Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വഡോദര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വഡോദരയെ ഡല്‍ഹി, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വഡോദരയുടെ നിരത്തുകളില്‍ ധാരാളമായുള്ള ബസ്സുകള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍ എന്നിവ നഗരത്തിനുള്ളിലെ സഞ്ചാരം എളുപ്പമാക്കുന്നു.