Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വേളാങ്കണ്ണി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തമിഴ്‌നാട്‌, കേരളം, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ ബസ്സുകള്‍ ലഭ്യമാണ്‌. മധുരൈ, തൃച്ചി, തിരുവനന്തപുരം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ ബസുകള്‍ പതിവായി സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. തെക്കേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും വേളാങ്കണ്ണിയിലേക്ക്‌ ഡീലക്‌സ്‌ ബസുകളും ലഭിക്കും.