Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള്‍
  • 01ദയര ബുഗ്യാല്‍

    ദയര ബുഗ്യാല്‍

    ഉത്തരകാശി-ഗംഗോത്രി റോഡിലെ ബട്ട്വാരിയ്ക്കടുത്താണ് സമുദ്രനിരപ്പില്‍നിന്നും 3048 മീറ്റര്‍ ഉയരമുള്ള ദയരാ ബുഗ്യാല്‍ എന്ന മനോഹരമായ മേച്ചില്‍പ്പുറം. ബര്‍സു എന്ന ഗ്രാമത്തില്‍ നിന്നും 8 കിലോമീറ്റര്‍ ട്രക്കിംഗ് നടത്തിയാലേ സഞ്ചാരികള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 02കപിലമുനിയുടെ ആശ്രമം

    കപിലമുനിയുടെ ആശ്രമം

    ഉത്തരകാശിയില്‍ സമുദ്രനിരപ്പിന് 4500 മീറ്റര്‍ ഉയരത്തിലുള്ള ഗുണ്ടിയാത്ത് ഗ്രാമത്തിലാണ് കപിലമുനിയുടെ ആശ്രമമുള്ളത്.ഗ്വാര്‍വാള്‍ പ്രദേശങ്ങളുടേതുപോലെ കല്ലുകള്‍ പാകിയ മേല്‍ക്കൂരയും ചെറിയ ജനലുകളുമുള്ള വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്.പ്രദേശത്തെ...

    + കൂടുതല്‍ വായിക്കുക
  • 03ഭൈരവക്ഷേത്രം

    ഭൈരവക്ഷേത്രം

    ഉത്തരകാശി നഗരത്തിലെ ഒരു തുറസ്സായ പ്രദേശത്താണ് ഭൈരവക്ഷേത്രമുള്ളത്.ഏതാണ്ട് 365 ഓളം ക്ഷേത്രങ്ങള് പണ്ട് ഇവിടെയുണ്ടായിരുന്നു എന്നാണ് വിശ്വാസം.എ ഡി 629 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ് ഈ പ്രദേശത്തെ വിളിച്ചത് ബ്രഹ്മപുര...

    + കൂടുതല്‍ വായിക്കുക
  • 04ശക്തിക്ഷേത്രം

    ശക്തിക്ഷേത്രം

    ഉത്തരകാശിയില്‍ വിശ്വനാഥക്ഷേത്രത്തിനു സമീപത്താണ് ശക്തിക്ഷേത്രമുള്ളത്. 6 മീറ്റര്‍ ഉയരമുള്ള ഒരു ത്രിശ്ശൂലത്തിന്‍റെ സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്‍റെ പ്രസിദ്ധിക്കു കാരണം.അടിഭാഗത്ത് 90 സെന്‍‍റിമീറ്ററാണ് ത്രിശ്ശൂലത്തിന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 05ഹാര്‍ കി ഡൂണ്‍

    ഹാര്‍ കി ഡൂണ്‍

    സമുദ്രനിരപ്പില്‍ നിന്നും 3556 മീറ്റര്‍ ഉയരത്തിലുള്ള സുന്ദരമായ ഒരു താഴ്വരയാണ് ഹാര്‍ കി ഡൂണ്‍.പ്രകൃതിസ്നോഹികള്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടസ്ഥലമാണിത്.  പര്‍വ്വതനിരകള്‍ക്കിടയില്‍ പൈന്‍മരക്കാടുകള്‍...

    + കൂടുതല്‍ വായിക്കുക
  • 06ശനിക്ഷേത്രം

    ശനിക്ഷേത്രം

    ഉത്തരകാശിയിലെ ഖര്‍സാലി ഗ്രാമത്തിലാണ് ശനിക്ഷേത്രമുള്ളത്.പുരാണത്തില്‍ ഹിന്ദു ദേവതയായ യമുനയുടെ സഹോദരന്‍ ശനിയാണ് ഇവിടത്തെ ആരാധനാമൂര്‍ത്തി.കരിങ്കല്ലിലും മരത്തിലുമായി അഞ്ച് നിലകളുള്ള ക്ഷേത്രം സമുദ്രനിരപ്പില് നിന്നും 7000 അടി മുകളിലാണുള്ളത്....

    + കൂടുതല്‍ വായിക്കുക
  • 07മാനേരി

    മാനേരി

    ഉത്തരകാശിയില്‍നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് മാനേരി. അടുത്തകാലത്താണ് ഇവിടം വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്‍ശിച്ചു തുടങ്ങിയത്. ഭഗീരഥി നദിയ്ക്ക് കുറുകേ നിര്‍മ്മിച്ച ഡാമാണ് മാനേരിയിലെ പ്രധാന കാഴ്ച്ച.

    + കൂടുതല്‍ വായിക്കുക
  • 08കര്‍ണദേവതാക്ഷേത്രം

    കര്‍ണദേവതാക്ഷേത്രം

    ഉത്തരകാശിയിലെ സാര്‍ന്യുവല്‍ ഗ്രാമത്തിലാണ് കര്‍ണദേവതാക്ഷേത്രമുള്ളത്. നേത്വാര്‍ ഗ്രാമത്തില്‍ നിന്നും ഒന്നര മൈല്‍ ദൂരം പിന്നിട്ടാല്‍ സാര്‍ന്യുവല്‍ ഗ്രാമത്തിലെത്താം.

    + കൂടുതല്‍ വായിക്കുക
  • 09പോഖു ദേവതാക്ഷേത്രം

    പോഖു ദേവതാക്ഷേത്രം

    യമുനാനദിയുടെ ഏറ്റവും വലിയ പോഷകനദിയായ ടോണ്‍സ് നദിയുടെ കരയില്‍ നേത്വാര്‍ ഗ്രാമത്തിലാണ് പോഖു ദേവതാക്ഷേത്രം സ്ഥിതിചെയ്യുന്നത്.കര്‍ണ മന്ദിറും ദുര്യോധന്‍ മന്ദിറുമാണ് ഈ പ്രദേശത്തെ മറ്റ് പ്രധാനക്ഷേത്രങ്ങള്‍. പൈന്‍മരങ്ങളും ,ചിര്‍ മരങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 10കുതെതി ദേവിക്ഷേത്രം

    കുതെതി ദേവിക്ഷേത്രം

    ഉത്തരകാശിയിലെ ഒരു പുണ്യപുരാണക്ഷേത്രമാണ് കുതെതിദേവിക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട ഒരു പുരാണകഥ ഉത്തരകാശിയിലെങ്ങും ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ കോട്ട വംശത്തിലെ ഒരു രാജാവ് ഗംഗോത്രിയിലേക്ക് ഒരു തീര്‍ത്ഥാടനം...

    + കൂടുതല്‍ വായിക്കുക
  • 11നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനീറിംഗ്

    നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനീറിംഗ്

    പര്‍വ്വതങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പേരില്‍ 1965 നവംബര്‍ 14 നാണ് നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനീറിംഗ് സ്ഥാപിതമായത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൌണ്ടനീറിംഗ്...

    + കൂടുതല്‍ വായിക്കുക
  • 12ഡോഡിതാള്‍

    ഡോഡിതാള്‍

    സമുദ്ര നിരപ്പില്‍ നിന്ന് 3024 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധ ജല തടാകമാണ് ഡോഡിതാള്‍. ഹരിതകാന്തി ചൂടിയ ഭൂപ്രകൃതിയാണ് ഈ തടാകത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്. ഉത്തരകാശിയില്‍ നിന്ന് ട്രെക്കിംഗ് ചെയ്യാന്‍ ഏറ്റവും ഉചിതമായ...

    + കൂടുതല്‍ വായിക്കുക
  • 13വിശ്വനാഥക്ഷേത്രം

    വിശ്വനാഥക്ഷേത്രം

    ഉത്തരകാശി ബസ്സ്റ്റാന്‍ഡിനു തൊട്ടടുത്തുള്ള പ്രസിദ്ധക്ഷേത്രമാണ് വിശ്വനാഥക്ഷേത്രം. ശിവന്‍ ആരാധനാമൂര്‍ത്തിയായുള്ള ക്ഷേത്രത്തില്‍ നിന്നും സദാസമയത്തും മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിക്കേള്‍ക്കാം.ക്ഷേത്രം നിര്‍മ്മിച്ചത് രാജാവായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 14നാചിക്കേട്ട താല്‍

    നാചിക്കേട്ട താല്‍

    ഉത്തരകാശിയ്ക്ക് 32 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു തടാകമാണ് നാചിക്കേട്ട താല്‍.ഓക്കുമരങ്ങളും പൈന്‍മരങ്ങളും മനോഹരമായ പൂക്കളുള്ള കുറ്റച്ചെടികളും നിറഞ്ഞ തീരം തടാകത്തിന്‍റെ ഭംഗി പതിന്‍മടങ്ങാക്കുന്നു. മുനിവര്യനായിരുന്ന ഉദ്ദലാക്കിന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 15ദുര്യോധന്‍ മന്ദിര്‍

    ദുര്യോധന്‍ മന്ദിര്‍

    ഉത്തരകാശിയിലെ സോര്‍ ഗ്രാമത്തിലെ മനോഹരമായ ക്ഷേത്രമാണ് ദുര്യോധന്‍ മന്ദിര്‍.മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ ദുര്യോധനന് വേണ്ടി നിര്‍മ്മിച്ച ക്ഷേത്രമാണിത്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri