Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » ആകര്‍ഷണങ്ങള്‍
  • 01ഗംഗാവരം

    ഗംഗാവരം

    വിശാഖ പട്ടണം സ്റ്റീല്‍ പ്ലാന്‍റിന്  സമീപമാണ് പട്ടണത്തിനു തെക്ക് ഭാഗത്തായി കിടക്കുന്ന ഈ കടല്‍ത്തീരം . നിര നിരയായി  പനകള്‍ വളര്‍ന്നു നില്‍ക്കുന്ന ഈ കടല്‍ത്തീരം അതിന്റെ പ്രകൃതി ഭംഗിക്ക് അറിയപ്പെടുന്നു.  ചിത്രീ കരണ...

    + കൂടുതല്‍ വായിക്കുക
  • 02യാരാദ കടല്‍ത്തീരം

    വിശാഗ് പട്ടണത്തിന്  വളരെ അടുത്താണു ഈ ബീച്ച്. അത് കൊണ്ട്  വിനോദ സഞ്ചാരികള്‍ക്കിടയിലും  തദ്ദേശ വാസികള്‍ക്കിടയിലും  ഒരു പോലെ പ്രസിദ്ധമാണിത് . മൂന്നു വശത്തും പച്ചപിടിച്ച  കുന്നുകളാലും നാലാമത്തെ ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലും ...

    + കൂടുതല്‍ വായിക്കുക
  • 03കമ്പലക്കൊണ്ട

    1970 മുതല്‍ ആന്ധ്ര പ്രദേശ്‌ വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പലകൊണ്ട വന്യ ജീവി സംരക്ഷണകേന്ദ്രം അതിന്‍റെ  പേര് ആ പേരില്‍ ത്തന്നെയുള്ള മലയില്‍ നിന്ന് കടം കൊണ്ടതാണ്.ഈ വ ന്യ ജീവി കേന്ദ്രം 71സ്ക്വയര്‍ കിലോമീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 04ഋഷി കൊണ്ട

    വിശാഗിലെ ഏറ്റവും മനോഹരമായ ബീച്ച് ആണ് ഋഷി കൊണ്ട . നീണ്ടു നീണ്ടു കിടക്കുന്ന , സ്വര്‍ണ്ണ നിറത്തിലുള്ള മണല്‍ ത്തിട്ടയോടുകൂടിയ ബീച്ചും അതില്‍ വന്നു പോകുന്ന തിരമാലകളും സഞ്ചാരികളെ ഈ കടല്‍ക്കരയിലേക്ക്‌ ആകര്‍ഷിക്കുന്നു. തിരമാലകള്‍ക്ക് മേലെയുള്ള...

    + കൂടുതല്‍ വായിക്കുക
  • 05യുദ്ധ സ്മാരകങ്ങള്‍

    യുദ്ധ സ്മാരകങ്ങള്‍

    വിക്ടറി  അറ്റ്‌  സീ എന്നാണു വിശാഗിലെ  യുദ്ധ സ്മാരകം അറിയപ്പെടുന്നത്. രാമകൃഷ്ണ ബീച്ചിനു സമീപം നിര്‍മ്മിച്ചിട്ടുള്ള ഇത് ഇന്‍ഡോ- പാക് യുദ്ധ ത്തില്‍ പങ്കെടുത്ത ഭടന്മാരുടെയും ആ യുദ്ധ  വിജയത്തിന്‍റെയും  ഓര്‍മ്മക്ക് ...

    + കൂടുതല്‍ വായിക്കുക
  • 06അന്തര്‍വാഹിനി മ്യൂസിയം

    ഏഷ്യയിലെ തന്നെ ഒരേ ഒരു സബ് മറൈന്‍  മ്യൂസിയമാണ് രാമകൃഷ്ണ ബീച്ചില്‍ ഉള്ള ത് . അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നായിരിക്കുന്നു.സ്മൃതിക എന്നാണു മ്യൂസിയം അറിയപ്പെടുന്നത്. 2001-ല്‍  ആണ്  ഐ എന്‍ എസ് ...

    + കൂടുതല്‍ വായിക്കുക
  • 07ജഗദംബ സെന്‍റര്‍

    ജഗദംബ സെന്‍റര്‍

    വിശാഖപട്ടണത്തിന്റെ വളര്‍ച്ചയുടെ സംഗ്രഹ രൂപമാണ് ജഗദംബ സെന്‍റര്‍ അല്ലെങ്കില്‍ ജഗദംബ ജംഗ്ഷന്‍ .  വിശാഗിന്‍റെ  പ്രിയപ്പെട്ട ഷോപ്പിംഗ്‌ സെന്‍റര്‍ , ആഘോഷ സ്ഥലം എന്നിങ്ങനെ പ്രസിദ്ധമാണിത്. ഇവിടെയുള്ള ജഗദംബ മൂവീ...

    + കൂടുതല്‍ വായിക്കുക
  • 08ഭീമിലി

    ഭീമുനിപ്പട്ട ണ ക്കടല്‍ത്തീരത്തിന്‍റെ   ജനകീയ നാമമാണ് ഭീമിലി  ബീച്ച് . പാണ്ഡവ വന്മാരില്‍  ഒരാളായ ഭീമനില്‍  നിന്നാണ് ഈ ബീച്ചിനു ഭീമിലി    എന്ന പേരുകിട്ടിയത് . ഗോസ്ഥാനി പുഴ ബംഗാള്‍ ഉള്‍ക്കടലില്‍...

    + കൂടുതല്‍ വായിക്കുക
  • 09കൈലാസ ഗിരി

    കൈലാസ ഗിരി പ്രകൃതി രമണീയമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ്. കുന്ന്  അതിന്റെ ഇടതും  രാമകൃഷ്ണ , ഋഷി കൊണ്ട ബീച്ചുകള്‍  കൊണ്ടും വലതു ഭാഗത്ത് കുന്നുകൊണ്ടും വളയപ്പെട്ടിരിക്കുന്നു . ശിവന്‍റെ  യും പാര്‍വ്വതിയുടെയും ഭീമാകാരമായ...

    + കൂടുതല്‍ വായിക്കുക
  • 10രാമകൃഷ്ണ ബീച്ച്

    വിശാഖപട്ടണനഗരത്തിനു കിഴക്കായി സ്ഥിതിചെയ്യുന്ന ജനപ്രിയ കടല്‍ത്തീരമാണ് രാമകൃഷ്ണ ബീച്ച് .  ബംഗാള്‍ ഉള്‍ക്കടലി ന്‍റെ  തീരമായ  ഇതിന്‍റെ സൂര്യോദയ വും  സൂര്യാസ്തമനവും ഒരു പോലെ പ്രസിദ്ധമാണ്.രാമകൃഷ്ണ ബീച്ചും അതിന്റെ ഇരട്ടയായ...

    + കൂടുതല്‍ വായിക്കുക
  • 11റോസ് ഹില്‍

    റോസ് ഹില്‍

    കന്യാ മേരി കൊണ്ട എന്ന  അറിയപ്പെടുന്ന റോസ് ഹില്‍ പൂര്‍വ്വ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് . വിശാഗ് മൂന്നു കൊടുമുടികളാല്‍  ചുറ്റപ്പെട്ടാണി രിക്കുന്നത് .  ഈ മൂന്നു കുന്നുകളിലും മൂന്നു വ്യത്യസ്ത  മതങ്ങളില്‍ പെട്ട ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun