Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെനൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മംഗലാപുരം, ഉഡുപ്പി, ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെനൂരിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ആഢംബര ബസുകളുള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ ലഭ്യമാണ്.