Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വദു തുലാപൂര്‍ » കാലാവസ്ഥ

വദു തുലാപൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് ഇങ്ങോട് വരാതിരിക്കുന്നതാകും നല്ലത്. മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് 41 ഡിഗ്രി വരെ ചൂട് ഉയരാറുണ്ട്. രാത്രിയാണെങ്കില്‍ താപനില പലപ്പോഴും 22 ഡിഗ്രി വരെ എത്തിയിട്ടുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലത്ത് രണ്ട് ഗ്രാമങ്ങളിലും മിതമായ തോതില്‍ മാത്രമാണ് മഴ ലഭിക്കാറ്. വേനലിനേക്കാള്‍ മഴക്കാലമാണ് അന്ദര്‍ശനത്തിന് അനുയോജ്യം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി നീളുന്ന മഴക്കാലത്ത് എട്ട് ഡിഗ്രി മുതല്‍ 25 ഡിഗ്രിവരെയായിരിക്കും താപനില. ഡിസംബര്‍ ആണ് ഏറ്റവും തണുപ്പുള്ള മാസം ആകാറ്. സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യ സമയവും തണുപ്പ് കാലമാണ്.