ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപകനായ പണ്ഡിറ്റ് മദന്മോഹന് മാളവ്യയുടെ ആശയമാണ് ഈ ശിവ ക്ഷേത്രം യാഥാര്‍ഥ്യമാക്കിയത്. 252 അടി ഉയരമുള്ള ശ്രീകോവിലിന് 1931ല്‍ തറക്കല്ലിട്ടെങ്കിലും മുപ്പത് വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. മുഗള്‍...
1995ല്‍ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് എന്ന് പേര് മാറ്റിയ ഇവിടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍െറ കേന്ദ്രബിന്ദുവായാണ് ഗണിക്കപ്പെടുന്നത്. ബാബു ശിവ പ്രസാദ് ഗുപ്ത എന്ന സാമൂഹിക പ്രവര്ത്തകന് മഹാത്മാ ഗാന്ധിയുടെയും മറ്റൊരു സാമൂഹിക...
1585ലാണ് ഈ സ്നാനഘട്ടം നിര്‍മിച്ചത്. ആംബര്‍ (നിലവിലെ അജ്മീര്‍) മഹാരാജാവായിരുന്ന സവായ് രാജാ മാന്‍ സിംഗ് നിര്‍മിച്ച ഈ സ്നാനഘട്ടം നേരത്തേ സോമേശ്വര്‍ ഘാട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ദല്‍ഹിയിലും ജയ്പൂരിലും നിര്‍മിച്ച...
വാരണാസിയിലെ പ്രമുഖ ഹൈന്ദവ സന്യാസി വിഭാഗമായ ജൂണാ അഘാരക്ക് സമീപമാണ് ഹനുമാന് ഘാട്ട് സ്ഥിതി ചെയ്യുന്നത്. രാമന് തന്‍െറ ഏറ്റവും വിശ്വസ്ത ഭക്തനായിരുന്ന ഹനുമാനെ ആദരിക്കുന്നതിനായി നിര്‍മിച്ച ഇവിടം നേരത്തേ രാമേശ്വരം എന്നാണ് അറിയപ്പെട്ടിരുന്നത്....
രാം നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 18ാം നൂറ്റാണ്ടില്‍ ബംഗാളി മഹാറാണി നിര്‍മിച്ചതാണെന്നാണ് ചരിത്രം. നിലവില്‍ ബനാറസ് രാജകുടുംബത്തിന്‍െറ നിയന്ത്രണത്തിലുള്ള ക്ഷേത്രം വടക്കേ ഇന്ത്യന്‍ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ദുര്‍ഗാ...
നിരവധി പുരാണ കഥകളുമായി ബന്ധപ്പെട്ടുള്ള സ്നാനഘട്ടമാണ് ഇവിടം. ശിവ പാര്വതിമാരുമായി ബന്ധപ്പെട്ടുള്ളതാണ് ഇതില്‍ പ്രധാനം. തന്നെ അവഗണിച്ച് തന്‍െറ ഭക്തര്‍ക്കൊപ്പം ശിവന് ചെലവഴിക്കുന്നതില്‍ ദുഖിതയായ പാര്‍വതീ ദേവി ഗംഗാ നദീ തീരത്ത് തന്‍െറ...
പണ്ഡിറ്റ് മദന്മോഹന് മാളവ്യയുടെ ദീര്‍ഘ വീക്ഷണത്തിന്‍െറ ഉദാഹരണമാണ് ബനാറസ് ഹിന്ദു സര്‍വകലാശാല. 1916 ഫെബ്രുവരി നാലിന് വൈസ്രോയി ആയിരുന്ന ലോര്‍ഡ് ഹാര്‍ഡിംഗെ ആയിരുന്നു സര്‍വകലാശാലക്ക് തറക്കല്ലിട്ടത്.
നിലവില്‍...
ഗംഗാ നദീ തീരത്താണ് രാം നഗര്‍ കോട്ടയും മ്യൂസിയവും. പതിനേഴാം നൂറ്റാണ്ടില്‍ രാജാ ബല്‍വന്ത് സിംഗ് ആണ് താമസത്തിനായി ഈ കോട്ട നിര്‍മിച്ചത്. മഹാഭാരതം രചിച്ച വേദവ്യാസന് ധ്യാനത്തിലേര്പ്പെട്ടത് രാംനഗറിലാണെന്നാണ് ഐതിഹ്യം. ഇതിനുശേഷം ഈ പ്രദേശം വ്യാസ്...
ഗംഗ,സരസ്വതി, ധൂപാപാ, യമുന,കിര്‍ന നദികളുടെ സംഗമ സ്ഥനത്താണ് ഈ സ്നാന ഘട്ടം സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഗംഗ മാത്രമാണ് പ്രത്യക്ഷത്തില്‍ കാണുക. മറ്റു നദികള്‍ ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമായി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വാരണാസിയിലെ പുണ്യമേറിയ...
ഗംഗാ നദിയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ സ്നാനഘട്ടം വിദേശ വിനോദ സഞ്ചാരികളുടെയും ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം വിരമിക്കുന്ന ഇസ്രായേലുകാര്‍ കൂടുതലായി ഇവിടെ വരാറുണ്ട്. അസീ നദിയും ഗംഗാ നദിയും...
ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതും ഗംഗാ തീരത്തെ മനോഹരവുമായ സ്നാനഘട്ടങ്ങളില്‍ ഒന്നായ ഇവിടം കാശിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ച ഇടം എന്നാണ് ഈ പേരിന് അര്‍ഥം....
ജവഹര്‍ലാല്‍ നെഹ്റു ദലൈലാമയുമായി നടത്തിയ കൂടികാഴ്ചയില്‍ ഉരുത്തിരിഞ്ഞ ഈ ആശയം 1967ലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ മേഖലകളിലും ഹിമാലയത്തിന്‍െറ അതിര്‍ത്തി മേഖലകളിലും പ്രവാസ ജീവിതം നയിക്കുന്ന തിബറ്റന്‍ യുവാക്കളുടെയും യുവതികളുടെയും...
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് മൂന്ന് കിലോമീറ്ററും ബനാറസ് കന്‍േറാണ്‍മെന്റില്‍ നിന്ന് നാല് കിലോമീറ്ററും അകലെ ഭേല്പൂരിലാണ് ശ്രീ പാര്‍ശ്വനാഥ് ദിഗംബര്‍ ജൈന തുര്ഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്....
ദശാശ്വമേധ് ഘാട്ടിനും റാണാ മഹല്‍ ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദര്‍ഭംഗാ രാജാക്കന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്. മതപരമായ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും മറ്റുമായി രാജകുടുംബം 1900കളില്‍ ഇവിടെ മനോഹരമായ കൊട്ടാരം...
പേര് സൂചിപ്പിക്കും പോലെ രജപുത്ര വംശത്തിലെ ഉദയ്പൂര്‍ മഹാരാജാവ് 1670ല്‍ നിര്‍മിച്ചതാണ് ഈ സ്നാന ഘട്ടം. ദശാശ്വമേധ് ഘാട്ടിന് തെക്ക് ഭാഗത്ത് ദര്‍ഭംഗാ ഘാട്ടിനും ചൗസെയ്റ്റി ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം രജപുത്ര...