രാജ്യത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നും എപ്പോഴും വിമാനങ്ങള്‍ ഉള്ളതിനാല്‍ മുംബൈ ഛത്രപതി ശിവാജി ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയാണ് ഏറ്റവും നല്ല ചോയിസ്. ഇവിടെ നിന്ന് വദു തുലാപൂരിലേക്ക് ടാക്സി വാഹനങ്ങളും ബസുകളും ലഭ്യമാണ്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് വിമാവും ലഭ്യമാണ്. വദു തുലാപൂരിന് 30 കിലോമീറ്റര്‍ അകലെയാണ് പൂനെ ലോഹേഗാവോണ്‍ എയര്‍പോര്‍ട്ട്.