ദ്രമായി മധ്യപ്രദേശിലെ ടൂറിസം മന്ത്രാലയം വിശേഷിപ്പിക്കുന്ന സ്ഥലമാണ്. ഈ ഗുഹകള്‍ക്കകത്ത് കയറിയാല്‍...

    + കൂടുതല്‍ വായിക്കുക
  • 05മംഗള്‍നാഥ്

    മംഗള്‍നാഥ്

    ശിവന്റെ പേരിലുള്ള അമ്പലമാണിത്. പ്രധാന നഗരത്തിലെ ബഹളങ്ങളില്‍ നിന്നൊഴിവാകുന്ന മേഖലയിലാണ് ക്ഷേത്രം. ഷിപ്രാ നദീതീരത്താണ് ഈ ക്ഷേത്രവും. ചൊവ്വാഗ്രഹത്തിന്റെ ജന്മസ്ഥലമായി മത്സ്യപുരാണം വിശേഷിപ്പിച്ചിരിക്കുന്നത് മംഗള്‍നാ്ഥിനെയാണ്. ക്ഷേത്രം സന്ദര്‍ശിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 06സിദ്ധാവത്

    സിദ്ധാവത്

    ഉജ്ജൈന്‍ നഗരത്തിലാണ് സിദ്ധാവത്. ഷിപ്രാ നദിയുടെ പശ്ചാത്തലത്തിലാണ് സ്ഥലം. പ്രയാഗിലെ അക്ഷ്യാവദയുടെ പേരിലാണ് സ്ഥലം പ്രശസ്തമാവുന്നത്. മരണാനന്തരകര്‍മങ്ങള്‍ക്ക്വ പ്രശസ്തമാണ് സിദ്ധാവത് ഘട്ട്. മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വര്‍ഷ്മുടനീളവും...

    + കൂടുതല്‍ വായിക്കുക
  • 07ഹര്‍സിദ്ധി ക്ഷേത്രം

    ഹര്‍സിദ്ധി ക്ഷേത്രം

    ഉജ്ജൈന്‍ ക്ഷേത്രനഗരിയിലെ സവിശേഷസ്ഥാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഇരുണ്ട വെര്‍മി്ല്ല്യന്‍ നിറത്തിലുള്ള വിഗ്രഹമുള്ള അന്നപൂര്‍ണിദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാലക്ഷ്മിദേവി, സരസ്വതി ദേവി എന്നിവരുടെ മധ്യത്തില്‍ ഇരിക്കുന്ന രീതിയിലാണ് വിഗ്രഹം....

    + കൂടുതല്‍ വായിക്കുക
  • 08ദുര്‍ഗാചദാസ് കി ചാത്രി

    ദുര്‍ഗാചദാസ് കി ചാത്രി

    ഉജ്ജൈന് ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന വളരെയധികം പ്രത്യേകതകളുള്ള സ്മാരകമാണ് ദുര്‍ഗാദാസ് കി ചാത്രി. ചാത്രിയുടെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന ഈ സ്മാരകം രാജപുതാന ചരിത്രത്തിലെ ഇതിഹാസനായകനായ വീര്‍‍ ദുര്‍ഗാദാസിന്റെ സ്മരണക്കായാണ്...

    + കൂടുതല്‍ വായിക്കുക
  • 09ഗദകലിക

    ഗദകലിക

    ഉജ്ജൈനിലെ സബര്‍ബമന്‍ ഭാഗത്തത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ടൂറിസം മന്ത്രാലയം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമായി പ്രതിപാദിച്ചിരിക്കുന്ന സ്ഥലമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശക്തിയുള്ള ദേവതയായ കലികയുടെ പേരിലുള്ളതാണ് ഈ ക്ഷേത്രം. കാളിദാസന് ഏററവും...

    + കൂടുതല്‍ വായിക്കുക
  • 10കാളിദാസ അക്കാദമി

    കാളിദാസ അക്കാദമി

    മധ്യപ്രദേശ് സര്‍ക്കാര്‍‍ 1978ല്‍ പണി കഴിപ്പിച്ച ബഹു വിദ്യാഭാസ സ്ഥാപനമാണിത്. ഭാരതസാഹിത്യത്തിലെ ഇതിഹാസമായ കാളിദാസനോടുള്ള ആദരസൂചകമായി പണികഴിപ്പിച്ച സ്ഥാപനത്തിന് അദ്ദേഹത്തിന്റെ മഹത്വം ജനങ്ങള്‍‌‌‍ക്കിടയില്‍‍ പ്രചരിപ്പിക്കുക...

    + കൂടുതല്‍ വായിക്കുക
  • 11മഹാകലേശ്വര്‍‍ ക്ഷേത്രം

    വിശുദ്ധനഗരിയായ ഉജ്ജൈനിയിലെ ഏറ്റവും ഭാഗ്യം നല്കുന്ന ക്ഷേത്രമായി ഹൈന്ദവര്‍‍ കരുതുന്ന അമ്പലമാണ് മഹാകലേശ്വര്‍‍ ക്ഷേത്രം. ഒരു തടാകത്തിന് സമീപത്തായാണ് ക്ഷേത്രം. വന്‍ മതിലിനാല്‍ ചുറ്റപ്പെട്ട വലിയ മുറ്റം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനകം അഞ്ച്...

    + കൂടുതല്‍ വായിക്കുക
  • 12കാളിദേഹ് കൊട്ടാരം

    കാളിദേഹ് കൊട്ടാരം

    കാളിദേഹ് കൊട്ടാരം ഉജ്ജൈന്‍ നഗരത്തിന്റ പ്രശസ്തമായ ചരിത്രനാഴികക്കല്ലാണ്. 1458 എ.ഡിയില്‍ മണ്ടു സുല്ത്താനാണ് കൊട്ടാരം പണികഴിപ്പിച്ചത്. ഷിപ്രനദിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിലാണ് ഈ കൊട്ടാരം. പിണ്ടാരിസ് കാലത്ത് കൊട്ടാരം തകര്‍ച്െരയുട...

    + കൂടുതല്‍ വായിക്കുക
  • 13ബഡേ ഗണേശ്ജി കാ മന്ദിര്‍

    ബഡേ ഗണേശ്ജി കാ മന്ദിര്‍

    ഉജ്ജൈനിയിലെ ക്ഷേത്ര നഗരിയിലാണ് ഇത്. നഗരത്തിലെ ഏറ്റവും പാരമ്പര്യമുള്ള ക്ഷേത്രമാണിത്. ഗണേശ ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി ഈ ക്ഷേത്രത്തില്‍ ദിവസവും നൂറുകണക്കിനാളുകള്‍‍ വിദൂരസ്ഥലത്ത് നിന്ന് വരെ ഇവിടെയെത്താറുണ്ട്.

    മഹാകലേശ്വര്‍‍...

    + കൂടുതല്‍ വായിക്കുക
  • 14ബഡേ ഗണേശ്ജി കാ മന്ദിര്‍

    ബഡേ ഗണേശ്ജി കാ മന്ദിര്‍

    ഉജ്ജൈനിയിലെ ക്ഷേത്ര നഗരിയിലാണ് ഇത്. നഗരത്തിലെ ഏറ്റവും പാരമ്പര്യമുള്ള ക്ഷേത്രമാണിത്. ഗണേശ ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി ഈ ക്ഷേത്രത്തില്‍ ദിവസവും നൂറുകണക്കിനാളുകള്‍‍ വിദൂരസ്ഥലത്ത് നിന്ന് വരെ ഇവിടെയെത്താറുണ്ട്.

    മഹാകലേശ്വര്‍‍...

    + കൂടുതല്‍ വായിക്കുക
  • 15സാന്ദീപനി ആശ്രം

    സാന്ദീപനി ആശ്രം

    ഉജ്ജൈന്‍ ക്ഷേത്ര നഗരിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍‍ അകലെയാണ് പ്രശസ്തമായ ഈ ആശ്രമം. ഐതിഹ്യപ്രാധാന്യമാര്‍ന്ന സ്ഥലമാണിത്. ശ്രീക്രഷണനെയും സുഹൃത്ത് സുദാമയെയും സഹോദരന്‍ ബലരാമനെയും സാന്ദീപനി ഗുരു വിദ്യ അഭ്യസിച്ചിപ്പിച്ചത് ഇവിടെ വച്ചാണെന്നാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed