Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വിശാഖപട്ടണം

വിശാഗ്:  ഒരു പരിപൂര്‍ണ്ണ വിനോദ സഞ്ചാര കേന്ദ്രം

29

വിശാഗ്, വിശാഖപട്ടണത്തിന്‍റെ ജനപ്രിയ നാമമാണ് . ഇന്ത്യയുടെ തെക്ക് കിഴക്കന്‍ തീരത്തുള്ള ആന്ധ്ര പ്രദേശിലാണ് വിശാഖപട്ടണം സ്ഥിതി ചെയ്യുന്നത്. ആന്ധ്ര പ്രദേശിലെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അടിസ്ഥാനപരമായി ഒരു വ്യവസായ നഗരമായ വിശാഖപട്ടണം വളരെ പെട്ടെന്ന് തന്നെ അതിന്റെ പ്രകൃതി ഭംഗിയും, കടല്‍ത്തീരങ്ങളും, കുന്നിന്‍ പുറങ്ങളും, സാംസ്കാരിക ചരിത്ര സമ്പന്നത കൊണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സന്ദര്‍ശന കേന്ദ്രമായിത്തീര്‍ന്നു.

പട്ടണത്തിനു ഈ പേര് ലഭിച്ചത്  ശൂരനായ ഹിന്ദു ദൈവം വിശാഖ യില്‍ നിന്നാണ്. കിഴക്ക്  ഭാഗം ബംഗാള്‍ ഉള്‍ക്കടലിനു അഭിമുഖമായി പശ്ചിമഘട്ട നിരക ള്‍ക്കിടയിലാണ്  ഇതിന്‍റെ സ്ഥാനം. പട്ടണത്തിനു 'ഭാഗധേയത്തിന്‍റെ  നഗരം'  എന്നും  കിഴക്കിന്‍റെ ഗോവ  എന്നും ഓമനപ്പേരുകള്‍  ഉണ്ട്.

ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

2000 വര്ഷം മുമ്പ് വിശാഖ വര്‍മ്മ രാജാവ് ഈ പ്രദേശം ഭരിച്ചിരുന്നതായി പുരാണങ്ങളില്‍ പറയുന്നു. മഹാ ഭാരത ത്തിലും രാമായണത്തിലും പട്ടണത്തിന്റെ പേര് പരാമര്‍ശിക്ക പ്പെട്ടിട്ടുണ്ട്. 260 ബി സി യില്‍  കലിംഗ രാജാവായിരുന്ന അശോകന്‍റെ  ഭരണകാലത്ത് പ്രദേശം കലിംഗ രാജ്യത്തിന്റെ ഭാഗമായിരുന്നു.  അതിനു ശേഷം 1600 എ . ഡി വരെ വിശാഖപട്ടണം ഉത്‌ക്കല രാജ വംശത്തിന്‍റെ  കീഴില്‍ ആയി.

പിന്നീടു വന്ന വെങ്കിയിലെ  ആന്ധ്ര രാജാക്കന്മാരും തുടര്‍ന്ന് പല്ലവന്മാരും പ്രദേശം ഭരിച്ചു.പതിനഞ്ചാം  നൂറ്റാണ്ടില്‍ മുഗള്‍ രാജാക്കന്മാരും, പതിനാറാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നൈസാമുമാരും  വിശാഖ പട്ടണം ഭരിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ചു കാരാ യിരുന്നു ഭരണം. 1804 -ല്‍  ഫ്രഞ്ചു  - ബ്രിട്ടീഷു  സൈന്യങ്ങള്‍  വിശാഖ പട്ടണം തുറമുഖത്ത് വച്ച് ഏറ്റുമുട്ടി . തുടര്‍ന്ന് ബ്രിട്ടീഷു കാരുടെ കീഴിലായി വിശാഖപട്ടണം.

