Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിജയവാഡ » ആകര്‍ഷണങ്ങള്‍
  • 01സെന്റ് മേരീസ് ചര്‍ച്ച്

    സെന്റ് മേരീസ് ചര്‍ച്ച്

    വിജയവാഡയ്ക്ക് വളരെ അടുത്താണ് ഗുണദല എന്നുകൂടി അറിയപ്പെടുന്ന സെന്റ് മേരീസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. മലമുകളില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയില്‍ വലിയൊരു ഇരുമ്പു കുരിശുണ്ട്. എല്ലാവര്‍ഷവും ഇവിടെ പെരുന്നാളാഘോഷം നടക്കാറുണ്ട്. പള്ളിയ്ക്കുള്ളില്‍...

    + കൂടുതല്‍ വായിക്കുക
  • 02രാജീവ് ഗാന്ധി പാര്‍ക്ക്

    രാജീവ് ഗാന്ധി പാര്‍ക്ക്

    വിജയവാഡയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ പാര്‍ക്ക്. വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചത്, കോര്‍പ്പറേഷന്റെ തന്നെ നിയന്ത്രണത്തിലാണ് ഇപ്പോഴും ഇത് പ്രവര്‍ത്തിക്കുന്നത്. സംഗീതജലധാരയുള്‍പ്പെടെയുള്ള...

    + കൂടുതല്‍ വായിക്കുക
  • 03കനകദുര്‍ഗ ക്ഷേത്രം

    ഇന്ദ്രകീലാദ്രി കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിജയവാഡയുടെ ദേവതയായി കരുതുന്ന ദേവി കനകദുര്‍ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ. വിജയയെന്ന പേരിലാണ് വിജയവാഡക്കാര്‍ ദേവിയെ വിളിക്കുന്നത്. വില്ലാളിവീരനായ അര്‍ജ്ജുനന് പാശുപതാസ്ത്രം വരമായി ലഭിച്ചത്...

    + കൂടുതല്‍ വായിക്കുക
  • 04സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

    സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

    വിജയവാഡയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഈ ക്ഷേത്രവും ഇന്ദ്രകീലാദ്രിയ്ക്കു മുകളില്‍ നഗരത്തിനും കൃഷ്ണ നദിയ്ക്കും അഭിമുഖമായിട്ടാണ് സ്ഥിതിചെയ്യുന്നത്. സ്‌കന്ദ ഷഷ്ടിയ്ക്കാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുന്നത്. പ്രമുഖരായ ഇദ്ദിപിള്ളി കുടുംബക്കാരാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 05വിക്ടോറിയ ജൂബിലി റീജ്യണല്‍ മ്യൂസിയം

    വിക്ടോറിയ ജൂബിലി റീജ്യണല്‍ മ്യൂസിയം

    പുരാവസ്തു ഗവേഷണത്തിലും പഠനത്തിലുമെല്ലാം താല്‍പര്യമുള്ളവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. പുരാതനകാലം മുതലുള്ള ഒട്ടനേകം വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രതിമകള്‍, കൊത്തുപണികള്‍, ചിത്രങ്ങള്‍, ആയുധങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 06മൊഗലരാജപുരം കേവ്‌സ്

    എഡി അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ഗുഹയാണിത്. തെക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ മറ്റൊരു ഗുഹയില്ലെന്നാണ് പറയുന്നത. പാറയില്‍ കൊത്തിയെടുത്ത് അഞ്ച് ഗര്‍ഭഗൃഹങ്ങളാണ് ഈ ഗുഹയിലുള്ളത്. ഇപ്പോള്‍ ഈ ഗുഹ എതാണ്ട് നാശത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 07ഗാന്ധി സ്തൂപം

    ഗാന്ധി ഹില്‍സിന് മുകളിലാണ് ഗാന്ധി സ്തൂപം സ്ഥിതിചെയ്ുയന്നത്. ഇന്ത്യയിലെ ആദ്യത്തെ ഗാന്ധി സ്മാരകമാണിത്. കുന്നിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 500 അടി ഉയരത്തിലാണ് ഈ സ്തൂപം സ്ഥിതിചെയ്യുന്നത്. 1968 ഒക്ടോബറില്‍ ഇന്ത്യയുടെ പ്രസിഡന്റായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 08പ്രകാശം ബാരേജ്

    കൃഷ്ണ നദിയില്‍ പണിത അണക്കെട്ടാണിത്. അണകെട്ടിനിര്‍ത്തിയിരിക്കുന്ന ഭാഗത്ത് മനോഹരമായ ഒരു തടാകം രൂപപ്പെട്ടിട്ടുണ്ട്. അണയില്‍ നിന്നും നോക്കിയാല്‍ തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. 1223.5 മീറ്റര്‍ നീളമുള്ള അണക്കെട്ട് കൃഷ്ണ ജില്ലയെയും ഗുണ്ടൂര്‍...

