Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വഡോദര » ആകര്‍ഷണങ്ങള്‍
 • 01സുര്‍സാഗര്‍ തലാവ്

  സുര്‍സാഗര്‍ തലാവ്

  ബോട്ട് യാത്രയ്ക്ക് സൌകര്യമുള്ള ഒരു കൃത്രിമ തടാകമാണ്‌ സുര്‍സാഗര്‍ തലാവ്.  ഗണേശ ചതുര്‍ത്തി നാളില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ഞനം ചെയ്യുന്നത് ഇവിടെയാണ്‌.

   

  + കൂടുതല്‍ വായിക്കുക
 • 02കടിയ ദുങ്കാര്‍ ഗുഹകള്‍

  ബാറൂച്ചിന്‌ അടുത്തായി എ ഡി 1, 2 നൂറ്റാണ്ടു മുതല്‍ക്കെ കാണപ്പെടുന്ന ഒരു ഗുഹയാണ്‌ ഇത്.  ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ലയണ്‍ പില്ലറോടു കൂടിയ ഗുഹയാണ്‌ ഇത്. ഇതിനോടൊപ്പം മറ്റ് ഏഴു ഗുഹകള്‍ കൂടി സമീപത്തായുണ്ട്. ഇഷ്ടിക കോണ്ട്...

  + കൂടുതല്‍ വായിക്കുക
 • 03ഛോട്ടാ ഉദയ്പ്പൂര്‍

  കിഴക്കന്‍ ഗുജറാത്തില്‍ രാജസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശമാണ്‌ ഛോട്ടാ ഉദയ്പ്പൂര്‍.  താടക കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തില്‍ ധാരളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവിടുത്തെ ജൈന ക്ഷേത്രത്തിന്‌ വിക്ടോറിയന്‍...

  + കൂടുതല്‍ വായിക്കുക
 • 04ഇ എം ഇ ക്ഷേത്രം

  ഇ എം ഇ ക്ഷേത്രം

  പൂര്‍ണമായും അലുമിനിയം ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം പണികഴിപ്പിച്ചത് ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീറിംഗ് കോര്‍പ്പറേഷനാണ്‌.  ആധുനിക രീതിയില്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയായ ശിവന്‍റെ...

  + കൂടുതല്‍ വായിക്കുക
 • 05അന്‍കോട്ടക

  അന്‍കോട്ടക

  വിശ്വമിത്രി നദിക്കരയിലാണ്‌ അകോട്ട എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ചെറു പട്ടണമായ അന്‍കോട്ടക  സ്ഥിതിചെയ്യുന്നത്.  അഞ്ച് ആറ് നൂറ്റാണ്ട് കാലത്ത് ജൈനിസത്തിന്‍റെ പ്രധാന കേന്ദ്രമായിരുന്ന ഇവിടം ജൈന പഠനകേന്ദ്രവും ആയിരുന്നു.

   

  + കൂടുതല്‍ വായിക്കുക
 • 06പുരാവസ്തു വകുപ്പ് - എം എസ് യൂണിവേഴ്സിറ്റി

  പുരാവസ്തു വകുപ്പ് - എം എസ് യൂണിവേഴ്സിറ്റി

  എം എസ് യൂണിവേഴ്സിറ്റിയിലെ  പുരാവസ്തു ഗവേഷണ വിഭാഗം ഏറെ പ്രശസ്തമാണ്‌. ഹാരപ്പന്‍ സംസ്കാരത്തെക്കുറിച്ചും ദെവി - നി- മോറിയെലെ ബുദ്ധ കേന്ദ്രത്തെക്കുറിച്ചുമുള്ള പല വിവരങ്ങളും കണ്ടെത്തിയത് ഈ വകുപ്പാണ്‌.

  + കൂടുതല്‍ വായിക്കുക
 • 07എം എസ് യൂണിവേഴ്സിറ്റി

  പടിഞ്ഞാറെ ഇന്ത്യയിലെ പേരുകേട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ മഹാരാജ സയാജി റാവു യൂണിവേഴ്സിറ്റി. ഇവിടുത്തെ പുരാവസ്തു വകുപ്പാണ്‌ ഏറ്റവും പ്രശസ്തം. ഹാരപ്പന്‍ സംസ്കാരത്തെക്കുറിച്ചും ദെവി - നി- മോറിയെലെ ബുദ്ധ കേന്ദ്രത്തെക്കുറിച്ചുമുള്ള പല വിവരങ്ങളും...

  + കൂടുതല്‍ വായിക്കുക
 • 08കൊട്ടാരങ്ങള്‍

  ലക്ഷ്മി വിലാസ് കൊട്ടാരം

  മഹാരാജ സയാജിറാവുവിന്‍റെ കാലത്ത് 1890ല്‍ പണികഴിപ്പിച്ചതാണ്‌ ലക്ഷ്മി വിലാസ് കൊട്ടാരം. മേജര്‍ ചാള്‍സ് മാന്‍റിനെയാണ്‌ ഇത് നിര്‍മ്മിക്കാന്‍ നിയോഗിച്ചത്. പിന്നീട് ആര്‍ എഫ് ചിസോം...

  + കൂടുതല്‍ വായിക്കുക
 • 09സാങ്ഖേദ

  മരത്തിലെ മിനുക്കു പണികള്‍ക്ക് പേരുകേട്ട സ്ഥലമാണ്‌ സാങ്ഖേദ.  ഖരാടി സമുദായത്തിലുള്ളവരാണ്‌ ഈ ജോലിയില്‍ ഏര്‍പ്പെടുന്നത്. സാങ്‍ഖേദ ഫര്‍ണിച്ചറുകള്‍ ലോക പ്രശസ്തമാണ്‌.

  + കൂടുതല്‍ വായിക്കുക
 • 10വഡോദര മ്യൂസിയം

  സായാജി ബാഗിലെ രണ്ട് മ്യൂസിയങ്ങളില്‍ ഒന്നാണ്‌ വഡോദര മ്യൂസിയം.  മഹാരാജ സായാജി റാവുവിന്‍റെ മേല്‍നോട്ടത്തില്‍ മേജര്‍ ചാള്‍സ് മാന്‍,  ആര്‍ എഫ് ചിസോം എന്നിവര്‍ 1894ല്‍ ആണ്‌ ഈ മ്യൂസിയം നിര്‍മ്മിച്ചത്.

  + കൂടുതല്‍ വായിക്കുക
 • 11ശ്രീ അരബിന്ദോ നിവാസ്

  വഡോദര പട്ടണത്തിലെ ദാണ്ഡിയ ബസാറില്‍ ആണ്‌ ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തില്‍ തങ്ങുന്ന വേളയില്‍ ഋഷി അരബിന്ദോ ഗോഷ് താമസിച്ചിരുന്നത് ഇവിടെയായിരുന്നു. സായജി റാവു മൂന്നാമന്‍റെ പേഴ്സണല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം. ഇപ്പോള്‍ എം എസ്...

  + കൂടുതല്‍ വായിക്കുക
 • 12മറ്റ് നിര്‍മ്മിതികള്‍

  1) തംബേക്കര്‍ വാഡ

  വഡോദരയിലെ ദിവാന്‍റെ വസതിയായിരുന്നു ഒരു കാലത്ത് ഈ കെട്ടിടം.  ഇപ്പോള്‍ പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള ഈ കെട്ടിടത്തിലെ ചുമര്‍ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്‌. മറാത്ത പാരമ്പര്യം...

  + കൂടുതല്‍ വായിക്കുക
 • 13സയാജി ബാഗ്

  നാല്‍പ്പത്തി അഞ്ച് ഹെക്ടര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് സയാജി റാവു മൂന്നാമ്മന്‍ 1879ല്‍ പണികഴിപ്പിച്ചതാണ്‌.  പുഷ്പ ഘടികാരം,  മ്യൂസിയം, പ്ലാനറ്റേറിയം, മൃഗാശല എന്നിവ ഈ പാര്‍ക്കില്‍ ഉണ്ട്. കാമാത്തി ബാഗ് എന്നും ഈ പാര്‍ക്ക്...

  + കൂടുതല്‍ വായിക്കുക
 • 14ദഭോയി

  മുന്‍പ് ദര്‍ഭാവതി എന്ന് അറിയപ്പെട്ടിരുന്ന ദഭോയി വഡോധരയിലെ ചെറിയ ഒരു പട്ടണമാണ്‌.  ഈ പുരാതന നഗരം ജൈന വിശ്വാസികളുടെ കേന്ദ്രമായിരുന്നു.  മൂന്ന് കവാടങ്ങളാണ്‌ ഈ നഗരത്തിന്‌ ഉള്ളത്.  കിഴക്ക് ഹിരാ ഭഗോല്‍, പടിഞ്ഞാറ് വഡോദ ഗേറ്റ്,...

  + കൂടുതല്‍ വായിക്കുക
 • 15വടവന വെറ്റ്ലാന്‍ഡ്‌, ഇക്കോ ക്യാംപ്സൈറ്റ്

  വടവന വെറ്റ്ലാന്‍ഡ്‌, ഇക്കോ ക്യാംപ്സൈറ്റ്

  വടവന വെറ്റ്ലാന്‍ഡ്‌, ഇക്കോ ക്യാംപ്സൈറ്റ് എന്നീ പാര്‍ക്കുകളില്‍ വിരുന്നിനെത്തുന്ന ദേശാടന പക്ഷികള്‍ സഞ്ചാരികളുടെ കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ചയാണ്. ഇവിടെ നിന്നാണ്‌ ഇരുപത്തഞ്ചോളം ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
22 Sep,Wed
Return On
23 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Sep,Wed
Check Out
23 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Sep,Wed
Return On
23 Sep,Thu