Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ക്ലോക്ക് ടവര്‍

    ക്ലോക്ക് ടവര്‍

    നഗരഹൃദയത്തിലുള്ള ആര്‍ വി റോഡിലാണ് ക്ലോക്ക് ടവര്‍ സ്ഥിതിചെയ്യുന്നത്. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണത്തിന്റെ ഓര്‍മയ്ക്കായാണ് ഈ ക്ലോക്ക് ടവര്‍ പണികഴിപ്പിച്ചത്. ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 14 സൈനികരുടെ ഓര്‍മയ്ക്കായി ഈ...

    + കൂടുതല്‍ വായിക്കുക
  • 02ജലകണ്‌ഠേശ്വര ക്ഷേത്രം

    വെല്ലൂര്‍ കോട്ടയ്ക്കുള്ളിലാണ് മനോഹരമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. രണ്ട് മുറ്റങ്ങളും നിരവധി കൊച്ചു ശ്രീകോവിലുകളുമുണ്ട് ഈ ക്ഷേത്രത്തിന്. വിജയനഗര രാജാക്കന്മാരുടെ നിര്‍മാണ ശൈലിയാണ് ക്ഷേത്രം നിര്‍മിതിക്ക്...

    + കൂടുതല്‍ വായിക്കുക
  • 03മോര്‍ദാന അണക്കെട്ട്

    മോര്‍ദാന അണക്കെട്ട്

    വെല്ലൂരിലെ മനോഹരമായ അണക്കെട്ടുകളിലൊന്നാണ് മോര്‍ദാന ഡാം. വെല്ലൂരില്‍ നിന്നും 31 കിലോമീറ്റര്‍ ദൂരത്തുള്ള ഗുഡിയാത്തം എന്ന ടൗണിനടുത്താണ് ഈ അണക്കെട്ട്. 220 മീറ്റര്‍ നീളവും 33 മീറ്റര്‍ ഉയരവുമുണ്ട് ഈ അണക്കെട്ടിന്. 2000ത്തിലാണ് ഈ അണക്കെട്ടിന്റെ പണി...

    + കൂടുതല്‍ വായിക്കുക
  • 04ബാലാമതി

    ബാലാമതി

    വെല്ലൂരിലെ പ്രശസ്തമായ ബാലമുരുകന്‍ ക്ഷേത്രമാണ് ബാലാമതിയുടെ പ്രത്യേകത. വെല്ലൂരില്‍ നിന്നും അരമണിക്കൂര്‍ യാത്രയുണ്ട് ഇവിടേക്ക്. മനോഹരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ് ബാലാമതി. സുന്ദരമായ കാലാവസ്ഥയും പ്രകൃതികാഴ്ചകളും ബാലാമതിയെ ഉത്തമമായ വീക്കെന്‍ഡ്...

    + കൂടുതല്‍ വായിക്കുക
  • 05മേട്ടുക്കുളം

    മേട്ടുക്കുളം

    വെല്ലൂര്‍ ജില്ലയിലുള്ള കാട്പാടി താലൂക്കിലാണ് മേട്ടുക്കുളം എന്ന പ്രശസ്തമായ ഗ്രാമം. മുത്തുമാരിയമ്മന്‍ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ശ്രീ മഹാ മുത്തുമാരിയമ്മനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. മുത്തുമാരിയയമ്മന്‍ ക്ഷേത്ര കോംപൗണ്ടില്‍...

    + കൂടുതല്‍ വായിക്കുക
  • 06ശ്രീപുരം സുവര്‍ണക്ഷേത്രം

    വെല്ലൂരിലെ അറിയപ്പെടുന്ന ആത്മീയ കേന്ദ്രങ്ങളില്‍ ഒന്നാണ് സുവര്‍ണക്ഷേത്രം. വെല്ലൂരിലെ മലൈക്കൊടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാരായണി അമ്മയാണ് ഈ ക്ഷേത്രത്തിന്റെ ഡിസൈന്‍ ചെയ്തത്. മഹാലക്ഷ്മിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മനോഹരമായി...

    + കൂടുതല്‍ വായിക്കുക
  • 07ഫ്രഞ്ച് ബംഗ്ലാവ്

    ഫ്രഞ്ച് ബംഗ്ലാവ്

    ഫ്രഞ്ച് ബംഗ്ലാവിനെ വെല്ലൂരില്‍ ഫ്രഞ്ച് കാസില്‍ എന്നും അറിയപ്പെടുന്നു. വെല്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. മൈസൂര്‍ രാജവംശത്തിന്റെ കീഴിലാണ് ഈ കൊട്ടാരം. മൈസൂരിലെ രാജകുമാരനായിരുന്ന ശ്രീനിവാസ അയ്യരാണ് ഈ കൊട്ടാരം പണിതത്....

    + കൂടുതല്‍ വായിക്കുക
  • 08കവലൂര്‍ നിരീക്ഷണകേന്ദ്രം

    കവലൂര്‍ നിരീക്ഷണകേന്ദ്രം

    വൈനു ബാപ്പു നിരീക്ഷണ കേന്ദ്രം എന്നും കവലൂര്‍ നിരീക്ഷണകേന്ദ്രം അറിയപ്പെടുന്നു. ഏഷ്യയിലെ വലിപ്പം കൂടിയ ടെലസ്‌കോപ്പ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അലങ്കയത്തെ ജവതി കുന്നുകളിലാണ് ഈ നിരീക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. വാനനിരീക്ഷകനായ വൈനു...

    + കൂടുതല്‍ വായിക്കുക
  • 09സ്റ്റേറ്റ് ഗവണ്‍മെന്റ് മ്യൂസിയം

    സ്റ്റേറ്റ് ഗവണ്‍മെന്റ് മ്യൂസിയം

    വെല്ലൂര്‍ കോട്ടയ്ക്ക് സമീപത്തെ പ്രധാന ആകര്‍ഷണമാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് മ്യൂസിയം. ലക്ഷ്മണസ്വാമി ടൗണിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1985 ലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എട്ട് പ്രധാനപ്പെട്ട ഗാലറികളാണ് ഈ മ്യൂസിയത്തിന്റെ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 10അണ്ണൈക്കുളത്തമ്മന്‍ കോവില്‍

    അണ്ണൈക്കുളത്തമ്മന്‍ കോവില്‍

    വെല്ലൂരിലെ വേലപ്പാടിയിലാണ് അണ്ണൈക്കുളത്തമ്മന്‍ കോവില്‍ സ്ഥിതിചെയ്യുന്നത്. പാര്‍വ്വതി ദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാര്‍വ്വതിദേവി അണ്ണൈക്കുളത്തമ്മയായി ഇവിടെ വാഴുന്നു. അത്രയധികം പ്രശ്‌സതമല്ല ഈ ക്ഷേത്രം. എന്നാലും വെല്ലൂരിലെത്തുമ്പോള്‍...

    + കൂടുതല്‍ വായിക്കുക
  • 11റോമന്‍ കത്തോലിക്ക രൂപത

    റോമന്‍ കത്തോലിക്ക രൂപത

    വെല്ലൂരിലെ ബിഷപ് ഹൗസിന് സമീപത്തായാണ് റോമന്‍ കത്തോലിക്ക രൂപത സ്ഥിതിചെയ്യുന്നത്. വെല്ലൂരിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. 2001 ലാണ് ഇത് പുതുക്കിപ്പണിതത്. രാജ്യത്തെ ഏറ്റവും വലിയ പള്ളിമണിയുള്ളത് ഇവിടെയാണ് എന്ന് കരുതപ്പെടുന്നു....

    + കൂടുതല്‍ വായിക്കുക
  • 12രത്‌നഗിരി ക്ഷേത്രം

    രത്‌നഗിരി ക്ഷേത്രം

    ബാലമുരുകനാണ് രത്‌നഗിരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വെല്ലൂരിലെ ഒരു കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാലമുരുകന്‍ ആടിമൈഗാള്‍ കുന്നിന്‍മുകളിലെ ഈ ക്ഷേത്രവും ഇവിടെ ഒരു സ്‌കൂളും ആശുപത്രിയും സ്ഥാപിച്ചു. മൂന്ന് രൂപങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 13അമൃതി സുവോളജിക്കല്‍ പാര്‍ക്ക്

    അമൃതി സുവോളജിക്കല്‍ പാര്‍ക്ക്

    വെല്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് അമൃതി സുവോളജിക്കല്‍ പാര്‍ക്ക്. അമൃതി നദിക്കരയില്‍ ജാവദു കുന്നിന് താഴെയായാണ് ഇത് സ്ഥിതിചെയ്യുന്നത്. വ്യത്യസ്ത തരത്തില്‍പ്പെട്ട പക്ഷികളും മൃഗങ്ങളും ഒപ്പം മനോഹരമായ വെള്ളച്ചാട്ടങ്ങളും ഈ...

    + കൂടുതല്‍ വായിക്കുക
  • 14പൂമാലൈ വനിഗ വളകം

    പൂമാലൈ വനിഗ വളകം

    വെല്ലൂരിലെ അറിയപ്പെടുന്ന സഹകരണസംഘമാണ് പൂമാലൈ വനിഗ വളകം. ഗ്രാമത്തിലെ വനിതകളുടെ കൂട്ടായമയാണ് ഇത്. ഗ്ലാസ് പെയിന്‍റിംഗ്സ്, പാവകള്‍, എംബ്രോയിഡറി തുണിത്തരങ്ങള്‍,അടുക്കള സാമഗ്രമികള്‍  തുടങ്ങിയവയാണ് ഇവിടെ നിര്‍മിച്ച് മാര്‍ക്കറ്റ് ചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 15മദരസായെ മുഹമ്മദീയ മസ്ജിദ്

    മദരസായെ മുഹമ്മദീയ മസ്ജിദ്

    നവാബ് ചന്ദ സാഹിബിന്റെ മദരസായെ മുഹമ്മദീയ മസ്ജിദ് വെല്ലൂരിലെ ചരിത്രപരമായ പ്രാധാന്യമുള്ള ആരാധനാലയമാണ്. 1750 ലാണ് മദരസായെ മുഹമ്മദീയ മസ്ജിദ് നിര്‍മിച്ചത്. വെല്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇത്. 15 അടി വീതിയും 40 അടി നീളവുമുണ്ട്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri