Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൈശാലി » ആകര്‍ഷണങ്ങള്‍
  • 01ആനന്ദ സ്തൂപം

    ആനന്ദ സ്തൂപം

    ബുദ്ധന്‍റെ പ്രധാന ശിഷ്യനായിരുന്ന ആനന്ദന്‍റെ സ്മരണക്കായി നിര്‍മ്മിക്കപ്പെട്ട സ്തൂപമാണിത്. ഈ സ്തൂപത്തിനടുത്തായാണ് ആനന്ദ് സമാധിയായത്. അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നതും ഈ സ്തൂപത്തിന്‍ കീഴിലാണ്.

     

    + കൂടുതല്‍ വായിക്കുക
  • 02റെലിക് സ്തൂപം

    റെലിക് സ്തൂപം

    ലോകത്തില്‍ ബുദ്ധ തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ച ആത്മീയ അധ്യാപകനുള്ള സ്മാരകമാണിത്. ഒന്നാം സ്തൂപം എന്ന് അറിയപ്പെടുന്ന ഇത് എട്ട് സ്തൂപങ്ങളിലൊന്നാണ്. ബുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് മേലെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 8.07...

    + കൂടുതല്‍ വായിക്കുക
  • 03വൈശാലി മ്യൂസിയം

    വൈശാലി മ്യൂസിയം

    വൈശാലിയിലെ പുരാവസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. 1971 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. മനോഹരമായ ഒരു കിരീടവും, നെക്ലേസും, മറ്റ് ആഭരണങ്ങളും ധരിച്ച രൂപത്തിലുള്ള ബുദ്ധന്‍റെ ഒരു പ്രതിമ...

    + കൂടുതല്‍ വായിക്കുക
  • 04കുടഗരശാല വിഹാര

    വൈശാലി സന്ദര്‍ച്ചിരുന്ന അവസരങ്ങളില്‍ ശ്രീ ബുദ്ധന്‍ വസിച്ചിരുന്ന പ്രശസ്തമായ സന്ന്യാസമഠമാണിത്.

     

    + കൂടുതല്‍ വായിക്കുക
  • 05ലിച്ചാവി

    ലിച്ചാവി

    ഒരിക്കല്‍ വൈശാലിയുടെ തലസ്ഥാനമായിരുന്ന ഇവിടെയായിരുന്നു ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നതും, നടപ്പാക്കിയിരുന്നതും.  ഇവിടെയുള്ള പ്രശസ്തമായ ഒരു സന്ദര്‍ശന കേന്ദ്രമാണ് രാജാ വിശാല്‍ കാ ഘര്‍. . ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ...

    + കൂടുതല്‍ വായിക്കുക
  • 06അശോക സ്തംഭം

    അശോക സ്തംഭം

    ലയണ്‍ പില്ലാര്‍ എന്നും വിളിക്കപ്പെടുന്ന അശോകസ്തംഭം സ്ഥാപിച്ചത് അശോക ചക്രവര്‍ത്തിയാണ്. ബുദ്ധമതത്തില്‍ ആകൃഷ്ടനായ അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിക്കുകയും, അതിന്‍റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. തന്‍റെ ആദരവും ഭക്തിയും...

    + കൂടുതല്‍ വായിക്കുക
  • 07ലോക സമാധാന പഗോഡ

    വിശ്വശാന്തി സ്തൂപം എന്നും ഇത് അറിയപ്പെടുന്നു. വൈശാലിയിലെ ഒരു പ്രധാന കാഴ്ചയാണിത്. ജപ്പാനിലെ ബുദ്ധമത വിഭാഗമായ നിപ്പോണ്‍സാന്‍ മ്യോഹോജിയാണ് ഇത് നിര്‍മ്മിച്ചത്. ഈ സ്തൂപം സമാധാനത്തെ പ്രതിനിധീകരിക്കുന്നു. സമാദരണീയനായ ഫുജി ഗുരുജി ലോക സമാധാനത്തിന് വേണ്ടി ജിവിതം...

    + കൂടുതല്‍ വായിക്കുക
  • 08രാംചുര

    ശ്രീരാമന്‍റെ പാദമുദ്രകള്‍ പതിഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് രാംചുര. ജനകപുരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കുളിക്കാനായി പോയ വഴി ഒരു കല്ലില്‍ ശ്രീരാമന്‍റെ പാദം പതിഞ്ഞു എന്നാണ് വിശ്വാസം. ഏറെ ഭക്തര്‍ ഇവിടം സന്ദര്‍ശിച്ച്...

    + കൂടുതല്‍ വായിക്കുക
  • 09ബുദ്ധി മായ്

    ബുദ്ധി മായ്

    ചരിത്രപരമായും, സാസ്കാരികമായും ഏറെ പ്രാധാന്യമുള്ള ഒരിടമാണിത്. ബുദ്ധി മായ് ദേവിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം ഹരായുലിയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നടക്കുന്ന ബുദ്ധി മയി ഉത്സവം ഏറെയാളുകളെ ആകര്‍ഷിക്കുന്നു.

     

    + കൂടുതല്‍ വായിക്കുക
  • 10കോറണേഷന്‍ കുളം

    കോറണേഷന്‍ കുളം

    അഭിഷേക് പുഷ്കരന്‍ എന്നും കോറണേഷന്‍ കുളത്തിന് പേരുണ്ട്. മനോഹരമായ പൂക്കള്‍ നിറഞ്ഞ മരങ്ങളും,കുറ്റിച്ചെടികളും കുളത്തിന് അതിര് തീര്‍ക്കുന്നു. പണ്ട് വിശുദ്ധമായി കരുതപ്പെട്ടിരുന്ന ഈ കുളത്തിലാണ് വൈശാലിയിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുങ്ങി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat