Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിന്ധ്യാചല്‍ » കാലാവസ്ഥ

വിന്ധ്യാചല്‍ കാലാവസ്ഥ

ഒക്ടോബറിനും മാര്‍ച്ചിനുമിടയിലാണ് വിന്ധ്യാചല്‍  സന്ദര്‍ശിക്കാന്‍  ഏറ്റവും അനുഗ്രഹീതമായ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍  മെയ് വരെയാണ് വിന്ധ്യാചലിലെ വേനല്‍ കാലം. ചൂട് ഏറ്റവും കൂടിയ അവസരങ്ങളില്‍  താപനില 45 ഡിഗ്രി സെല്‍ ഷ്യസോളം ഉയരാറുണ്ട്. ഇതിന് അകമ്പടിയെന്നോണം ഉണ്ടാകാറുള്ള ഉഷ്ണവാതം യാത്ര ദുഷ്ക്കരമാക്കും.

മഴക്കാലം

ഇടവിട്ട് പെയ്യുന്ന കനത്ത മഴയാണ് ജൂലൈ മുതല്‍  സെപ്തംബര്‍  വരെയുള്ള മണ്‍സൂണില്‍  വിന്ധ്യാചലില്‍  അനുഭവപ്പെടാറുള്ളത്. ഈര്‍പ്പമുള്ളതും ആര്‍ദ്രവുമാണ് ഈ സമയം. ആഗസ്റ്റില്‍  ആര്‍ ദ്രതയുടെ തോത് വളരെ കൂടുതലായിരിക്കും.

ശീതകാലം

മിതമായതും പ്രസന്നവുമായ കാലാവസ്ഥയാണ് ശീതകാലത്ത് അനുഭപ്പെടുക.  ഇവിടെ അനുഭവപ്പെടുക. ഡിസംബര്‍  മുതല്‍  ഫെബ്രുവരി വരെ നീണ്ടുനില്ക്കുന്ന ഈ കാലയളവില്‍  താപനില ഏറ്റവും സുഖപ്രദമായ നിലയിലേക്ക് വന്നെത്തും. 12 ഡിഗ്രിക്കും 20 ഡിഗ്രി സെല്‍ ഷ്യസിനും ഇടയിലായിരിക്കും ഈ സമയത്ത് ഇവിടത്തെ അന്തരീക്ഷ ഊഷ്മാവ്.