Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാല്‍പ്പാറൈ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കോയമ്പത്തൂരിലേക്ക് വാല്‍പ്പാറയില്‍ നിന്ന് 108 കിലോമീറ്ററും, പൊള്ളാച്ചിയിലേക്ക് 65 കിലോമീറ്ററുമുണ്ട്. എന്‍.എച്ച് 83, എസ്.എച്ച് 78 എന്നിവ ഇതു വഴി കടന്ന് പോകുന്നു. വാല്‍പ്പാറയിലേക്ക് റോഡ് മാര്‍ഗ്ഗം കുറഞ്ഞ ചെലവിലും വേഗത്തിലും എത്തിച്ചേരാം.