    + കൂടുതല്‍ വായിക്കുക
  • 09ഭവാനി ഐലന്റ്

    കൃഷ്ണ നദിയ്ക്ക് സമീപത്തുള്ള 130 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ദ്വീപാണിത്. പ്രകാശം ബാരേജിന് അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ കാഴ്ചയാണ് ഈ തുരുത്ത് ഒരുക്കുന്നത്. കൃഷ്ണ നദിയില്‍ രൂപപ്പെട്ടിട്ടുള്ള തുരുത്തുകളില്‍വച്ചേ ഏറ്റവും...

    + കൂടുതല്‍ വായിക്കുക
  • 10ശ്രീ നഗരാല മഹാലക്ഷ്മി അമ്മാവരി ക്ഷേത്രം

    ശ്രീ നഗരാല മഹാലക്ഷ്മി അമ്മാവരി ക്ഷേത്രം

    ഛിട്ടിനഗര്‍ ഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നഗരാല വിഭാഗക്കാരാണ് ഈക്ഷേത്രം നോക്കിനടത്തുന്നത്. വിജയവാഡയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ദസറയാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം, ഈ സമയത്ത് ഇവിടെ വലിയ തിരക്ക്...

    + കൂടുതല്‍ വായിക്കുക
  • 11സൈബര്‍ ഡിസ്‌നി ലാന്റ്

    സൈബര്‍ ഡിസ്‌നി ലാന്റ്

    വിജയവാഡയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് ഈ വനോദകേന്ദ്രം സ്ഥിതിചെയ്യുന്നത്. വാട്ടര്‍ സ്ലൈഡുകളും, കുളങ്ങലും, ഭക്ഷണശാലകളും, ഗിഫ്റ്റ് ഷോപ്പുകളുമെല്ലാമുള്‍പ്പെടുന്ന ഒരു സമുച്ചയമാണിത്. കൃത്രിമമായി നിര്‍മ്മിച്ച ഒരു അഗ്നിപര്‍വ്വതമാണ് ഇതിനുള്ള...

    + കൂടുതല്‍ വായിക്കുക
  • 12വിജയേശ്വര ക്ഷേത്രം

    വിജയേശ്വര ക്ഷേത്രം

    ഇന്ദ്രകീലാദ്രി മലനിരകളിലാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ് ക്ഷേത്രം. വളരെ പഴക്കമേരിയ ഈ ക്ഷേത്രത്തെക്കുറിച്ച് മഹാഭാരതത്തിലും മറ്റും പറയുന്നുണ്ട്. വേടന്റെ വേഷത്തില്‍ തന്നോട് യുദ്ധത്തിനെത്തിയ ശിവഭഗവാനെ...

    + കൂടുതല്‍ വായിക്കുക
  • 13ഹസ്രത് ബാല്‍ പള്ളി

    ഹസ്രത് ബാല്‍ പള്ളി

    വിജയവാഡയിലെ മുസ്ലീം വിഭാഗക്കാരുടെ പ്രധാനപ്പെട്ട ആരാധനാലയമാണ് ഇത്. വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണ് പള്ളിയുടേത്. പ്രവാചകന്‍ മുഹമ്മദിന്റെ തിരുശേഷിപ്പ് സൂക്ഷിയ്ക്കുന്നതിന്റെ പേരില്‍ ഏറെ പ്രശസ്തമാണ് ഈ പള്ളി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഭക്തര്‍...

    + കൂടുതല്‍ വായിക്കുക
  • 14അക്കന, മദന ഗുഹകള്‍

    പാറകള്‍ വെട്ടിയുണ്ടാക്കിയ രണ്ട് ഗുഹകളാണിത്. പതിനേഴാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന അബ്ദുള്‍ ഹസന്‍ തനഷായുടെ രണ്ട് മന്ത്രിമാരുടെ പേരുകളിലാണ് ഈ ഗുഹകള്‍ അറിയപ്പെടുന്നത്. 6, 7 നൂറ്റാണ്ടുകള്‍ മുതലുള്ളവയാണ് ഈ ഗുഹകളെന്നാണ് ചരിത്രകാന്മാര്‍...

    + കൂടുതല്‍ വായിക്കുക
  • 15ഉണ്ഡാവല്ലി കേവ്‌സ്

    വിജയവാഡ നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ഗുഹകള്‍. മണല്‍ക്കല്ലിലുള്ള കുന്ന് കൊത്തിയിറക്കിയാണ് ഈ ഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഡി 4, 5 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടവയാണിതെന്നാണ് കരുതുന്നത്. നാല് നില...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed