വാഗമണിലെ മറ്റൊരു ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. മുസ്ലീങ്ങളുടെ ആരാധനാകേന്ദ്രമാണിവിടം. ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ ഇതിനുമുകളിലാണ് ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമുള്ളത്. എല്ലാവര്‍ഷവും ഉറുസ് ഉല്‍സവസമയത്ത് ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.
...വാഗമണില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് മുണ്ടക്കയം ഘട്ട്. മനോഹരമായ അസ്തമയക്കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന പോയിന്റാണിത്. പക്ഷിനിരീക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു സ്ഥലമാണിത്. തൊട്ടടുത്ത പ്രദേശങ്ങളുടെയൊക്കെ മനോഹരമായ കാഴ്ച ഈ പോയിന്റില്‍ നിന്നും...
കുരുശിമലയിലെ കുരിശുമല ആശ്രമത്തിലേയ്ക്കുള്ള വഴിയിലാണ് ഈ ഡയറി ഫാം. ഇന്‍ഡോ-സ്വിസ് പ്രൊജക്ടിന് കീഴിലുള്ള കുരിശുമല ആശ്രമത്തിന്റേതാണ്, ഫാമിലെ കാര്യങ്ങള്‍ നോക്കുന്നത് ആശ്രമത്തിലെ സന്യാസിമാര്‍ തന്നെയാണ്. ആശ്രമത്തിലെ സന്യാസിമാര്‍ക്കുള്ള ജീവിതച്ചെലവിനുള്ള...
വാഗമണിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. മലകയറ്റത്തിനിടയില്‍ പലതരം സസ്യങ്ങളെയും പൂക്കളെയുമെല്ലാം പരിചയപ്പെടുകയും ചെയ്യാം. ചരിഞ്ഞികിടക്കുന്ന പൈന്‍ മരക്കാടുകളിലൂടെയുള്ള ട്രക്കിങ് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. വാഗമണിലെ ഭൂപ്രകൃതി...
പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ...
വാഗമണ്‍ ടൗണില്‍ നിന്നും 10 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. ക്രിസ്ത്യാനികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും...
ചെറിയൊരു അരുവിയില്‍ നിന്നും രൂപപ്പെടുന്നതാണ് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടവും ചുറ്റിലും വിശാലമായ പുല്‍മേടുകള്‍ കാടുകളിലേയ്ക്ക് വന്നുചേരുകയും അതിനിടയിലൂടെ വെള്ളം താഴേയ്ക്കൊഴുകുകയും ചെയ്യുന്ന കാവ്ച പറഞ്ഞറിയിയ്ക്കാന് കഴിയാത്ത്ത്രയും...
മൂണ്‍പാറയെന്നാണ് വാഗമണിലെ ആത്മഹത്യാമുനമ്പിന്റെ പേര്. വി ആകൃതിയിലുള്ള വലിയൊരു കൊക്കയാണിത്. വാഗമണിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇവിടെ നിന്നാല്‍ വാഗമണിലെ സമതലങ്ങളുടെ ഭംഗി ആസ്വദിയ്ക്കാം. ഇവിടെ ട്രക്കിങ്ങിന് പറ്റിയ സ്ഥലമാണ് പക്ഷേ അപകടസാധ്യത കൂടുതലുള്ള...
കുരിശുമലയെന്നുപേരുള്ള മലയ്ക്ക് മുകളിലാണ് ഈ ആശ്രമം. നസ്രാണി കത്തോലിക്കര്‍ക്കും ഗാന്ധിയന്‍തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ആശ്രമം. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ആശ്രമം കാണാനെത്താറുണ്ട്. ദുഖവെള്ളിയാഴ്ചയാണ് ഇവിടുത്തെ...
വാഗമണില്‍ പഴയ ഹില്‍സ്റ്റേഷനില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് മുരുകന് പാറ. പാറയില്‍ കൊത്തിയുണ്ടാക്കിയ ഒരു ക്ഷേത്രമാണിവിടത്തെ പ്രധാന ആകര്‍ഷണം. മുരുകനാണ് ഇവിടുത്തെ ദേവന്. കുരിശുമലയ്ക്ക് കിഴക്കുഭാഗത്തായിട്ടാണ് മുരുകന് പാറ...