Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വഡോദര » കാലാവസ്ഥ

വഡോദര കാലാവസ്ഥ

മറ്റു കാലങ്ങളെ താരതമ്യം ചെയ്യുകയാണെങ്കില്‍, ശീതകാലത്ത് വഡോദര സന്ദര്‍ശിക്കുന്നതായിരിക്കും ഉചിതം.

വേനല്‍ക്കാലം

വഡോദരയിലെ വേനല്‍ക്കാലം പൊള്ളുന്ന വെയിലിന്‍റെയും വരണ്ട അന്തരീക്ഷത്തിന്‍റെയും കാലമാണ്. 

മഴക്കാലം

ആശ്വാസം പോലെ വന്നെത്തുന്ന മഴക്കാലത്ത് ഈ പ്രദേശത്ത് നല്ല മഴ ലഭിക്കാറുണ്ട്.

ശീതകാലം

മഞ്ഞുകാലത്ത് വടക്കന്‍ കാറ്റിന്‍റെ സ്പര്‍ശമേറ്റ് വഡോദരയുടെ ഭൂമി തണുപ്പും അനുഭവിച്ചറിയുന്നു.