Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വര്‍ക്കല » ആകര്‍ഷണങ്ങള്‍
  • 01പൊന്നുംതുരുത്ത് ഐലന്റ്

    പൊന്നുംതുരുത്ത് ഐലന്റ്

    വര്‍ക്കലയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറുദ്വീപാണ് പൊന്നും തുരുത്ത് അഥവാ ഗോള്‍ഡന്‍ ഐലന്റ്. ഈ തുരുത്തിലെ ശിവപാര്‍വ്വതീ ക്ഷേത്രമാണ്ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. ഒരു നൂറ്റാണ്ട് പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്....

    + കൂടുതല്‍ വായിക്കുക
  • 02വര്‍ക്കല ടണല്‍

    വര്‍ക്കല ടണല്‍

    1867 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന ടി.മഹാദേവ റാവുവാണ് ഈ തുരങ്കം നിര്‍മ്മിച്ചത്. 924 അടി നീളമുള്ള ഈ തുരങ്കത്തിന്റെ നിര്‍മ്മാണം 14 വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ഉള്‍നാടന്‍ ജലഗതാഗതമായിരുന്നു ഇതിന്റെ നിര്‍മ്മിതിയുടെ...

    + കൂടുതല്‍ വായിക്കുക
  • 03വര്‍ക്കല ലൈറ്റ് ഹൌസ്

    വര്‍ക്കല ലൈറ്റ് ഹൌസ്

    പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാസ്തുകലയുടെ ഓര്‍മ്മകളുണര്‍ത്തുന്നതാണ് വര്‍ക്കലയിലെ ലൈറ്റ് ഹൌസ്. 1684 ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയാണ് ഇത് പണിതത്. 130 അടി നീളമുള്ള ഈ ഗോപുരത്തിന്റെ മുകളറ്റം വരെ നിങ്ങള്‍ക്ക് കയറിച്ചെല്ലാം....

    + കൂടുതല്‍ വായിക്കുക
  • 04ജനാര്‍ദ്ദനസ്വാമി ക്ഷേത്രം

    ജനാര്‍ദ്ദനസ്വാമി ക്ഷേത്രം

    വര്‍ക്കലയിലെ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ വൈഷ്ണവ ക്ഷേത്രമാണ്. ദക്ഷിണേന്ത്യയിലെ ബനാറസ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. പാപനാശം കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 05ശാര്‍ക്കരദേവീ ക്ഷേത്രം

    ശാര്‍ക്കരദേവീ ക്ഷേത്രം  കേരളത്തിലെ പേരുകേട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. വടക്കോട്ട് തിരിഞ്ഞാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വെങ്കലം കൊണ്ടുണ്ടാക്കിയ മേല്‍തട്ടോടുകൂടിയ ക്ഷേത്രത്തിന്റെ ഉള്‍വശം...

    + കൂടുതല്‍ വായിക്കുക
  • 06വര്‍ക്കല ബീച്ച്

    വര്‍ക്കല ബീച്ച് തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇവിടത്തെ വാവുബലി പ്രസിദ്ധമാണ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ അനുഷ്ഠിച്ച് വരുന്ന ഒരു ഹൈന്ദവ ആചാരമാണ് വാവുബലി. 2000 വര്‍ഷം പഴക്കമുള്ള ശ്രീ...

    + കൂടുതല്‍ വായിക്കുക
  • 07ശിവഗിരി മഠം

    സുപ്രസിദ്ധ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും ചിന്തകനുമായ ശ്രീ നാരായണഗുരു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ശിവഗിരി മഠം. 1904 ലാണ് ഇത് സ്ഥാപിതമായത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വ മാനവിക തത്വം സമൂഹത്തോട് ഉണര്‍ത്തിയ ഈ മഹാപുരുഷന്റെ സമാധിസ്ഥലം...

    + കൂടുതല്‍ വായിക്കുക
  • 08പാപനാശം കടല്‍ത്തീരം

    പാപനാശം കടല്‍ത്തീരം

    തിരുവനന്തപുരത്ത്‌നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പാപനാശം ബീച്ച് ഒരു പവിത്ര തീരമായ് കരുതിപ്പോരുന്നു. പാപനാശം (സിന്‍ ഡിസ്‌ട്രോയെര്‍) എന്ന സ്ഥലപ്പേര്‍ സൂചിപ്പിക്കുന്ന പോലെ ഇവിടത്തെ ശുദ്ധജല അരുവിയില്‍ കുളിക്കുന്നത് പാപങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 09അന്‍ജെങൊ ഫോര്‍ട്ട്

    അന്‍ജെങൊ ഫോര്‍ട്ട്

    ഇരമ്പുന്ന കടലിനും ശാന്തമായ കായലിനുമിടയിലെ അന്‍ജെങൊ പ്രദേശത്ത്, വര്‍ക്കല ടൌണില്‍ നിന്ന് 15 കിലോമീറ്റര്‍ തെക്കുഭാഗത്തായി ഈ കോട്ട നിലകൊള്ളുന്നു. ചരക്ക് സാധനങ്ങള്‍ സംഭരിച്ച് വെക്കാനായി പോര്‍ച്ചുഗീസുകാരാണ് 1695 ല്‍ ഈ കോട്ട പണിതത്. പിന്നീട്...

    + കൂടുതല്‍ വായിക്കുക
  • 10കടുവായില്‍ ജുമാ മസ്ജിദ്

    കടുവായില്‍ ജുമാ മസ്ജിദ്

    കടുവായില്‍ തങ്ങള്‍ എന്ന മുസ്ലിം പുരോഹിതനുമായി ബന്ധപ്പെട്ടാണ് മസ്ജിദിന് ഈ പേരു വന്നത്. കടുവായില്‍ തങ്ങള്‍ ജുമാ ദര്‍ഗാ എന്നും ഈ സുന്നീദേവാലയത്തിന് പേരുണ്ട്. ഈ തങ്ങള്‍ക്ക് അത്ഭുത ശക്തികളുണ്ടെന്നും ഏത് പ്രശ്‌നവും പരിഹരിക്കാനുള്ള...

    + കൂടുതല്‍ വായിക്കുക
  • 11കാപ്പില്‍ തടാകം

    ഇടതൂര്‍ന്ന് നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ കാണപ്പെടുന്ന കായലിന്റെയും അറബിക്കടലിന്റെയും സൌന്ദര്യം കുറച്ചൊന്നുമല്ല സഞ്ചാരികളുടെ കണ്ണുകളെ കുളിരണിയിക്കുന്നത്. വര്‍ക്കല ടൌണില്‍ നിന്ന് 4 കിലോമീറ്റര്‍ വടക്ക് മാറി കൊല്ലം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun