Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിരാട് നഗര്‍ » കാലാവസ്ഥ

വിരാട് നഗര്‍ കാലാവസ്ഥ

വിരാട് നഗറിലേക്ക് യാത്ര ചെയാന്‍ പറ്റിയ അനുകൂല കാലാവസ്ഥ   മാര്‍ച്ച്  മുതല്‍ ഒക്ടോബര്‍ വരെയാണ് .

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് ഉഷ്ണകാലം . ഇക്കാലത്ത് കൂടിയ താപനില 45 ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞത്‌ 25 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

മഴക്കാലം

ആഗസ്റ്റ്‌ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് വിരാട് നഗര്‍.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശൈത്യ കാലം. കുറഞ്ഞ താപനില 5 ഡിഗ്രീ സെല്‍ഷ്യസും 22ഡിഗ്രീ സെല്‍ഷ്യസും രേഖപ്പെടുത്തിയിരിക്കുന്നു .