വിശാഖ പട്ടണം തുറമുഖം ഇന്ത്യയിലെ  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണ വളര്‍ച്ചക്ക്  വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്‌. മദ്രാസ് പ്രസിഡന്‍സി യുടെ ഭാഗമായിരുന്നു ബ്രിട്ടീഷ് ഭരണ കാലത്ത് വിശാഖപട്ടണം . സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായിരുന്നു ഇത് .പിന്നീട് ജില്ല , ശ്രീകാകുളം , വിശി നഗരം , വിശാഖ പട്ടണം എന്നിങ്ങനെ  മൂന്നു ജില്ലകള്‍ ആയി വിഭജിക്കപ്പെട്ടു .

ഒരു നൈസര്‍ഗ്ഗിക സ്വര്‍ഗ്ഗം

സഞ്ചാരികള്‍ക്ക് പറുദീസ യാണ്  വിശാഖ് .  വിനോദ സഞ്ചാരികള്‍ക്കും മറ്റു വിവിധ മേഖലകളില്‍ താല്‍പ്പര്യങ്ങള്‍  ഉള്ളവര്‍ക്കും വിശാഖപട്ടണം ഒരു ആശ്രയമാണ് .മനോഹരമായ കടല്‍ത്തീരങ്ങള്‍,പ്രകൃതി സുന്ദരമായ കുന്നുകളും താഴ്വരകളും,ആധുനിക നഗര സംവിധാനങ്ങള്‍ ഇങ്ങനെ വ്യത്യസ്ത മായ ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ വിധം താല്പ്പര്യമുണ്ടാക്കുന്ന ഒരു വിസ്മയ പ്രദേശമാണിത്.

ശ്രീ വെങ്കടേശ്വര കൊണ്ട , റോസ് ഹില്‍, ദര്‍ഗ്ഗ കൊണ്ട തുടങ്ങിയ കുന്നുകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്നു ഈ പട്ടണം. ഈ മൂന്നു കുന്നുകളിലും മൂന്നു വ്യത്യസ്ത  മതങ്ങളില്‍ പെട്ട  ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു . വെങ്കിടേശ്വര ക്ഷേത്രം ശിവക്ഷേത്രമാണ്. റോസ് ഹില്ലില്‍ കന്യാമറിയ ത്തെയാണ്‌  അവിടത്തെ  റോസ് മേരി ചര്‍ച്ചില്‍ കാണുക.  ബാബാ ഇഷഖ് മദീന എന്നാ മുസ്ലിം സന്യാസിയുടെ ശവ കുടീരമാണ് ദര്‍ഗ്ഗ കൊണ്ട യില്‍ സ്ഥാപിക്കപ്പെട്ട ദേവാലയം, ഋഷി കൊണ്ട ബീച്ച് , ഗംഗാവരം ബീച്ച്,  ഭീമിലി ബീച്ച്,  യരാദ ബീച്ച് കടല്‍ ത്തീരങ്ങളും  ഈ പട്ടണത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നു.

കൈലാസ ഗിരി ഹില്‍ പാര്‍ക്ക് , സിംഹാചലം  കുന്നുകള്‍, അരക്കു വാലി , കമ്പല്‍ കൊണ്ട വന്യ ജീവി സംരക്ഷണ കേന്ദ്രം, അന്തര്‍വാഹിനി മ്യൂസിയം , യുദ്ധ സ്മാരകം, നാവല്‍ മ്യൂസിയം, എന്നിവയും സന്ദര്‍ശിക്കേണ്ട  സ്ഥലങ്ങള്‍ ആണ് . സഞ്ചാരികള്‍ക്ക് ജഗദംബ സെന്‍റര്‍  ഹാള്‍ ഷോപ്പിംഗ്‌ സ്ഥലം സന്ദര്‍ശിക്കാവുന്നതാണ്  .

വിശാഗിലേക്കുള്ള യാത്ര

വിശാഖ പട്ടണത്തിന്‍റെ  ആതിഥേയത്വ വ്യവസായം ലോകോത്തരമാണ്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിപുലമായ താമസ സൌകര്യങ്ങള്‍ അതിഥികള്‍ ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു.വിശാഖ പട്ടണം സഞ്ചാരികളുടെ പ്രിയ സന്ദര്‍ശന സ്ഥലമാകയാല്‍ മുന്‍‌കൂറായി  ബുക്ക്‌ ചെയ്യുന്നതായിരിക്കും അഭികാമ്യം. വളരെ നല്ല ഗതാഗത സൌകര്യമാണ് ഇവിടെയുള്ളത്.വിശാഖപട്ടണം എയര്‍ പോര്‍ട്ട്‌ ഇന്ത്യയിലെ പ്രധാന വിമാന ത്താവളങ്ങ ളുമായി ബന്ധപ്പെട്ടിരിക്കുന്നു. പട്ടണത്തില്‍ നിന്ന് 16 കി മീ ദൂരമേ എയര്‍ പോര്‍ട്ടി ലേക്കുള്ളൂ . ഇവിടെ നിന്നുള്ള യാത്രക്ക് വാടക വാഹനങ്ങള്‍ ലഭിക്കും.

വിശാഖപട്ടണം തീവണ്ടികള്‍  മുഖേനയും റോഡുകള്‍ മുഖേനയും  മറ്റു പട്ടണ ങ്ങളുമായി കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കു ന്നു .വിശാഖ പട്ടണം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭം മഴക്കാലത്തിനു മുന്‍പും, ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശീത കാലത്തുമാണ് . വേനല്‍ക്കാലത്ത് കഠിന ചൂടനുഭവപ്പെടുന്ന ഇവിടെ മഴക്കാലത്ത് കനത്ത മഴയും ഉണ്ടാകും.ഈ രണ്ടു സമയവും യാത്രക്ക് നന്നായിരിക്കില്ല. ഡിസംബര്‍ - ജനുവരി കാലമാണ്  വിനോദ സഞ്ചാരികള്‍ക്ക് വിശാഖ പട്ടണം സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള  വിശാഖ ഉത്സവ് മേളകള്‍ നടക്കുന്നത്   ഈ കാലത്താണ് . എല്ലാ സഞ്ചാരികളും  നിശ്ചയമായും സന്ദര്‍ശിക്കേണ്ട   ഒരു പ്രദേശമാണ്. വിശാഖ പട്ടണം

വിശാഖപട്ടണം പ്രശസ്തമാക്കുന്നത്

വിശാഖപട്ടണം കാലാവസ്ഥ

വിശാഖപട്ടണം
31oC / 87oF
 • Partly cloudy
 • Wind: SW 15 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വിശാഖപട്ടണം

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വിശാഖപട്ടണം

 • റോഡ് മാര്‍ഗം
  വിശാഖപട്ടണം എന്‍ എച് 5 സുവര്‍ണ്ണ ചതുഷ്ക്കോണ ത്തിന്‍റെ ഭാഗമാണ് . വളരെ മികച്ച റോഡ്‌ നെറ്റ് വര്‍ക്ക് ആണ് ഇവിടെയുള്ളത് . സ്വകാര്യ ബസ്സുകളും സര്‍ക്കാര്‍ ബസ്സുകളും ദിവസവും പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നു
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  1894 മുതല്‍ വിശാഖ പട്ടണത്ത് തീവണ്ടികള്‍ ഓടുന്നു. ദല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നും
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിശാഖ പട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ,സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങളിലേക്കും വിമാന സര്‍വ്വീസ് ഉണ്ട് . നഗരത്തില്‍ നിന്ന് പതിനാറു കിലോ മീറ്റര്‍ ദൂരമേയുള്ളൂ എയര്‍ പോര്‍ട്ടിലേക്ക് . എയര്‍ പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്ക് വാടക വാഹനങ്ങള്‍ ലഭിക്കും .
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Sun
Return On
30 Mar,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
29 Mar,Sun
Check Out
30 Mar,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
29 Mar,Sun
Return On
30 Mar,Mon
 • Today
  Visakhapatnam
  31 OC
  87 OF
  UV Index: 8
  Partly cloudy
 • Tomorrow
  Visakhapatnam
  29 OC
  84 OF
  UV Index: 8
  Partly cloudy
 • Day After
  Visakhapatnam
  29 OC
  84 OF
  UV Index: 8
  Partly cloudy

Near by City