Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നിരവധി പബ്ലിക് ബസുകള്‍‍ ഉജ്ജൈനിലേക്ക് ലഭ്യമാണ്. ഭോപ്പാല്‍, ഇന്ഡോര്‍‍, അഹ്മദാബാദ്, ഗ്വാളിയോര്‍‌ എന്നിവടങ്ങളില്‍ നിന്ന് സ്ഥിരം ബസ് സര്‍വീ്സുകളുമുണ്ട്. സ്ഥിരം ബസുകള്‍‍ കൂടാതെ ഈ റൂട്ടുകളില്‍ ഡീലക്സ് എസി ബസുകളും സൂപ്പര്‍ഫാസ്റ്റ് ബസുകളും ലഭ്യമാണ്.